ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ കലാകാരൻ എന്ന ബഹുമതി നേടിയിരിക്കുകയാണ് ഘാന സ്വദേശിയായ എയ്സ് ലിയാം നാനാ സാം അങ്ക്റ (Ace Liam Nana Sam Ankrah). ഒന്നരവയസിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ കൊച്ചു കലാകാരൻ. ഈ കലാകാരന്റെ ഒമ്പതോളം പെയിന്റിംഗുകള്‍ ഇതിനോടകം വിറ്റുപോയി. എയ്സ് ലിയാമിന്റെ കഴിവുകള്‍ റിപ്പബ്ലിക് ഓഫ് ഘാനയുടെ പ്രഥമ വനിതയില്‍ നിന്നും ദേശീയ, അന്തര്‍ ദേശീയ മാധ്യമങ്ങളില്‍ നിന്നുമുള്ള അഭിനന്ദനവും നേടി. ഘാനയിലെ മ്യൂസിയം ഓഫ് സയൻസ് […]Read More
social media
Tech
വാട്സാപ്പ് രാത്രികളിൽ ഉപഭോക്താക്കളുടെ ഡാറ്റ കടത്തുന്നു; ആരോപണമുന്നയിച്ച് എലോൺ മസ്ക്; തെളിവുണ്ടോയെന്ന് കമ്പ്യൂട്ടർ
Editor
May 25, 2024
മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിനെതിരെ ഡാറ്റ ചോർത്തൽ ആരോപണം ഉന്നയിച്ച് ടെസ്ലയുടെയും സ്പേസ് എക്സിന്റേയും മേധാവി ഇലോണ്‍ മസ്ക്. വാട്സാപ്പ് എല്ലാ രാത്രിയും ഉപഭോക്താക്കളുടെ ഡാറ്റ കടത്തുകയാണ്. ഈ ഡാറ്റ വിശകലനം ചെയ്യുകയും പരസ്യത്തിനായും ഉല്പന്നത്തിന് ഉപഭോക്താക്കളെ നിര്‍മിച്ചെടുക്കാനും ഉപയോഗിക്കുകയാണെന്നും എലോൺ മസ്ക് ആരോപിച്ചു. ഒരു എക്സ് ഉപഭോക്താവിന്റെ പോസ്റ്റിന് നല്കിയ മറുപടിയിലായിരുന്നു മസ്കിന്റെ ആരോപണം. വാട്സാപ്പ് സുരക്ഷിതമാണെന്നാണ് ചിലര്‍ ധരിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ രാത്രിയും വാട്സാപ്പ് നിങ്ങളുടെ ഡാറ്റ കടത്തുകയാണ്. മസ്ക് പറഞ്ഞു. വിപണിയില്‍ മസ്കിന്റെ പ്രധാന […]Read More
social media
ന്യൂഡിൽസ് കൊതിയോടെ കഴിക്കാൻ വരട്ടെ! ഉള്ളിൽ ചിലർ ഒളിച്ചിരിപ്പുണ്ട്; ന്യൂഡിൽസിന്റെ മൈക്രോസ്കോപ്പ് ദൃശ്യങ്ങൾ
Editor
May 24, 2024
തയാറാക്കാനുള്ള എളുപ്പം കൊണ്ടും രുചികൊണ്ടും വിലകൊണ്ടും ന്യൂഡിൽസ് എല്ലാവർക്കും ഇഷ്ടമാണ്. പാകം ചെയ്ത് നൽകിയാൽ കുട്ടികളെല്ലാം കൊതിയോടെ അവ കഴിച്ചു തീർക്കും. അടുത്തടുത്ത ദിവസങ്ങളിൽ പോലും ന്യൂഡിൽസ് ഉണ്ടാക്കി കഴിക്കുന്നവർ നിരവധിയാണ്. എന്നാൽ ഈ ഈസി കുക്കിങ് ഉത്പന്നം എത്രത്തോളം ദോഷകരമാണെന്ന് എത്ര പേർ ചിന്തിക്കാറുണ്ട്? അതൊന്നുകൂടി തെളിയിക്കുന്നൊരു വിഡിയോയാണിപ്പോൾ വൈറലാകുന്നത്. ഒരു മെെക്രോസ്കോപ്പിലൂടെ നൂഡിൽസിന് ഉള്ളിലെ കാര്യങ്ങൾ പരിശോധിക്കുന്ന വീഡിയോയാണത്. ‘Learn Something’ എന്ന എക്സ് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘നമ്മൾ ദിവസവും കഴിക്കുന്ന നൂഡിൽസിലെ […]Read More
social media
അഭിപ്രായ സ്വതന്ത്രമെന്നുള്ളതിനപ്പുറത്തേക്ക് വാക്കുകളും പ്രവർത്തികളും കൈവിട്ട് പോയിരിക്കുന്നു; ജാസ്മിൻ ജാഫറിനെതിരായ സൈബർ ആക്രമണം
Editor
May 24, 2024
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാർത്ഥി ജാസ്മിൻ ജാഫറിനെതിരായ സൈബർ ആക്രമണം സംബന്ധിച്ച് പൊലീസിൽ പരാതി നൽകി. ജാസ്മിന്റെ പിതാവ് ജാഫർ ഖാനാണ് പുനലൂർ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പരാതി നൽകിയത്. ജാസ്മിൻറെ ഫോട്ടോ ഉപയോഗിച്ച് മോശമായ രീതിയിൽ തമ്പ് നെയിലും വാക്കുകളും ഉണ്ടാക്കിയ സോഷ്യൽ മീഡിയ പേജുകൾക്കെതിരെയാണ് പരാതി. മുൻ ബിഗ് ബോസ് മത്സരാർത്ഥി ദിയ സനയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് ദിയ സനയുടെ […]Read More
Editor
May 24, 2024
വെറും നൂറ് രൂപയുടെ പേരിൽ മെഡിക്കൽ സ്റ്റോറിൽ യുവതികളുടെ കൂട്ടത്തല്ല്. സൈബർ ലോകത്ത് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. ഉത്തർപ്രദേശിലെ ബന്ദയിലുള്ള ഒരു മെഡിക്കൽ സ്റ്റോറിലാണ് യുവതികൾ 100 രൂപയുടെ പേരിൽ ഏറ്റുമുട്ടിയത്. ഒരു യുവതി മറ്റൊരു യുവതിയുടെ മുടിയിൽ പിടിച്ച് വലിച്ച് മുഖത്തടിക്കുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&abgtt=7&fwrn=4&fwrnh=100&lmt=1716534088&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2Fwomen-fighting-in-medical-store-over-100-rs-video%2F&Read More
Entertainment
social media
സംശയത്തിന് ഇന്നും കുറവൊന്നുമില്ല..; ‘തളത്തിൽ ദിനേശന്റെ’ വിവാഹ വാർഷിക ഫോട്ടോ വൈറലാകുന്നു
Editor
May 22, 2024
മലയാളികൾ ഇന്ന് കണ്ടാലും പൊട്ടിച്ചിരിക്കുനന് ശ്രീനിവാസൻ-പാർവതി ചലച്ചിത്രമാണ് വടക്കുനോക്കി യന്ത്രം. തളത്തിൽ ദിനേശൻ എന്ന ശ്രീനിവാസന്റെ കഥാപാത്രം ഇന്നും നമ്മുടെ സമൂഹത്തിൽ ജീവിക്കുന്ന ഒരുപാടുപേരുടെ ഛായ തന്നെയാണ്. ദിനേശന്റെ തമാശകളും നർമരംഗങ്ങളും ഡയലോഗുകള്‍ പലതും ഇന്നും ഓര്‍ത്തോര്‍ത്ത് ചിരിക്കാറുണ്ട്. 1989 മെയ് 19ന് ആയിരുന്നു വടക്കുനോക്കി യന്ത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചതും സിനിമയിലെ പ്രധാന കഥാപാത്രമായ തളത്തിൽ ദിനേശനെ അവതരിപ്പിച്ചതും ശ്രീനിവാസൻ ആയിരുന്നു. ശേഭ എന്ന നായിക കഥാപാത്രമായി […]Read More
Editor
May 21, 2024
ബിരിയാണി എന്ന് പറയുന്നത് ഒരു വികാരം തന്നെയാണ് അല്ലേ ? പല ഹോട്ടലുകളിലും കയറി ആളുകൾ പലതും വാങ്ങാൻ പ്ലാൻ ചെയ്താലും അവസാനം ഓർഡർ ചെയ്യുക, ഒരു ചിക്കൻ ബിരിയാണി എന്നാവും. അത്രക്കുണ്ട് ഈ ബിരിയാണിയുമായുള്ള നമ്മുടെ ഇന്ത്യക്കാരുടെ ആത്മബന്ധം. പല തരത്തിലുള്ള ബിരിയാണികൾ ഉണ്ട്. അതും പല രീതിയിൽ പാചകം ചെയ്യുന്നതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ കുഞ്ഞന്‍ ചിരട്ടയില്‍ ബിരിയാണി ഉണ്ടാക്കുന്നതാണ് ഇപ്പോൾ വൈറൽ. ചിരട്ടയില്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കി വാഴയിലയില്‍ വിളമ്പുന്ന വിഡിയോ […]Read More
social media
viral video
ഇതൊക്കെ എന്ത് നിസാരം..!; പാമ്പിനെ ഒറ്റയടിക്ക് വിഴുങ്ങി മൂങ്ങ, വൈറല്‍ വീഡിയോ
Editor
May 20, 2024
നിരവധി വീഡിയോകളാണ് ദിവസവും നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്നത്. അതിൽ പലതരം ജീവികളുടെ രസകരമായ വീഡിയോയും ഉണ്ടാവും. ഒറ്റയിരിപ്പിന് പാമ്പിനെ വിഴുങ്ങുന്ന മൂങ്ങയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാമ്പിന്റെ വാലില്‍ തുടങ്ങി തല ഉള്‍പ്പെടെ മുഴുവനും ഭാഗങ്ങളും ഒറ്റയടിക്ക് മൂങ്ങ വിഴുങ്ങുന്നതാണ് വീഡിയോയിലുള്ളത്. പാമ്പിനെ പരുന്ത് ആക്രമിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ പാമ്പിനെ മൂങ്ങ ഇരയാക്കുന്ന ദൃശ്യം അപൂര്‍വ്വമായി മാത്രമാണ് കണ്ടുവരുന്നത്. മൂങ്ങയുടെ ഇരു കണ്ണുകള്‍ക്കും വ്യത്യസ്ത നിറമാണ്. ഇതും കാഴ്ചക്കാരെ […]Read More
Editor
May 20, 2024
സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ട്രെൻഡിങ് ആകുന്ന വീഡിയോകളിൽ പലതും ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടവയാകും. അതിന്റെ കൂട്ടത്തിലേക്ക് ഇതാ മറ്റൊരു വിഡിയോയും എത്തിയിരിക്കുകയാണ്. വലിയൊരു കണ്ടെയ്നർ നിറയെ എണ്ണമറ്റ സ്ട്രോബെറി കഴിക്കുന്ന ഒരു കണ്ടൻ്റ് ക്രിയേറ്ററിന്റെ വീഡിയോയാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച ആണ് വീഡിയോ വൈറലായത്. ‘100 ലിറ്ററി’ന് തുല്യ അളവില്‍ സ്ട്രോബെറി കഴിച്ചു എന്നാണ് ഈ യുവാവ് അവകാശപ്പെടുന്നത്. ഗ്ലാസ് പെട്ടിയിലെ സ്ട്രോബെറികള്‍ മുഴുവന്‍ കഴിക്കാന്‍ 12 മണിക്കൂര്‍ വേണ്ടി വന്നുവെന്നും വീഡിയോയില്‍ സൂചിപ്പിക്കുന്നു. […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്