ശീതകാലം വരവായി ഇനി ചര്‍മ്മസംരക്ഷണം പ്രധാനം; സ്വാഭാവിക സൗന്ദര്യം നിലനിർത്താൻ ശീതകാലത്ത് ചെയ്യേണ്ട
തണുപ്പ് കാലത്തെ ചർമ്മ സംരക്ഷണം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ചർമ്മം വരണ്ട് അതിന്റെ സ്വാഭാവിക സൗന്ദിര്യം ഈ കാലയളവിൽ നഷ്ടമാകും. അതിനാൽ ചില കാര്യങ്ങൾ ചെയ്താൽ ശീതകാലത്തും നമ്മുടെ ചർമ്മം സുന്ദരമായിരിക്കും.വരണ്ട് പരുക്കനായ ചര്‍മ്മത്തിന് ആയുര്‍വേദത്തിലുള്ള പരിഹാരമാണ് ചൂടുള്ള എണ്ണ കൊണ്ടുള്ള മസാജ്. ബ്രഹ്മി, വേപ്പ് പോലുള്ള ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച എണ്ണകള്‍ ഇതിനായി ഉപയോഗിക്കാം. ഇവ ചര്‍മ്മത്തിന് പുനര്‍ജ്ജീവന്‍ നല്‍കും. മസാജ് ചെയ്യുന്നത് വഴി ചര്‍മ്മത്തില്‍ ജലാംശം നിലനില്ക്കുകയും ചെയ്യും. ശൈത്യകാലത്ത് പതിവായി മസാജ് […]Read More