പട്ടാപകൽ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച മൂന്നംഗ സംഘത്തെ തടഞ്ഞ യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് പ്രചരിക്കുന്നത്. പഞ്ചാബിലെ അമൃത്സറിലെ ഒരു വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അമൃത്സറിലെ മൊഹാലിയിലെ ഒരു വീട്ടിൽ മുഖം മറച്ചെത്തിയ മൂന്നംഗ സംഘമാണ് അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. എന്നാൽ, മൂന്നുപേരും വാതിൽ തകർക്കാൻ ശ്രമിക്കുന്നതിനെ യുവതി ചെറുത്ത് പരാജയപ്പെടുത്തി. വീടുനുള്ളിലെയും പുറത്തെയും സിസിടിവി ക്യാമറകളിൽ ഈ ദൃശ്യം പതിയുകയും ചെയ്തു. “മൊഹാലിയിലെ ഒരു വീട്ടിൽ മൂന്ന് പുരുഷന്മാർ […]Read More
social media
പച്ചക്കറി വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം; ഭാര്യ ഭർത്താവിന് കൊടുത്തുവിട്ട വൈറൽ കുറിപ്പ്
Editor
September 17, 2024
സാധനങ്ങൾ വാങ്ങാനുള്ള ലിസ്റ്റ് ഭർത്താക്കന്മാർക്ക് എഴുതി കൊടുത്തു വിടുകയെന്നത് എല്ലാ ഭാര്യമാരും ചെയ്യുന്ന കാര്യമാണ്. എന്നാൽ ഇന്ത്യൻ ഫോറിൻ സർവീസിൽ നിന്ന് വിരമിച്ച ഭർത്താവ് മോഹൻ പാർജിയനു ഭാര്യ കൊടുത്തുവിട്ട കുറിപ്പാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. അദ്ദേഹം തന്നെയാണ് കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വച്ചതും. പച്ചക്കറികൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ഭാര്യ കുറിപ്പിൽ പ്രത്യേകം എഴുതിയിട്ടുണ്ട്. മാത്രമല്ല, പച്ചക്കറികളുടെ ആകൃതിയിലും ശ്രദ്ധ വേണമെന്ന് പറയുന്നുമുണ്ട്. തക്കാളി വാങ്ങുമ്പോൾ മഞ്ഞയും ചുവപ്പും കലർന്നതായിരിക്കാൻ ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ കൂടുതൽ […]Read More
social media
തിരക്ക് മുതലെടുത്ത് യുവതിയുടെ ശരീരഭാഗങ്ങളിൽ പിടിക്കുന്ന യുവാവ്; വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ച് പൊലീസ്
Editor
September 17, 2024
തിരക്കേറിയ ബസില്‍ മുതൽ തെരുവിലും ജോലിസ്ഥലങ്ങളിലുമെല്ലാം സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നു. പുരുഷന്മാരുടെ അനാവശ്യവും ബോധപൂര്‍വ്വവുമായ സ്പർശങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നു. എന്നാൽ അത് തിരക്കിനിടെയില്‍ സംഭവിച്ചതാണെന്നും ബോധപൂര്‍വ്വമല്ലെന്നും പറഞ്ഞ് പരാതികളോ നടപടികളോ ഇല്ലാതെ പോകുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം ഹൈദ്രാബാദ് പോലീസ് എക്സ് ഹാന്റില്‍ പങ്കുവച്ച ഒരു വീഡിയോ ഞെട്ടിക്കുന്നതായിരുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് ഹൈദ്രാബാദ് പോലീസ് ഇങ്ങനെ കുറിച്ചു, ‘നിങ്ങളുടെ മോശമായ പെരുമാറ്റം, അത് റോഡുകളിലും പൊതുസ്ഥലങ്ങളിലും എവിടെയായാലും ഞങ്ങളുടെ ഷീ ടീമുകൾ രേഖപ്പെടുത്തുന്നു. നിങ്ങളുടെ ദുരുദ്ദേശ്യങ്ങളെ […]Read More
social media
സൊമാറ്റോയുടെ ഓഫീസിനു മുന്നില്‍ പാർക്ക് ചെയ്തിരിക്കുന്ന ആഡംബര വാഹനങ്ങൾ കണ്ട് കണ്ണ് തള്ളി
Editor
September 17, 2024
സൊമാറ്റോയുടെ ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ആഡംബര വാഹനങ്ങളുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഗുരുഗ്രാമിലെ സൊമാറ്റോ, ബ്ലിങ്കിറ്റ് ഹെഡ്ക്വാർട്ടേഴ്സിന് പുറത്തെ പാർക്കിംഗിൽ സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലിന്റെ ആസ്റ്റൺ മാർട്ടിൻ ഉൾപ്പെടെ ഉയർന്ന നിലവാരമുള്ള ആഡംബര വാഹനങ്ങളാണ് സൊമാറ്റോ ഓഫീസ് കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന ആഡംബര വാഹനങ്ങളായ ഔഡി, മെഴ്സിഡസ്, പോർഷെ, ലംബോർഗിനി, ബിഎംഡബ്ല്യു ഇസഡ് 4 എം 40 ഐ എന്നിവ കാണാം. സൊമാറ്റോയുടെ കൂറ്റന്‍ […]Read More
Editor
September 8, 2024
വിനായക ചതുർത്ഥിയുമായി ബന്ധപ്പെട്ട ഒരുപാട് വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തവും മനോഹരവുമായ ഒരു വിഡിയോയാണിതെന്ന് ആർക്കും നിസ്സംശയം പറയാം .ഒരു നായയാണ് ഈ വീഡിയോയിലെ താരം.ഷേരു എന്നാണ് അവൻ്റെ പേര്. വിനായക ചതുർത്ഥി ആഘോഷങ്ങളിൽ അവൻ എങ്ങനെ പങ്കു ചേർന്നു എന്ന് വീഡിയോ കണ്ടാൽ നമുക്ക് മനസിലാകും. ബാന്ദ്ര ഈസ്റ്റിൽ ശ്രീ സായി സേവാ മിത്ര മണ്ഡലിനോടൊപ്പമാണ് ഷേരു താമസിക്കുന്നത്. 2024 ലെ ഗണപതി ആഗമൻ ആഘോഷങ്ങളിൽ അവൻ […]Read More
social media
ഒരു വയസുള്ള കുഞ്ഞിനെ വിമാനത്തിനുള്ളിലെ ബാത്ത്റൂമിൽ പൂട്ടിയിട്ടു; അച്ചടക്കം പഠിപ്പിക്കാനെന്നു യുവതികൾ
Editor
September 4, 2024
വിമാനത്തിനുള്ളിലെ ശുചിമുറിയിൽ ഒരു വയസുള്ള കുഞ്ഞിനെ സഹയാത്രികരായ യുവതികൾ പൂട്ടിയിട്ടു. മുത്തശ്ശനോടും മുത്തശ്ശിയോടും ഒപ്പം യാത്ര ചെയ്യുകയായിരുന്ന ഒരു വയസ്സുകാരിയായ കുഞ്ഞിനോടാണ് അപരിചിതരായ രണ്ട് സഹയാത്രികർ ചേർന്ന് ഈ ക്രൂരത കാട്ടിയത്. ഓഗസ്റ്റ് 24 -ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് കാര്യങ്ങൾ പുറംലോകം അറിഞ്ഞത്. യുവതികളിൽ ഒരാൾ തന്നെയാണ് വീഡിയോ പകർത്തിയത്. തെക്ക് പടിഞ്ഞാറൻ ചൈനയിലെ ഗുയിഷൗവിൽ നിന്ന് ഷാങ്ഹായിലേക്കുള്ള ജുന്യാവോ എയർ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു വൃദ്ധ ദമ്പതികളും അവരുടെ പേരക്കുട്ടിയും. […]Read More
Editor
August 19, 2024
സൈബർ ലോകത്ത് പാമ്പുകളുടെയും പാമ്പു പിടുത്തക്കാരുടെയും വീഡിയോകൾക്ക് വലിയ ആരാധകരാണുള്ളത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ പാമ്പുകളുടെ വീഡിയോകൾ സൈബറിടങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ, ഒരു പാമ്പിന്റെ വ്യത്യസ്തമായ വീഡിയോയാണ് സൈബർ ലോകത്ത് വലിയ ചർച്ചയാകുന്നത്. കോട്ടുവായി’ടുന്ന പാമ്പാണ് ഇപ്പോൾ വൈറലാകുന്നത്. Nature is Amazing എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പലതരം ജീവജാലങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇവർ ഷെയർ ചെയ്യാറുണ്ട്. ഈ വീഡിയോയിൽ കാണുന്നത് ഒരു പാമ്പ് കോട്ടുവായിടുന്നത് പോലെ […]Read More
social media
ഇതെന്ത് മറിമായം; അറുപത്തിയഞ്ചുകാരനിൽ നിന്നും ഞൊടിയിടയിൽ മുപ്പത്തിയഞ്ചുകാരനിലേക്ക്; മേക്കോവർ വീഡിയോ കണ്ട് ഞെട്ടി
Editor
August 8, 2024
പല തരം മേക്കോവർ വീഡിയോകള്‍ നമ്മൾ ദിവസവും അകന്നരുണ്ട്. പലതും നമ്മളെ അമ്പരപ്പിക്കുന്നവയും ആണ്. അത്തരത്തിൽ ഒരു ഞെട്ടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയ ചർച്ചയാക്കിയിരിക്കുന്നത്. വീഡിയോയുടെ തുടക്കില്‍ സണ്‍ ഗ്ലാസ് വച്ച ഒരു യുവാവിനെ കാണിക്കുന്നു. എന്നാൽ ആ ആൾക്ക് അറുപത് വയസ് കഴിഞ്ഞെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അത് തെളിയുക്കുന്ന മേക്കോവർ ആണ് പിന്നെ കാണുന്നത്. പൂനെയിലെ സ്കൈ യോഗ എന്ന സ്ഥാപനത്തിന്റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ ആണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഒരു തെരുവിലെ […]Read More
Editor
August 6, 2024
ഓരോ ദിവസവും സൈബർലോകത്ത് വിചിത്രങ്ങളായ നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. വ്യത്യസ്തതകൾ നിറഞ്ഞ വീഡിയോ ദൃശ്യങ്ങൾ വളരെ വേഗം വൈറലാകാറുമുണ്ട്. ഇപ്പോഴിതാ, അത്തരം ഒരു വീഡിയോയാണ് നെറ്റിസൺസിനെ ഞെട്ടിച്ചിരിക്കുന്നത്. ഫണം വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പ് ഉൾപ്പെടെ നിരവധി പാമ്പുകളുള്ള ഒരു ഗുഹയിൽ യാതൊരു ഭയവുമില്ലാതെ കയറിയിരിക്കുന്ന മനുഷ്യനാണ് സൈബർ ലോകത്ത് ഇപ്പോൾ ചർച്ചയാകുന്നത്. ali_gholami5752 എന്ന യൂസറാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് . നിറയെ പാമ്പുകളുള്ള ഗുഹ പോലുള്ള ഒരു മുറിയിൽ യാതൊരു ഭയമോ […]Read More
Editor
August 1, 2024
സൈബർ ലോകത്ത് പലതരത്തിലുള്ള വീഡിയോകളാണ് ഓരോ ദിവസവും പ്രചരിക്കുന്നത്. ചില വീഡിയോകൾ വളരെ പെട്ടെന്ന് വൈറലാകുകയും ചെയ്യും. ചില വീഡിയോ ദൃശ്യങ്ങൾ നെറ്റിസൺസിന്റെ രൂക്ഷ വിമർശനത്തിനും വിധേയമാകാറുണ്ട്. അത്തരത്തിൽ സൈബർ ലോകത്ത് രൂക്ഷമായ വിമർശനമാണ് ഇപ്പോൾ ഒരു യുവതി ഏറ്റുവാങ്ങുന്നത്. കൂറ്റൻ മുതലയെ തലോടുന്ന യുവതിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ രൂക്ഷവിമർശനം നേരിടുകയാണ്. ഫ്ലോറിഡ സ്വദേശിനിയായ സവന്ന ബോൺ എന്ന യുവതിയാണ് വീഡിയോയിൽ ഉള്ളത്. ഒരു വന്യജീവി സങ്കേതം എന്ന് തോന്നിക്കുന്ന സ്ഥലത്ത് […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്