ദുബായ്: വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഇന്ത്യ. ആറു വിക്കറ്റിന് ആണ് ഹർമൻപ്രീത് കൗറും സംഘവും പാകിസ്ഥാനെ വീഴ്ത്തിയത്. മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ പാകിസ്ഥാനെ 105 എന്ന ചെറിയ സ്കോറിന് ഒതുക്കിയ ഇന്ത്യ 18.5 ഓവറുകളില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 105 റൺസ്. മറുപടി ബാറ്റിങ്ങിൽ വേഗത കുറവായിരുന്നെങ്കിലും ഏഴു പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ […]Read More
Editor
October 5, 2024
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ മഹേന്ദ്ര സിങ് ധോനി, സച്ചിന് ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്, വെസ്റ്റ് ഇന്‍ഡീസ് മിസ്ട്രി സ്പിന്നര്‍ സുനില്‍ നരെയ്ന് എന്നിവര്‍ ഇതുവരെ ഒറ്റ ടീമില്‍ മാത്രമാണ് കളിച്ചത്. ദീര്‍ഘ നാള് ഇവര്‍ ടീമുകളിലെ സ്ഥാനം നിലനിര്‍ത്തി. 1. സച്ചിന് ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റിലെ എക്കാലത്തേയും ഇതിഹാസ ബാറ്റര്‍മാരില്‍ ഒരാള്‍. മുംബൈ ഇന്ത്യന്‍സ് നായകനായി 2008ല്‍ പ്രഥമ ഐപിഎല്ലില്‍ ടീമില്‍. പിന്നീട് 2013 വരെ മുംബൈ ടീമില്‍. 2013ല്‍ കിരീട […]Read More
Editor
October 5, 2024
ലണ്ടന്‍: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്നു ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് പുറത്ത്. പരിക്ക് മാറാത്തതിനെ തുടര്‍ന്നാണ് താരത്തെ ഒഴിവാക്കിയത്. ആദ്യ ടെസ്റ്റിനു ശേഷം പരിക്ക് വിലയിരുത്തിയാകും താരത്തിന്റെ തിരിച്ചു വരവ്. ശ്രീലങ്കക്കെതിരായ പരമ്പരയും സ്റ്റോക്സിനു നഷ്ടമായിരുന്നു. പകരം ഒലി പോപ്പാണ് ടീമിനെ നയിച്ചത്. പാക് ടീമിനെതിരായ ആദ്യ പോരിലും പോപ്പായിരിക്കും ക്യാപ്റ്റന്‍. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ട് പാക് മണ്ണില്‍ കളിക്കുന്നത്. ദി ഹണ്ട്രഡ് പോരാട്ടത്തിനിടെയാണ് സ്റ്റോക്സിനു പരിക്കേറ്റത്. സ്റ്റോക്സിന്റെ അഭാവത്തിലും ശ്രീലങ്കക്കെതിരെ […]Read More
Editor
October 4, 2024
ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് 161 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടി. ക്യാപ്റ്റന്‍ സോഫി ഡിവൈനിന്റെ അര്‍ധ സെഞ്ചുറിയാണ് (36 പന്തില്‍ 57) ന്യൂസീലന്‍ഡിനെ മികച്ച നിലയിലെത്തിച്ചത്. ഇന്ത്യക്കായി രേണുക സിങ് രണ്ട് വിക്കറ്റുകള്‍ നേടി. മലയാളി താരം ആശാ ശോഭനയും അരുന്ധതി റെഡ്ഡിയുമാണ് മറ്റ് വിക്കറ്റുകള്‍ നേടിയത് . ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്കി. […]Read More
Editor
September 22, 2024
ബുഡാപെസ്റ്റ്: 45-ാം ചെസ് ഒളിംപ്യാഡിൽ ചരിത്രനേട്ടം സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ.19പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണുള്ളത്. ചെസ് ഒളിംപ്യാഡിലെ ആദ്യ സ്വർണ്ണം എന്ന നേട്ടമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. നിലവിൽ പോയിന്റ് പട്ടികയിൽ ചൈനയാണ് രണ്ടാം സ്ഥാനത്തുളളത്. പത്താം റൗണ്ടിൽ അമേരിക്കയുടെ ലീനിയർ ഡൊമിങ്സ് പെരസിനെ കീഴടക്കിയ ഇന്ത്യയുടെ അർജുൻ എരിഗാസിയുടെ വിജയമാണ് നിർണായകമായത്. ഇന്ത്യയുടെ ഗുകേഷ് ദൊമ്മരാജു (ഡി ഗുകേഷ്) യുഎസിന്റെ ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് നിർണായക മുന്നേറ്റത്തിന് കളമൊരുക്കിയിരുന്നു. ഉയർന്ന റാങ്കിലുളള കരുവാനയെ പരാജയപ്പെടുത്താൻ കഴിഞ്ഞത് നവംബറിൽ […]Read More
Sports
കന്നിക്കിരീടമെന്ന സ്വപ്നം മാത്രം ബാക്കി; ചൈനയെ തകർത്തടിച്ച് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍
Editor
September 17, 2024
ഹുലുന്‍ബുയര്‍: ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ചൈനയെ നിലംപരിശാക്കി വിജയം കൈവരിച്ച് ഇന്ത്യ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 51–ാം മിനിറ്റിൽ ജുഗ്രാജ് സിങ്ങാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ അഞ്ചാം കിരീടമാണിത്. ആദ്യമായി ഫൈനല്‍ കളിക്കാനിറങ്ങിയതായിരുന്നു ചൈന. എന്നാൽ ഗ്രൗണ്ടിൽ തിളങ്ങാതെ മടങ്ങേണ്ടി വന്നു. കന്നിക്കിരീടമോഹവുമായി കലാശപ്പോരിനിറങ്ങിയ ചൈന തുടക്കം മുതല്‍ മികച്ച നീക്കങ്ങള്‍ നടത്തി. കൗണ്ടര്‍ അറ്റാക്കുകളുമായി ചൈന ആദ്യ ക്വാര്‍ട്ടറില്‍ കളം നിറഞ്ഞു. മറുവശത്ത് […]Read More
Sports
ആദ്യ ഹാട്രിക്ക് അഖില്‍ ദേവിന്; ആലപ്പി റിപ്പ്ള്‍സിനെ 90ല്‍ പുറത്താക്കി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്
Editor
September 9, 2024
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ഹാട്രിക്ക് വിക്കറ്റ് നേട്ടം തന്റെ പേരില്‍ കുറിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് താരം അഖില്‍ ദേവ്. ആലപ്പി റിപ്പ്ള്സിനെതിരായ പോരാട്ടത്തിലാണ് താരം ഹാട്രിക്ക് വിക്കറ്റുകള്‍ നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആലപ്പി 18.5 ഓവറില്‍ വെറും 90 റണ്‍സിന് എല്ലാവരും പുറത്തായി. മത്സരത്തില്‍ ആകെ 2 ഓവര്‍ എറിഞ്ഞ അഖില്‍ 20 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. ആല്‍ഫി ഫ്രാന്‍സിസ് (8), ഫസില്‍ ഫനൂസ് (0), വിനൂപ് മനോഹരന് (0) […]Read More
Editor
September 9, 2024
ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി ഇറ്റാലിയൻ താരം യാനിക് സിന്നർ. യുഎസിന്റെ ടെയ്ലർ ഫ്രിറ്റ്സിനെ 6–3,6–4, 7–5 എന്ന സ്കോറുകൾക്ക് പരാജയപ്പെടുത്തിയാണ് ഫൈനൽ പോരാട്ടത്തിൽ സിന്നർ ജേതാവായത്. യുഎസ് ഓപ്പൺ വിജയിക്കുന്ന ആദ്യ ഇറ്റാലിയൻ താരമാണ് ഇരുപത്തിമൂന്നുകാരനായ സിന്നർ. ഈ വർഷം ആദ്യം ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും സിന്നർ സ്വന്തമാക്കിയിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആധിപത്യം തുടർന്ന സിന്നർ ആദ്യ സെറ്റിൽ 4–3ന് മുന്നിലായിരുന്നു. യുഎസ് താരത്തെ സ്വന്തം ആരാധകർക്കു മുന്നിൽ […]Read More
Editor
August 10, 2024
പാരിസ്: ഭാരപരിശോധനയില്‍ 100 ഗ്രാം അധികം വന്നതിനെത്തുടര്‍ന്ന് ഒളിംപിക്സില്‍നിന്ന് അയോഗ്യയാക്കിയ നടപടിക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്കിയ അപ്പീലില്‍ രാജ്യാന്തര കായിക കോടതിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. സമാപന ചടങ്ങിന് മുമ്പ് വിധി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് മണിക്കൂറാണ് വിനേഷിന് വേണ്ടിയുള്ള വാദം നടന്നത്. അപ്പീലില്‍ അനുകൂലമായ തീരുമാനമുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് വ്യക്തമാക്കി. 50 കിലോഗ്രാം ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഭാരപരിശോധനയില്‍ 100 ഗ്രാം അധികമായതിനെത്തുടര്‍ന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്ന് […]Read More
Sports
ഭക്ഷണവുമില്ല, വെള്ളവുമില്ല; എത്തുക നിർജലീകരണത്തിന്റെ തൊട്ടടുത്ത് വരെ; വമ്പൻ മത്സരങ്ങൾക്കു മുമ്പ് ഗുസ്തി
Editor
August 7, 2024
100 ഗ്രാമിൽ പൊലിഞ്ഞത് 144 കോടി ജനങ്ങളുടെ സ്വപ്നം ആണ്. 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ മെഡലുറപ്പിച്ച വിനേഷ് ഫോഗട്ടിന് ഫൈനലിന് തൊട്ടുമുന്‍പ് നടന്ന ഭാരപരിശോധനയിലാണ് എല്ലാം തകിടം മറിഞ്ഞത്. ഇതോടെ ഒളിമ്പിക്സിൽ സ്വർണമെഡൽ എന്ന ഇന്ത്യൻ സ്വപ്നം തകർന്ന് അടിയുകയായിരുന്നു. ബുധനാഴ്ച നടക്കാനിരുന്ന ഫൈനലില്‍ അമേരിക്കയുടെ സാറ ഹില്‍ഡ്ബ്രാണ്ടുമായിട്ടായിരുന്നു മത്സരം. എന്നാൽ അയോഗ്യ ആയതോടെ ഇവർക്ക് ഒരു മെഡലും ഇനി ലഭിക്കില്ല. പിന്നിലെ നിയമം ഇങ്ങനെ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്ന ഗുസ്തിക്കാർ രണ്ടു തവണയാണ് […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്