ജഡ്ജിയുടെ വളർത്തുനായയെ കാണാതായി; വീട്ടുകാരും അയൽക്കാരും തമ്മിൽ തർക്കം, കൊല്ലുമെന്ന് ഭീഷണിയും; നിരവധി
ലഖ്നൗ: ഉത്തർപ്രദേശിൽ ജഡ്ജിയുടെ വളർത്തുനായയെ ചൊല്ലി ജഡ്ജിയുടെ വീട്ടുകാരും അയൽക്കാരും തമ്മിൽ വാക്ക്പോര്. അയൽക്കാരാണ് നായയെ കാണാതായതിന് പിന്നിലെന്നാണ് ജഡ്ജിയുടെ കുടുംബം ആരോപിക്കുന്നത്. ജഡ്ജിയുടെ കുടുംബം പരാതി നൽകിയതിനെ തുടർന്ന് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയാനുള്ള നിയമപ്രകാരം പ്രദേശത്തെ നിരവധി പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹർദോയിലെ സിവിൽ കോടതി ജഡ്ജിയുടെ നായയെയാണ് കാണാതായത്. ബെയ്റേലിയിലെ സൺസിറ്റി കോളനിയിലാണ് ജഡ്ജിയും കുടുംബവും താമസിക്കുന്നത്. ന്യായാധിപന്റെ കുടുംബവും അയൽക്കാരൻറെ കുടുംബവും തമ്മിൽ […]Read More