കോടികളുടെ ക്രിപ്റ്റോ കറൻസി ഉണ്ടായിട്ട് തൊടാൻ പോലുമായില്ല; പണികിട്ടിയത് പാസ്സ്വേർഡ് മറന്നതിനാൽ; ഒടുവിൽ
ലണ്ടൻ: ഹാക്കർമാർ അക്കൗണ്ടിലുള്ള പണം മുഴുവൻ അടിച്ചുമാറ്റിയ അനുഭവം പലർക്കും പറയാനുണ്ടാകും. എന്നാൽ കോടികളുടെ ബിറ്റ്കോയിൻ കൈയെത്തും ദൂരത്തുണ്ടായിട്ട് ഒന്നും ചെയ്യാനാകാതെ നിയസഹായനായ ഒരു വ്യക്തിക്ക് ഹാക്കിങ്ങിലൂടെ അവ തിരികെലഭിച്ചിരിക്കുകയാണ്. 3 ദശലക്ഷം യുഎസ് ഡോളർ വിലവരുന്ന ക്രിപ്റ്റോ കറൻസി വീണ്ടുകിട്ടിയ സമാധാനത്തിലാണ് യൂറോപ്പ് സ്വദേശിയായ ഒരു കോടീശ്വരൻ. പാസ്വേർഡ് മറന്നതാണ് എല്ലാത്തിനും കാരണം. പതിനൊന്ന് വർഷം പഴക്കമുള്ള ക്രിപ്റ്റോ കറൻസി വാലറ്റിന്റെ പാസ്വേർഡാണ് പേര് വെളിപ്പെടുത്താത്ത അജ്ഞാതൻ മറന്നത്. കിംഗ്പിൻ എന്ന പേരിൽ ഹാക്കർമാരുടെ ഇടയിൽ […]Read More