ഒരു പ്ലേറ്റ് പച്ചമുളക് ചവച്ചുതിന്നുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഡൽഹി സ്വദേശിയായ ഫുഡ് വ്ലോഗറാണ് ഒരു പ്ലേറ്റ് നിറയെ പച്ചമുളക് ചവച്ചുതിന്നുന്നത്. സംഭവം വളരെ പെട്ടെന്നാണ് വൈറലായത്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വലിയ ട്രേയിൽ നിന്ന് പച്ചയും ചുവപ്പും നിറത്തിലുള്ള പച്ചമുളകുകൾ ഓരോന്നും കഴിക്കുന്ന യുവാവിനെയാണ് വീഡിയോയിൽ കാണുന്നത്. ഒന്നിനുപുറകെ ഒന്നായി മുളക് ചവച്ചുകൊണ്ട് കഷ്ടപ്പെടുകയാണ് ഇയാൾ. എരുവിനെ ശമിപ്പിക്കാൻ ഇടയ്ക്ക് ഇയാൾ കുറച്ച് തൈര് കുടിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ […]Read More
Editor
May 27, 2024
എവറസ്റ്റ് കയറാന്‍ പര്‍വതാരോഹകരുടെ നീണ്ട നിര കാണിക്കുന്ന വിഡിയോ വൈറല്‍. ചൊവ്വാഴ്ച ബ്രിട്ടീഷ് പര്‍വതാരോഹകരായ ഡാനിയല്‍ പാറ്റേഴ്സണും നേപ്പാളി ഷെര്‍പ്പ പാസ്റ്റെന്‍ജിയും എവറസ്റ്റ് ഇറങ്ങുന്നതിനടെ അപകടം ഉണ്ടായതിന് പിന്നാലെ നിരവധി പര്‍വതാരോഹകര്‍ എവറസ്റ്റില്‍ കുടുങ്ങിയിരുന്നു. മെയ് 20 ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ എവറസ്റ്റില്‍ പര്‍വതാരോഹകരുടെ നീണ്ട നിര കാണാം. എവറസ്റ്റ് കൊടുമുടിയിലെ ‘ട്രാഫിക് ജാം’ എന്ന പേരില്‍ വിഡിയോ പിന്നീട് വൈറലാകുകയായിരുന്നു. എവറസ്റ്റിലെ തിരക്കില്‍ പല പരിസ്ഥിതി പ്രവര്‍ത്തകരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ […]Read More
Editor
May 21, 2024
ബിരിയാണി എന്ന് പറയുന്നത് ഒരു വികാരം തന്നെയാണ് അല്ലേ ? പല ഹോട്ടലുകളിലും കയറി ആളുകൾ പലതും വാങ്ങാൻ പ്ലാൻ ചെയ്താലും അവസാനം ഓർഡർ ചെയ്യുക, ഒരു ചിക്കൻ ബിരിയാണി എന്നാവും. അത്രക്കുണ്ട് ഈ ബിരിയാണിയുമായുള്ള നമ്മുടെ ഇന്ത്യക്കാരുടെ ആത്മബന്ധം. പല തരത്തിലുള്ള ബിരിയാണികൾ ഉണ്ട്. അതും പല രീതിയിൽ പാചകം ചെയ്യുന്നതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ കുഞ്ഞന്‍ ചിരട്ടയില്‍ ബിരിയാണി ഉണ്ടാക്കുന്നതാണ് ഇപ്പോൾ വൈറൽ. ചിരട്ടയില്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കി വാഴയിലയില്‍ വിളമ്പുന്ന വിഡിയോ […]Read More
social media
viral video
ഇതൊക്കെ എന്ത് നിസാരം..!; പാമ്പിനെ ഒറ്റയടിക്ക് വിഴുങ്ങി മൂങ്ങ, വൈറല്‍ വീഡിയോ
Editor
May 20, 2024
നിരവധി വീഡിയോകളാണ് ദിവസവും നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്നത്. അതിൽ പലതരം ജീവികളുടെ രസകരമായ വീഡിയോയും ഉണ്ടാവും. ഒറ്റയിരിപ്പിന് പാമ്പിനെ വിഴുങ്ങുന്ന മൂങ്ങയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാമ്പിന്റെ വാലില്‍ തുടങ്ങി തല ഉള്‍പ്പെടെ മുഴുവനും ഭാഗങ്ങളും ഒറ്റയടിക്ക് മൂങ്ങ വിഴുങ്ങുന്നതാണ് വീഡിയോയിലുള്ളത്. പാമ്പിനെ പരുന്ത് ആക്രമിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ പാമ്പിനെ മൂങ്ങ ഇരയാക്കുന്ന ദൃശ്യം അപൂര്‍വ്വമായി മാത്രമാണ് കണ്ടുവരുന്നത്. മൂങ്ങയുടെ ഇരു കണ്ണുകള്‍ക്കും വ്യത്യസ്ത നിറമാണ്. ഇതും കാഴ്ചക്കാരെ […]Read More
Editor
May 20, 2024
സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ട്രെൻഡിങ് ആകുന്ന വീഡിയോകളിൽ പലതും ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടവയാകും. അതിന്റെ കൂട്ടത്തിലേക്ക് ഇതാ മറ്റൊരു വിഡിയോയും എത്തിയിരിക്കുകയാണ്. വലിയൊരു കണ്ടെയ്നർ നിറയെ എണ്ണമറ്റ സ്ട്രോബെറി കഴിക്കുന്ന ഒരു കണ്ടൻ്റ് ക്രിയേറ്ററിന്റെ വീഡിയോയാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച ആണ് വീഡിയോ വൈറലായത്. ‘100 ലിറ്ററി’ന് തുല്യ അളവില്‍ സ്ട്രോബെറി കഴിച്ചു എന്നാണ് ഈ യുവാവ് അവകാശപ്പെടുന്നത്. ഗ്ലാസ് പെട്ടിയിലെ സ്ട്രോബെറികള്‍ മുഴുവന്‍ കഴിക്കാന്‍ 12 മണിക്കൂര്‍ വേണ്ടി വന്നുവെന്നും വീഡിയോയില്‍ സൂചിപ്പിക്കുന്നു. […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്