ബെംഗളൂരു: ബെംഗളൂരുവിൽ താമസിക്കാൻ പാക് സ്വദേശികൾക്ക് വ്യാജ വിലാസം ഒരുക്കി നൽകിയ യുപി സ്വദേശിയായ 55കാരനെ മുംബൈയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പാക് കുടുംബങ്ങൾക്കാണ് ഇതേ രീതിയിൽ ഹിന്ദു പേരുകളിൽ ഇന്ത്യയിൽ താമസിക്കാനുള്ള സഹായം ഇയാൾ ചെയ്ത് നൽകിയിരിക്കുന്നതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയാൾ പാക് കുടുംബങ്ങൾക്ക് ഹിന്ദുപേരുകളിൽ സ്ഥിര താമസത്തിനുള്ള സഹായങ്ങൾ നൽകിയത് ഡൽഹിയിലും ബെംഗളൂരുവിലുമാണ് എന്നാണ് വിവരം. സെപ്തംബർ 29ന് ബെംഗളൂരുവിൽ മറ്റൊരു പേരിൽ കഴിഞ്ഞിരുന്ന പാകിസ്ഥാൻ […]Read More
National
നിര്‍മ്മിച്ചിട്ട് ദിവസങ്ങള്‍ മാത്രം; ശക്തമായ മഴയിലും കാറ്റിലും റെയില്‍വെ സ്റ്റേഷനിലെ മേല്‍ക്കൂര തകര്‍ന്നുവീണു
Editor
October 7, 2024
മുംബൈ: ശക്തമായ മഴയിലും കാറ്റിലും രത്നഗിരി റെയില്‍വേ സ്റ്റേഷനില്‍ പുതുതായി സ്ഥാപിച്ച മേല്‍ക്കൂരയും ക്ലാഡിങ്ങും തകര്‍ന്നു. ഞായറാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയിലും കാറ്റിലും സ്റ്റേഷനില്‍ പുതുതായി സ്ഥാപിച്ച മേല്‍ക്കൂരയുടെ ഏകദേശം 15 മുതല്‍ 20 ചതുരശ്ര അടി വരെ തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു നടപ്പാക്കുന്ന സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി നിര്‍മാണത്തിലിരുന്ന മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. ശക്തമായ കാറ്റില്‍ മേല്‍ക്കൂര പറന്ന് പോയതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സ്ട്രെക്ചറിന്റെ ക്ലാഡിങ് […]Read More
National
75 വയസ് പ്രായപരിധി എടുത്തുകളയാനുള്ള ചർച്ചയിലേക്ക് ഇപ്പോൾ പോകുന്നില്ല; അവശ്യ ഘട്ടങ്ങളിൽ ഇളവ്
Editor
October 6, 2024
ഡൽഹി: സമ്മേളനങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ 75 വയസ് എന്ന പ്രായപരിധി എടുത്തുകളയാനുള്ള ചർച്ചയിലേക്ക് പോകുന്നത് ഉചിതമല്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. ഇപ്പോൾ ആ ചർച്ച പാർട്ടിയിൽ നടക്കുന്നില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പ്രായ പരിധി പിന്നിട്ട പ്രകാശ് കാരാട്ട് താൻ പാർട്ടി കോൺഗ്രസോടെ ഒഴിവാകും എന്നാണ് കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗത്തിൽ അറിയിച്ചത്. പ്രായപരിധി നിബന്ധനയിൽ ഉറച്ചു നില്‍ക്കണമെന്നും പ്രകാശ് കാരാട്ട് നിർദ്ദേശിച്ചു. ഈ സാഹചര്യത്തിലാണ് താല്‍ക്കാലിക ജനറൽ സെക്രട്ടറിക്ക് പകരം കോഡിനേറ്റർ എന്ന സ്ഥാനം മതി […]Read More
National
പതിനാറ് വർഷമായി ഭർത്താവിന്റെ വീട്ടിൽ ബന്ദി; അനുഭവിച്ചത് കൊടിയ പീഡനം; നാട്ടുകാരുടെ സഹായത്തോടെ
Editor
October 6, 2024
ഭോപ്പാൽ: പതിനാറ് വർഷമായി ഭർത്താവിന്റെ വീട്ടുകാർ ബന്ദിയാക്കിയിരുന്ന യുവതിയെ രക്ഷപെടുത്തി. റാണു സഹു എന്ന യുവതിയെയാണ് നാട്ടുകാരും പൊലീസും ചേർന്ന് ഭർത്താവിന്റെ വീട്ടിൽ നിന്നും രക്ഷപെടുത്തിയത്. വിവാഹം കഴിഞ്ഞ് രണ്ടു വർഷത്തിന് ശേഷം യുവതിയെ തന്റെ വീട്ടുകാരെയോ ബന്ധുക്കളെയോ കാണാൻ ഭർത്താവ് അനുവദിച്ചിരുന്നില്ല. പിന്നീട് ക്രൂരമായ പീഡനങ്ങളാണ് യുവതി ഏറ്റുവാങ്ങേണ്ടി വന്നത്. വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് ഇടപെട്ട് യുവതിയെ മോചിപ്പിച്ചത്. 2006 ലായിരുന്നു യുവതിയുടെ വിവാഹം. ജഹാംഗീർബാദ് സ്വദേശിയായ യുവാവായിരുന്നു വരൻ. ആദ്യ രണ്ടു […]Read More
Editor
October 6, 2024
ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ മോഡൽ ടൗണിൽ വെള്ളിയാഴ്ച നടപ്പാതയിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിന് ക്രൂര മർദനമേറ്റു. മർദനമേറ്റത് രാംഫാൽ എന്ന വ്യക്തിക്കാണ്. പ്രതി ആര്യനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. വ്യാഴാഴ്ച പാർക്കിന് സമീപം പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് രാംഫാൽ ആര്യനെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുടലെടുത്തു. പിന്നീട് വെള്ളിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം പ്രദേശത്തെത്തിയ ആര്യൻ വടിയുപയോഗിച്ച് രാംഫാലിനെ ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ഇരുചക്രവാഹനത്തിൽ നിന്ന് ഇറങ്ങിയ […]Read More
Editor
October 6, 2024
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചു. മസ്കറ്റിൽ നിന്നെത്തിയ ഒമാൻ എയർവെയ്സിന്റ വിമാനമാണ് ലാൻഡ് ചെയ്യുമ്പോൾ ടയർ പൊട്ടിത്തെറിച്ചത്. 146 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്ന് ചെന്നൈ എയർപോർട്ട് അധികൃതർ അറിയിച്ചു. ഇന്നലെ വൈകിട്ട് 5.30ന് ചെന്നൈയിലെത്തിയ വിമാനത്തിന്റെ പിന്നിലെ ടയറുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. വിമാനം പാർക്ക് ചെയ്തതിന് ശേഷമുള്ള പരിശോധനയിലാണ് ടയറിലെ കേടുപാട് ശ്രദ്ധയിൽപ്പെട്ടത്. പുതിയ ടയർ എത്തിച്ച ശേഷം സുരക്ഷാ പരിശോധനകൾ നടത്തും. […]Read More
Editor
October 5, 2024
ചെന്നൈ: തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്ന രാഷ്ട്രീയ നേതാവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുവള്ളുർ നഗരസഭ പരിധിയിലാണ് സംഭവം. ബി.എസ്.പി തിരുവള്ളൂർ ജില്ല ഭാരവാഹിയായ വെട്രിവേന്ദൻ(43) ആണ് അറസ്റ്റിലായത്. 16 തെരുവുനായ്ക്കളെ വിഷം നൽകി കൊലപ്പെടുത്തിയെന്ന കേസിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. താൻ വളർത്തുന്ന കോഴികളെയും പ്രാവുകളെയും തെരുവുനായ്ക്കൾ ആക്രമിക്കുന്നതിൽ പ്രകോപിതനായാണ് വെട്രിവേന്ദൻ തെരുവുനായ്ക്കളെ കൊലപ്പെടുത്തിയത്. സെപ്റ്റംബർ മാസത്തിലെ ആദ്യവാരം മുതലാണ് തിരുവള്ളൂർ നഗരസഭയിലെ എ.എസ്.പി നഗർ, ജെ.ആർ.നഗർ, സെന്തിൽനഗർ തുടങ്ങിയ പ്രദേശങ്ങളിൽ ഭക്ഷണത്തിൽ വിഷം കലർത്തി തെരുവുനായ്ക്കളെ […]Read More
National
‘കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ പ്രേതം ശല്യപ്പെടുത്തുന്നു’; ജയിൽ മാറ്റം ആവശ്യപ്പെട്ട് ദർശന്റെ പുതിയ പരാതി
Editor
October 5, 2024
ബെംഗളൂരു: ജയിൽ മാറ്റം ആവശ്യപ്പെട്ട് രേണുകാസ്വാമി കൊലക്കേസ് പ്രതി കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപ പുതിയ പരാതി നൽകി. കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ പ്രേതം ശല്യപ്പെടുത്തുന്നുവെന്നും ഉറങ്ങാന്‍ കഴിയില്ലെന്നും അതിൽ ജയിൽ മാറ്റം വേണമെന്നുമാണ് ആവശ്യം. ദര്ശന് പലപ്പോഴും രാത്രി ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന് ബഹളം വച്ചതായി ജയില്‍ അധികൃതര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. പരപ്പന അഗ്രഹാര ജയിലിൽ വച്ച് ദർശൻ പുക വലിക്കുന്നതിന്റെയും ആരാധകനുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിന്റെയും ദൃശ്യം പുറത്ത് വന്നിരുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ […]Read More
Editor
October 5, 2024
ന്യൂഡൽഹി: ഹരിയാന ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങളുടെ ആദ്യസൂചനകള്‍ പുറത്ത്. ഹരിയാനയിലെയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെയും 90 വീതം സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജമ്മു കശ്മീരിൽ മൂന്നു ഘട്ടമായും ഹരിയാനയിൽ ഒറ്റഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് ആണ് ഫലങ്ങൾ പറയുന്നത്. 55 മുതല്‍ 62 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്ന് റിപ്പബ്ലിക്ക്-മട്രൈസിന്റെ എക്സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നു. ബിജെപി 18- 24, കോണ്‍ഗ്രസ് 55-62, ഐഎന്‍എല്‍ഡി 06-06, ജെജെപി […]Read More
Editor
October 5, 2024
മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയുടെ പേരും മാറ്റുന്നു. അഹമ്മദ് നഗർ ഇനി മുതൽ അഹല്യനഹർ എന്നാകും അറിയപ്പെടുക. ഇതുസംബന്ധിച്ച നിർദ്ദേശത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി. വെള്ളിയാഴ്ച നടന്ന മഹാരാഷ്ട്ര മന്ത്രിസഭാ യോഗത്തിലാണ് അഹമ്മദ് നഗർ ജില്ലയുടെ പേര് മാറ്റുന്നതിനുള്ള കേന്ദ്രാനുമതി സംബന്ധിച്ച അറിയിപ്പുണ്ടായത്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മറാത്ത രാജ്ഞി അഹല്യഭായ് ഹോൽക്കറിന്റെ സ്മരണാർഥമാണ് ജില്ലക്ക് അഹല്യ നഗർ എന്ന പേര് നൽകുന്നത്. അഹല്യ ദേവിയുടെ 300-ാം ജൻമവാർഷികത്തിലാണ് ഇങ്ങനെയൊരു ചരിത്രപരമായ തീരുമാനം. ജില്ലയ്ക്ക് […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്