മലപ്പുറം: മഞ്ചേരിയില്‍ വിളിച്ചുചേര്‍ത്ത പൊതുയോഗത്തില്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന സാമൂഹിക സംഘടന പ്രഖ്യാപിച്ച് അൻവർ. കടുത്ത കേന്ദ്ര വിമര്‍ശനമാണ് നയപ്രഖ്യാപനത്തിലുള്ളത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഫാസിസ്റ്റ് കാഴ്ചപ്പാട് ആയാണ് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള കാണുന്നതെന്ന് നയപ്രഖ്യാപനത്തില്‍ പറഞ്ഞു. ‘‘വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാനുള്ള സാമൂഹിക മുന്നേറ്റമാണു സംഘടനയുടെ ലക്ഷ്യം. ഇന്ത്യൻ ജനാധിപത്യത്തിന് കാവൽ ആവശ്യമാണ്. അതിനുവേണ്ടിയുള്ള ഭരണഘടനാ സംരക്ഷണ പ്രസ്ഥാനമായി നിലകൊള്ളും. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ജനാധിപത്യ സോഷ്യലിസ്റ്റ് നയം […]Read More
kerala
നയം വ്യക്തമാക്കാൻ അൻവർ സമ്മേളന വേദിയിൽ; ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് സ്വീകരിച്ച് പ്രവർത്തകർ
Editor
October 6, 2024
മലപ്പുറം: സി പി എം ബന്ധം ഉപേക്ഷിച്ച് പുതിയ രാഷ്ട്രീയ മുന്നേറ്റത്തിനു ശ്രമിക്കുന്ന പി വി അന്‍വര്‍ എം എല്‍ എയുടെ നിര്‍ണായക രാഷ്ട്രീയ സമ്മേളനത്തിന് തുടക്കമായി. മുദ്രാവാക്യം വിളികളോടെ ആണ് അൻവറിനെ ആളുകൾ സ്വീകരിച്ചത്. ഒരു ലക്ഷം പേര് സമ്മേളിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായത് സമ്മേളനത്തെ നേരിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഡിഎംകെയുടെ കൊടി കെട്ടിയും ഷാളണിഞ്ഞും അൻവറിന് പിന്തുണയുമായി നൂറു കണക്കിന് പേരാണ് മഞ്ചേരിയിലേക്ക് എത്തിയിരിക്കുന്നത്. എന്നാൽ പ്രവർത്തകർ പൊതു സമ്മേളനത്തിൽ പങ്കെടുക്കുന്നത് പാർട്ടിയുടെ […]Read More
Editor
October 6, 2024
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന്റെ കുടുംബ ക്ഷേത്രമായ മണക്കാട് മുത്താരിയമ്മന്‍ കോവിലില്‍ നിന്ന് 3 പവന്റെ മാല, ഒരു ജോടി കമ്മൽ, ചന്ദ്രക്കല എന്നിവ മോഷണം പോയ സംഭവത്തിൽ പൂജാരി അരുണിനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്തു. പൂന്തുറയിലെ ഒരു ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയ കേസിൽ ഇയാളെ കസ്റ്റഡിയിൽ എടുത്തത് വിവാദമായിരുന്നു. പിന്നാലെ ഇയാളെ വിട്ടയച്ചിരുന്നു. തിരുവനന്തപുരം കുര്യാത്തിലെ മുത്തുമാരി അമ്മൻകോവിലിൽ നിന്ന് പോറ്റി അരുണിനെ പൂജയ്ക്കിടെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് വിവാദമായത്. പൂന്തുറ […]Read More
kerala
കുടുംബവഴക്കിനെ തുടർന്ന് യുവതിയെ ഭർത്താവ് കൊലപ്പെടുത്തി; ബീനയെ കണ്ടെത്തിയത് രക്തത്തിൽ കുളിച്ച് മരിച്ച
Editor
October 6, 2024
കാസർകോട്: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കാസർകോട് ജില്ലയിലെ അമ്പലത്തറയിലാണ് സംഭവം. കണ്ണോത്ത് സ്വദേശി ബീന(40)യാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ദാമോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഞായറാഴച രാവിലെ ബീനയെ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബ തർക്കത്തെ തുടർന്ന് ദാമോദരൻ ഭാര്യയെ കഴുത്തും ഞെരിച്ചും ഭിത്തിയിൽ തലയിടിപ്പിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. കൊലപാതകം നടത്തിയതിനുശേഷം ദാമോദരൻ, വിവരം ബന്ധുവിനെ വിളിച്ച് […]Read More
kerala
കടംവാങ്ങിയോ വസ്തു വിറ്റോ അപ്പൻ എന്നെ ചികിത്സിക്കാമോ? അന്ത്യയാത്രയ്ക്കുള്ള വസ്ത്രം വരെ പറഞ്ഞുറപ്പിച്ച
Editor
October 6, 2024
പത്തനംതിട്ട: രണ്ടുതവണ മജ്ജ മാറ്റിവച്ചിട്ടും വിധി തട്ടിയെടുത്ത ഇരുപത്താറുകാരിയെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ നെറ്റിസൺസിന്റെ കണ്ണുനനയിക്കുന്നത്. പത്തനംതിട്ട ഊന്നുകൽ സ്വദേശിനി സ്നേഹ അന്ന ജോസ് എന്ന യുവതിയാണ് കാൻസറിന് കീഴടങ്ങി അകാലത്തിൽ മരിച്ചത്. മരണം ഉറപ്പായതോടെ തന്റെ അന്ത്യയാത്ര എങ്ങനെയാകണം എന്നതുൾപ്പെടെ ബന്ധുക്കളോട് പറഞ്ഞുറപ്പിച്ച് പുഞ്ചിരിയോടെ സ്നേഹ മരണത്തിന് കീഴടങ്ങുകയായിരുന്നു. തന്റെ മരണവാർത്തയ്ക്കൊപ്പം നൽകേണ്ട ഫോട്ടോ ഏതായിരിക്കണം എന്നതുൾപ്പെടെ സ്നേഹ പറഞ്ഞിരുന്നെന്ന് ബന്ധു ഷാജി കെ മാത്തൻറെ കുറിപ്പിൽ പറയുന്നു. കാൻസർ ബാധിച്ചാണ് സ്നേഹ അന്ന ജോസ് […]Read More
kerala
വേദിയിലിരുന്ന മകൾക്ക് സ്വാഗതം പറഞ്ഞില്ല; മന്ത്രിയുടെ സാന്നിധ്യത്തിൽ സിപിഐ ജില്ലാ നേതാവിന്റെ രോഷപ്രകടനം
Editor
October 6, 2024
മൂന്നാർ: വേദിയിലിരുന്ന മകൾക്ക് സ്വാഗതം ആശംസിക്കാഞ്ഞതിൽ പ്രതിഷേധം. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.പളനിവേലാണ് സ്വാഗതപ്രസംഗകനുനേരെ രോഷപ്രകടനം നടത്തിയത്. സിപിഐ ജില്ലാ നേതാവിന്റെ മകളും ബ്ലോക്ക് പഞ്ചായത്തംഗവുമായ പി ജയലക്ഷ്മിയുടെ പേരാണ് സ്വാഗതപ്രസംഗകൻ വിട്ടുപോയത്. മന്ത്രി ജി.ആർ.അനിലിന്റെയും മറ്റു നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ബഹളം വച്ചത്. ഇന്നലെ നയമക്കാട്ട്, സഞ്ചരിക്കുന്ന റേഷൻകടയുടെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. സ്വാഗതപ്രസംഗം പറഞ്ഞ ജില്ലാ സപ്ലൈ ഓഫിസർ ബൈജു.കെ.ബാലൻ, നോട്ടിസിൽ പേരുണ്ടായിരുന്ന ദേവികുളം ബ്ലോക്ക് പഞ്ചായത്തംഗം പി.ജയലക്ഷ്മിയുടെ പേര് പറയാൻ വിട്ടുപോയി. ഇതിനു ശേഷം […]Read More
kerala
തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കുന്ന മെമുവിന് രണ്ടു പുതിയ സ്റ്റോപ്പുകൾകൂടി അനുവദിച്ചു; പുതുക്കിയ
Editor
October 6, 2024
കോട്ടയം: തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 06169/06170 കൊല്ലം – എറണാകുളം – കൊല്ലം മെമു എക്സ്പ്രസ് സ്പെഷലിന് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു. പെരിനാട്, മൺറോത്തുരുത്ത് സ്റ്റേഷനുകളിലാണ് പുതിയതായി സ്റ്റോപ്പ് അനുവദിച്ചത്. പുനഃക്രമീകരിച്ച സമയക്രമം അനുസരിച്ച് പുറപ്പെടുന്ന സമയത്തിൽ ഉൾപ്പെടെ മാറ്റമുണ്ട്. പുനഃക്രമീകരിച്ച സമയക്രമം കൊല്ലം – 05.55 AM പെരിനാട് – 06.10 AM മൺറോത്തുരുത്ത് – 06.30 AM ശാസ്താംകോട്ട – 06.39 AM കരുനാഗപ്പള്ളി – 06.50 AM കായംകുളം […]Read More
Editor
October 6, 2024
കോട്ടയം: ശബരിമല ദർശനത്തിന് ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കുമെന്നും സ്പോട് ബുക്കിങ് ഉണ്ടാകില്ലെന്നും ആവർത്തിച്ച് പറഞ്ഞുകൊണ്ട് ദേവസ്വം മന്ത്രി വി എൻ വാസവൻ. കൂടുതൽ പാർക്കിംഗ് സൗകര്യം നിലയ്ക്കലിലും എരുമേലിയിലും ഏർപ്പെടുത്തും. ശബരിമലയില്‍ മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കിയത് ഹൈക്കോടതിയാണ്. ദേവസ്വം ബോർഡിന് പകരം ക്രമീകരണം ഏർപ്പെടുത്താൻ കഴിയുമോ എന്നത് ഹൈക്കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല അവലോകനയോഗത്തിൽ എഡിജിപി എംആർ അജിത് കുമാർ പങ്കെടുക്കാതിരുന്നതില്‍ അസ്വാഭാവികതയില്ല. ഇന്നലെ നടന്നത് ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട യോഗംആയിരുന്നില്ല. […]Read More
kerala
പ്രായപരിധിയില്‍ ഇളവു നല്‍കുന്നത് പാര്‍ട്ടി; എഡിജിപിക്കെതിരായ റിപ്പോര്‍ട്ടില്‍ മുന്‍വിധിയില്ലാതെ തീരുമാനം: ടി പി
Editor
October 6, 2024
കൊച്ചി : പ്രായപരിധി സംബന്ധിച്ച മുന്‍മന്ത്രി ജി സുധാകരന്റെ പ്രസ്താവന വ്യക്തിപരമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്. പ്രായപരിധിയില്‍ ഇളവു നല്‍കുന്നത് പാര്‍ട്ടി തീരുമാനമാണെന്നും രാമകൃഷ്ണന് പറഞ്ഞു. എഡിജിപി എം ആര് അജിത് കുമാറിനെതിരായ അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മുമ്പാകെ വരുമ്പോള്‍ ഒരു മുന്‍വിധിയുമില്ലാതെ തീരുമാനമുണ്ടാകും. അക്കാര്യത്തില്‍ ഒരു ആശങ്കയും വേണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. ശരിയുടെ പക്ഷത്താണ് സര്‍ക്കാര്‍. ആരെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിനനുസൃതമായിട്ടുള്ള നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ടി പി രാമകൃഷ്ണന് […]Read More
Editor
October 6, 2024
കോഴിക്കോട്:സാഹിത്യകാരൻ എം ടിവാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ.എംടിയുടെ വീട്ടിലെ പാചകക്കാരി ശാന്ത ബന്ധു പ്രകാശൻ എന്നിവരാണ് കസ്റ്റഡിയിലായത്.എം ടി യുടെ വീട്ടിൽ 5 വർഷമായി ജോലി ചെയ്യുന്ന ആളാണ് ശാന്ത.മോഷ്ടിച്ച സ്വർണ്ണം വിൽക്കാൻ സഹായിച്ചത് ബന്ധു പ്രകാശനാണ്. 15 ലക്ഷത്തോളം വില വരുന്ന 26 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്.ഡയമണ്ടും മരതകവും പതിപ്പിച്ച മാലകളും വളകളും ആണ് നഷ്ടപ്പെട്ടത്.എംടി യുടെ ഭാര്യ സരസ്വതിയുടെ പരാതിയിലാണ് നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്