ദിവസവും പല തരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പലതും മൃഗങ്ങളുടേതോ കൊച്ചു കുട്ടികളുടേതോ ആയിരിക്കും. അതുപോലെ തന്നെ ഇവയ്ക്ക് കാഴ്ചക്കാരും ഏറെയാണ്. ഇപ്പോഴിതാ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് സ്പൈഡര്മാന്. ചിലന്തിവലയിൽ തൂങ്ങി ആടുന്ന സ്പൈഡര്‍മാനെ എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാൽ വെയിലത്ത് ഇരുന്ന് ചപ്പാത്തി ഉണ്ടാക്കുന്ന സ്പൈഡര്‍മാനെ നിങ്ങൾ കണ്ടിട്ടുണ്ടോ ? എന്നാൽ ആ സ്പൈഡർമാനാണ് ഇപ്പോഴത്തെ താരം. ജയ്പൂരുകാരനാണ് ഈ സ്പൈഡര്മാന്. ഇന്ത്യന്‍ […]Read More
Editor
July 24, 2024
ദിവസവും പല തരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവാറുള്ളത്. പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേത്. അത്തരത്തിൽ ഒരു കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോൾ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്. സാധാരണയായി പല്ലുകളില്ലാതെയാണ് കുട്ടികള്‍ ജനിക്കുന്നത്. എന്നാൽ ഇവിടെ ഒരു കുഞ്ഞ് ജനിച്ചിരിക്കുന്നു 32 പല്ലുകളുമായിട്ടാണ്. കുഞ്ഞിന്റെ ചിത്രങ്ങളും അമ്മ പങ്കുവച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച വിഡിയോ ഇതിനോടകം കണ്ടത് മൂന്നൂ മില്യണിലധികം ആളുകളാണ്. നേറ്റൽ ടീത്ത് എന്ന് വിളിക്കപ്പെടുന്ന ഒരു അവസ്ഥയാണിത് അതായത്, ഒരു കുഞ്ഞ് പല്ലുകളോടെ ജനിക്കുന്നു. ഇതിനെ […]Read More
social media
പാരീസിൽ ഒളിമ്പിക്സിനെത്തിയ താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത് ‘ആന്റി സെക്സ് ബെഡുകള്‍’; ലക്ഷ്യം താരങ്ങള്‍ തമ്മിലുള്ള
Editor
July 23, 2024
പാരീസ്: 2024 പാരീസ് ഒളിമ്പിക്സിന്റെ വിശേഷങ്ങൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 1900-നും 1924-നും ശേഷം ഇത് മൂന്നാം തവണയാണ് പാരീസ് നഗരം ഒളിമ്പിക്സിന് വേദിയായത്. ജൂലായ് 26-നാണ് മത്സരങ്ങള്‍ തുടങ്ങുന്നത്. മത്സരത്തിനായി എല്ലാ രാജ്യങ്ങളിൽ നിന്നും താരങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പാരീസിൽ ഒളിമ്പിക്സിനെത്തിയ താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത് കാര്‍ഡ്ബോര്‍ഡ് കട്ടിലുകള്‍ ആണെന്ന് ആണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ടോക്യോയിലും ഇത്തരത്തിലുള്ള കട്ടിലുകള്‍ ആണ് ഒരുക്കിയിരുന്നത്. പാരീസിലെ താരങ്ങളുടെ മുറികൾ ഇപ്പോൾ തന്നെ വൈറലായി കഴിഞ്ഞു. പല താരങ്ങളും ഈ കട്ടിലിന്റെ ബലം […]Read More
Editor
July 21, 2024
ഈറ്റിങ് ചലഞ്ച് ലൈവ് സ്ട്രീമിങ് ചെയ്യുന്നതിനിടെ 24-കാരിയായ ചൈനീസ് ഫുഡ് വ്ളോഗർക്ക് ദാരുണാന്ത്യം. മുക്ബാങ് വ്ളോഗറായ പാന്‍ ഷോട്ടിങ് മരിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. ഭക്ഷണം അമിതമായി കഴിക്കുന്നത് ലൈവ് ബ്രോഡ്കാസ്റ്റിലൂടെ കാണികളിലേക്ക് എത്തിക്കുന്ന ട്രെന്‍ഡാണ് മുക്ബാങ്. പത്ത് മണിക്കൂറിലേറെ സമയം ഒറ്റയടിക്കിരുന്ന് ഭക്ഷണം കഴിക്കുന്ന ചലഞ്ചുകള്‍ വരെ പാന്‍ ചെയ്യാറുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ടില്‍ ചെയ്യുന്നു. ഒരുനേരം 10 കിലോ ഭക്ഷണംവരെ പാന്‍ കഴിക്കാറുണ്ടെന്ന് ചൈനീസ് പ്രാദേശിക മാധ്യമമായ ക്രിഡേഴ്സ് പറയുന്നു. പാനിന്റെ ആമാശയത്തില്‍ ദഹിക്കാത്ത ഭക്ഷണവും […]Read More
kerala
social media
സ്ക്രീനിൽ തട്ടിയാൽ ലക്ഷങ്ങൾ കയ്യിൽ; കേരളത്തിലെ യുവാക്കളുടെ ഊണും ഉറക്കവും ക്രിപ്റ്റോ ‘എലിയുടെ’
Editor
June 28, 2024
യാതൊരു മുതല്‍ മുടക്കുമില്ലാതെ എങ്ങനെ പണക്കാരാവാം എണ്ണവും എല്ലാവരും ആലോചിക്കുന്നത്. അത്തരത്തിൽ എന്ത് ഐഡിയ കിട്ടിയാലും ആര് ചെയ്തില്ലേലും മലയാളികൾ അത് ചെയ്യും, ഉറപ്പാണ്. അത്തരത്തിൽ ഇപ്പോൾ കേരളത്തിൽ ഉൾപ്പെടെ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഒന്നാണ് ‘ഹാംസ്റ്റർ കോംബാറ്റ്’ എന്ന ക്രിപ്റ്റോകറൻസി ഓൺലൈൻ ഗെയിം. യുവാക്കൾ മാത്രമല്ല, കുട്ടികൾ വരെ സ്ക്രീനിലെ ഈ ‘എലി’യ്ക്ക് ഒപ്പമാണ് കൂടുതൽ സമയവും ചെലവിടുന്നത്. ഒരു രൂപ പോലും നിക്ഷേപം നടത്താതെ, പണം വൻതോതിൽ വാരാമെന്ന വാഗ്ദാനമാണ് പലരെയും ഏറെ ലളിതമായ ഈ […]Read More
social media
പാറ പൊട്ടിച്ച് പുറത്തെടുക്കുന്നത് സ്വർണനാണയങ്ങൾ; സൈബർ ലോകത്ത് വൈറലാകുന്ന വീഡിയോ കാണാം..
Editor
June 13, 2024
സാധാരണക്കാരെ അമ്പരപ്പിക്കുന്ന പല വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. പലതും കാണുമ്പോൾ സത്യം തന്നെയോ എന്ന സംശയം നമുക്ക് തോന്നാം. ഇപ്പോഴിതാ, അത്തരത്തിൽ ഒരു വീഡിയോയാണ് സൈബർ ലോകത്ത് ചർച്ചയാകുന്നത്. ഒരു മനുഷ്യൻ പാറ പൊട്ടിച്ച് അതിനുള്ളിൽ നിന്നും സ്വർണ്ണ നാണയങ്ങൾ പുറത്തെടുക്കുന്ന വീഡിയോയാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്. ഇങ്ങനെ സംഭവിക്കുമോ എന്ന ചോദ്യം ഉയർത്തി നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്. ദ ബെസ്റ്റ് ആർക്കിയോളജിസ്റ്റ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാറയിൽ സ്വർണ്ണം കണ്ടെത്തിയ […]Read More
social media
‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനേ..’; ഭക്ഷണം നൽകുന്നതിനിടെ കുഞ്ഞിനെ പൊക്കിയെടുത്ത് ജിറാഫ്, വീഡിയോ വൈറൽ…
Editor
June 11, 2024
കുടുംബത്തോടൊപ്പം നമ്മൾ മൃഗശാല സന്ദർശിക്കാൻ പോകുമ്പോൾ അവിടുത്തെ മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കാറുണ്ട്. മൃഗങ്ങളുടെ ഓമനത്തം കാണുമ്പോൾ നമ്മൾ ചെറിയ സ്നാക്ക്സ് അവയ്ക്ക് എങ്ങനെ നമ്മൾ കൊടുക്കാതിരിക്കും അല്ല ? എന്നാൽ ഇനി മുതൽ അങനെ ഭക്ഷണം കൊടുക്കുമ്പോൾ രണ്ടാമതൊന്ന് ചിന്തിക്കണം. കാരണം ഇത്തരത്തിൽ മൃഗശാല സന്ദർശിക്കാൻ പോയ ഒരു കുടുംബത്തിലെ രണ്ടുവയസുകാരിക്ക് സംഭവിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. https://www.instagram.com/expressnews/reel/C74wqlOJbBA മാതാപിതാക്കളായ ജേസണും സിയറ ടോട്ടനുമൊപ്പം ടെക്സാസിലെ ഒരു വൈൽഡ്ലൈഫ് സെന്റർ സന്ദർശിക്കുകയായിരുന്നു പെയ്സ്ലി എന്ന […]Read More
Editor
June 11, 2024
തിരുവനന്തപുരം: വീടുകളില്‍ ആര്‍സിസിബി സ്ഥാപിക്കുന്നത് അപകടങ്ങളെ ഒഴിവാക്കുമെന്നു ഓര്‍മ്മപ്പെടുത്തി കെഎസ്ഇബി. വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇന്സുലേഷന് തകരാറുകൊണ്ടോ മറ്റോ വൈദ്യുതപ്രവാഹമുണ്ടായാല്‍ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്ക്കാന് സാധ്യതയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രസ്തുത ഉപകരണത്തിലേക്കും സര്‍ക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിര്‍ത്തി വൈദ്യുതാഘാതം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധിയാണ് ആര്‍സിസിബി. വൈദ്യുതി അപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആര്‍സിസിബി വയറിംഗിന്റെ തുടക്കത്തില്‍ തന്നെ സ്ഥാപിക്കണമെന്നും ആര്‍സിസിബിയുടെ ടെസ്റ്റ് ബട്ടണ്‍ മാസത്തിലൊരിക്കല്‍ അമര്‍ത്തി, ഉപകരണം നന്നായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും കെഎസ്ഇബി […]Read More
Editor
June 7, 2024
ദൈവത്തിന്റെ കരങ്ങൾ എന്ന് പറയാറില്ലേ? ശരിക്കും മലയാളികൾ ഇപ്പോൾ അങ്ങനെയൊരു ദൃശ്യമാണ് കാണുന്നത്. ഓടുന്ന സ്വകാര്യ ബസിൽ നിന്നും പുറത്തേക്ക് വീഴാൻ പോയ യുവാവിനെ ഒരു കൈകൊണ്ട് പിടിച്ച് ബസിനുള്ളിലേക്ക് തിരികെ കയറ്റുന്ന കണ്ടക്ടർ. മറ്റ് യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിനിടെയാണ് ഫുഡ്ബോർഡിന് മുകളിൽ നിൽക്കുകയായിരുന്ന യുവാവ് വെളിയിലേക്ക് വീഴാൻ പോയത്. നിന്ന നിൽപ്പിൽ നിന്നും അൽപം പോലും അനങ്ങാതെ ഒരു കൈകൊണ്ട് യുവാവ് വീണുപോകാതെ കണ്ടക്ടർ പിടിക്കുകയായിരുന്നു. ചവറ – അടൂർ – പന്തളം റൂട്ടിൽ സർവ്വീസ് […]Read More
Editor
May 31, 2024
മിക്ക കുട്ടികളും വളർന്നുവരുമ്പോൾ തന്നെ അവരുടെ കഴിവുകൾ പുറത്തുവരുന്നു. ചില കുട്ടികൾ തങ്ങളുടെ ചെറിയ പ്രായത്തിൽ പാട്ടുകൾ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. ഇപ്പോഴിതാ നാലാം വയസിൽ ഫാഷൻ ലോകത്തേക്ക് കടന്നുവന്ന കുട്ടിയാണ് താരം. ഇപ്പോൾ എട്ടുവയസുള്ള മാക്സ് അലക്സാണ്ടർ എന്ന കുഞ്ഞ് സെലിബ്രിറ്റികൾക്കും മോഡലുകകൾക്കുമാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത്. ലോസ് ഏഞ്ചലസിൽ നിന്നുള്ള മാക്സ് ലോകശ്രദ്ധയാകർഷിക്കുന്നത് ഇൻസ്റ്റഗ്രാമിലൂടെയാണ് (@couture.to.the.max). അവന് 2.8 മില്ല്യൺ ഫോളോവർമാരാണ് ഇൻസ്റ്റഗ്രാമിലുള്ളത്. ഓൺലൈനിൽ ഏറ്റവും പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനർ എന്നാണ് […]Read More