കാത്തിരിപ്പിനു വിരാമം; ആദ്യഫല സൂചന 9 മണിയോടെ; ആകാംക്ഷയുടെ മുൾമുനയിൽ വോട്ടെണ്ണൽ രാവിലെ
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തിനായി 39 ദിവസംനീണ്ട കാത്തിരിപ്പിനു വിരാമം. രാവിലെ എട്ടിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ വോട്ടെണ്ണിത്തുടങ്ങും. ആദ്യം തപാൽവോട്ട് എണ്ണും. ഒൻപതുമണിയോടെ ആദ്യ ഫലസൂചന കിട്ടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. 11 മണിയോടെ വിജയി ആരെന്ന് അന്തിമതീർപ്പാവും. സുരക്ഷിതവും സുതാര്യവുമായി വോട്ടെണ്ണൽ പൂർത്തിയാക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അദ്ദേഹം പറഞ്ഞു. തപാൽവോട്ടുകൾ എണ്ണുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂരിഭാഗം സർവേകളും യു.ഡി.എഫിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. കേരളത്തിൽ ബി.ജെ.പി. അക്കൗണ്ട് […]Read More