തിരുവനന്തപുരം: വയനാട് പുനരധിവാസത്തില്‍ നിയമസഭയില്‍ ചര്‍ച്ച. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്കി. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു മണി വരെയാണ് സഭയില്‍ ചര്‍ച്ച നടക്കുക. സാങ്കേതികമായ കാര്യം പാര്‍ലമെന്ററികാര്യമന്ത്രി എംബി രാജേഷ് ഉയര്‍ത്തി. ചട്ടം 300 പ്രകാരം സഭയില്‍ പറഞ്ഞ കാര്യത്തില്‍ പിന്നീട് അടിയന്തര പ്രമേയം കീഴ്വഴക്കമല്ലെന്നാണ് മന്ത്രി രാജേഷ് വ്യക്തമാക്കിയത്. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന തീരുമാനം മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. വയനാട് പുനരധിവാസം വേഗത്തിലാക്കണം, കേന്ദ്രസഹായം ലഭിക്കുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ […]Read More
Editor
October 13, 2024
കോട്ടയം: ദീപിക ദിനപ്പത്ര ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചു. സമ്മേളനം അഡ്വ. റോയ് വാരികാട്ട് ഭദ്ര ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.മന്ത്രി റോഷി അഗസ്റ്റിൻ, ഫ്രാൻസിസ് ജോർജ്. എം. പി , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ,ഷോൺ ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.Read More
Editor
October 11, 2024
തിരുവനന്തപുരം: 2025ലെ പൊതു അവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും ഇതില്‍ ഉള്‍പ്പെടും. അടുത്ത വര്‍ഷത്തെ പ്രധാനപ്പെട്ട ആറ് അവധി ദിനങ്ങള്‍ ഞായറാഴ്ചയാണ് വരുന്നത്. മാര്‍ച്ച് 14 വെള്ളി (ഹോളി) ദിനത്തില്‍ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രാദേശിക അവധി അനുവദിക്കും. ജനുവരി 26- റിപ്പബ്ലിക് ദിനം, ഏപ്രില്‍ 20 – ഈസ്റ്റര്‍, ജൂലായ് 6- മുഹറം, സെപ്റ്റംബര്‍ 7 -നാലാം ഓണം/ ശ്രീനാരായണഗുരു ജയന്തി, […]Read More
Editor
October 10, 2024
തൃശൂർ: ജനിച്ച് ഏഴാം മാസത്തിൽ കുഞ്ഞ് ഇസബെല്ലയെ തേടിയെത്തിയത് മൂന്ന് ലോക റെക്കോർഡുകളാണ്. തച്ചുടപറമ്പ് മൽപ്പാൻ വീട്ടിൽ ജിൻസന്റെയും നിമ്മിയുടേയും മകളാണ് ഇസബല്ല മറിയം. ഈ ചെറു പ്രായത്തിൽ തന്നെ ഇസബെല്ലയെ തേടി റെക്കോർഡുകൾ എത്തിയതിന്റെ അമ്പരപ്പിലാണ് വീട്ടുകാരും നാട്ടുകാരും. അഞ്ചാം മാസത്തിൽ 4 മിനിറ്റ് 38 സെക്കന്റ് പിടിക്കാതെ നിന്നതിലൂടെയാണ് ഇസബല്ല ലോക റെക്കോർഡ് സ്വന്തം പേരിലാക്കിയത്. സാധാരണ കുട്ടികൾ ഒമ്പതുമാസം തികയുമ്പോഴാണ് പിടിച്ച് നിൽക്കാനും ഇരിക്കാനും തുടങ്ങുന്നത്. എന്നാൽ ഇസബെല്ല ഇതിന് വ്യത്യസ്തമായി അഞ്ചാം […]Read More
kerala
വന്ദനയുടെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കി മാതാപിതാക്കൾ; പ്രാർത്ഥനാ ഹാളിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി
Editor
October 10, 2024
ആലപ്പുഴ: വന്ദനയുടെ സ്വപ്നമായിരുന്നു തൃക്കുന്നപ്പുഴയിൽ ഒരു ക്ലിനിക്ക്. മാതാപിതാക്കൾ സഫലമാക്കി തീർത്ത ഡോക്ടർ വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഇന്ന് നാടിനു സമർപ്പിക്കും. ക്ലിനിക്കിന്റെ ഭാഗമായി നിർമിച്ച പ്രാർത്ഥനാഹാളിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. വന്ദനയുടെ സ്വപ്ന സാഫല്യത്തിന് സാക്ഷികളാകാൻ സുഹൃത്തുക്കളും എത്തിയിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ക്ലിനിക്ക് നാടിന് സമർപ്പിക്കുന്നത്. വന്ദനയുടെ ഓർമയ്ക്കായി മാതാപിതാക്കളാണ് ക്ലിനിക്ക് സ്ഥാപിച്ചത്. കുറഞ്ഞ ചെലവിൽ ആളുകൾക്ക് ചികിത്സ ഉറപ്പാക്കുകയാണ് വന്ദനയുടെ മാതാപിതാക്കളുടെ ലക്ഷ്യം. മുത്തച്ഛന്റെ വീടിനടുത്ത് ഒരു […]Read More
Editor
October 10, 2024
അടൂർ: ശസ്ത്രക്രിയ ചെയ്യുന്നതിനായി സർക്കാർ ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ നടപടി. അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. എസ്. വിനീതിനെ സസ്പെൻഡ് ചെയ്തു. ശസ്ത്രക്രിയയ്ക്കായി പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. കരുവാറ്റ സ്വദേശിനി വിജയശ്രീയാണ് ഡോ വിനീതിനെതിരെ അടൂർ ജനറൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. കഴിഞ്ഞ മാസം പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണമുയർന്നിരുന്നു. വിവാദമായതോടെ സംഭവം അന്വേഷിക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ 28നാണു […]Read More
kerala
തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി; ദൃശ്യങ്ങൾ പകർത്തിയെന്നും പരാതി
Editor
October 10, 2024
തിരുവനന്തപുരം: സിവിൽ സർവീസ് പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ സുഹൃത്ത് ബലാത്സംഗം ചെയ്തു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. രണ്ട് ദിവസം മുമ്പാണ് പെൺകുട്ടിയുടെ സുഹൃത്ത് കൂപ്പർ ദീപു എന്ന ദീപു പെൺകുട്ടി താമസിക്കുന്ന അപ്പാർട്ട്മെന്റിൽ കയറി ബലാത്സംഗം ചെയ്തത്. സംഭവത്തിൽ പെൺകുട്ടി പോലീസിൽ പരാതി നൽകി. താമസിക്കുന്ന മുറിയിൽ എത്തിയ സുഹൃത്ത് ദീപു ബലാത്സംഗം ചെയ്തതെന്നാണ് പെൺകുട്ടിയുടെ പരാതി. തന്നെ പീഡിപ്പികുന്ന ദൃശ്യം ദീപുവിന്റെ കൈവശം ഉണ്ടെന്നും പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പെൺകുട്ടിയുടെ പരാതിയിൽ കഴക്കൂട്ടം പോലീസ് […]Read More
Editor
October 10, 2024
തൃപ്പൂണിത്തുറ: ഒരു ഡോക്ടറുടെ കർത്തവ്യ ബോധമാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. കുമ്പളം ആയുർവേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫിസർ ഷൈനി ബി. ഹരിലാൽ മോഹിനിയാട്ടത്തിന്റെ വേഷങ്ങൾ അഴിച്ചുവെക്കാതെ രോഗികളെ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്. രോഗികളെ കണ്ടാൽ ഷൈനി ഡോക്ടർ മാത്രമാണെന്നും നർത്തകിയല്ലെന്നുമാണ് ഫോട്ടോ കാണുന്നവർ പറയുന്നത്. കുമ്പളം ആയുർവേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫിസറാണ് ഷൈനി ബി. ഹരിലാൽ. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന ഡോക്ടർമാരുടെ സംസ്ഥാന പരിപാടിയിൽ മോഹിനിയാട്ടം അവതരിപ്പിച്ച് വീട്ടിലേക്കു വന്നപ്പോഴാണു രോഗികൾ വീട്ടിൽ […]Read More
kerala
പുരയിടത്തിൽ നിന്നും ഏലസുകൾ, നാഗരൂപങ്ങൾ, വിഗ്രഹങ്ങൾ തുടങ്ങിയവ കുഴിച്ചെടുക്കുന്നത് ദിവ്യദൃഷ്ടിയിലൂടെ
Editor
October 10, 2024
തൃശ്ശൂർ: ശത്രുദോഷം മാറാൻ മന്ത്രവാദം നടത്തി പണം തട്ടുന്നയാൾ അറസ്റ്റിലായി ചേർപ്പ് കോടന്നൂർ സ്വദേശി ചിറയത്ത് വീട്ടിൽ റാഫി(51)യാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്. പ്രവാസിയിൽനിന്നുമാത്രം ഇയാൾ മൂന്നര ലക്ഷത്തോളം രൂപയാണ് റാഫി തട്ടിയെടുത്തത്. രോഗബാധിതരെ കണ്ടെത്തി അടുപ്പം സ്ഥാപിച്ചാണ് ഇയാൾ തട്ടിപ്പു നടത്തിയിരുന്നത്. വീടിന്റെയും വസ്തുവിന്റെയും ദോഷങ്ങളാണ് രോഗത്തിന് കാരണമെന്ന് പറഞ്ഞുവിശ്വസിപ്പിക്കുകയാണ് റാഫിയുടെ രീതി. ഇതിന് വിശ്വാസ്യത വരാൻ വേണ്ടി പുരയിടത്തിൽ നിന്നും ഏലസുകൾ, നാഗരൂപങ്ങൾ, വിഗ്രഹങ്ങൾ തുടങ്ങിയവ കുഴിച്ചെടുക്കും. ഇതോടെ […]Read More
kerala
ആലപ്പുഴയെ പരിഭ്രാന്തിയിലാക്കിയ പൈപ്പ്; ഉള്ളിൽ ലോഹത്തകിടുകളുളള പൈപ്പ് സ്ഫോടനം നടത്തി നോക്കി; ഒടുവിൽ
Editor
October 10, 2024
ആലപ്പുഴ: രാത്രിയിൽ ആലപ്പുഴ ബീച്ചിനെ പരിഭ്രാന്തിയിലാക്കിയ ഇരുവശവും അടച്ച പൈപ്പ് ബോംബ് അല്ലെന്ന് പൊലീസ് അറിയിച്ചു. പൈപ്പിനുള്ളിൽ നിന്നു ലഭിച്ച ലോഹത്തകിടുകളിൽ എന്തോ എഴുതിയതുപോലെ കാണപ്പെടുന്നതിനാൽ ഇത് മന്ത്രവാദത്തിന് ഉപയോഗിച്ച പൈപ്പും ലോഹത്തകിടുകളുമാണെന്ന നിഗമനത്തിലാണ് പോലീസ്. ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യുന്നവരെ കഴിഞ്ഞ ദിവസങ്ങളില്‍ ബീച്ച് പരിസരത്ത് കണ്ടതായി വിവരം ലഭിച്ചിട്ടുമുണ്ട്. ലോഹത്തകിടുകൾ പരിശോധനയ്ക്കായി എറണാകുളത്തെ റീജനൽ ഫൊറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ബീച്ചിൽ നാവിക സേനയുടെ പഴയ കപ്പൽ സ്ഥാപിച്ചതിനു സമീപം ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു പൈപ്പ് കണ്ടെത്തിയത്. കടപ്പുറത്തെത്തിയ […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്