യുഎഇ അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മെയില്‍ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ 02 ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയർ) റിക്രൂട്ട്മെന്റ്. നഴ്സിംഗ് ബിരുദവും സാധുവായ നഴ്സിംഗ് ലൈസൻസും ഉളളവരാകണം. HAAD/ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് – അബു ദാബി (DOH) പരീക്ഷ വിജയിച്ചവരുമാകണം അപേക്ഷകര്‍. പ്രായപരിധി 35 വയസ്. പ്രഥമ ശുശ്രുഷ, അടിയന്തര സേവനങ്ങൾ അല്ലെങ്കിൽ ആംബുലൻസ് പ്രവർത്തനങ്ങളിൽ കുറഞ്ഞത് 1-2 വർഷത്തെ അനുഭവ പരിചയവും ആവശ്യമാണ്. ബേസിക് […]Read More
Editor
August 8, 2024
സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രായ പരിധി 21 നും 50 നും മധ്യേ. ഉദ്യോഗാർത്ഥികൾ അംഗീകൃത സ്ഥാപനത്തിൽ നിന്നും ANM/GNM നേഴ്സിങ് കോഴ്സ് പാസ്സായവരും കേരള നഴ്സിംഗ് കൌൺസിലിൻറെ രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം. ക്ഷേമ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം ഉളളവർക്കു മുൻഗണന. ശമ്പളം പ്രതിമാസം 24,520/- രൂപ. വാക്ക് ഇൻ ഇന്റർവ്യൂ 14/08/2024 ബുധനാഴ്ച രാവിലെ 9.30 ന്. ഉദ്യോഗാർത്ഥികൾ അസ്സൽ […]Read More
Editor
August 8, 2024
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ. എക്സിക്യൂട്ടീവ് (ടെലികോം), ജൂനിയര്‍ എഞ്ചിനീയര്‍ (S)/ അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ (S)-പവര്‍ & ട്രാക്ഷന്‍, ജൂനിയര്‍ എഞ്ചിനീയര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. വിശദ വിവരങ്ങള്‍ താഴെ, എക്സിക്യൂട്ടീവ് (ടെലികോം) തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. ബിഇ/ ബിടെക് (ഇലക്ട്രോണിക്സ്& കമ്മ്യൂണിക്കേഷന്‍/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എഞ്ചിനീയറങ്) ആണ് യോഗ്യത. 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. ശമ്പളം: 40,000 – 1,40,000 […]Read More
Editor
August 7, 2024
സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിൽ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ (KFMC) സ്പോർട്സ് മെഡിസിൻ കൺസൾട്ടന്റ്/ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ ഒഴിവിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. അമേരിക്കൻ/ കനേഡിയൻ ബോർഡിന്റെ ഫെലോഷിപ്പ്, CCT/ CCST അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 55 വയസ്സ്. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയിൽ ഐ.ഡിയിലേയ്ക്ക് ആഗസ്റ്റ് 9ന് രാവിലെ 11 മണിക്കകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്സ് ചീഫ് […]Read More
Editor
August 7, 2024
ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ (എ.എഫ്.എം.എസ്.) മെഡിക്കൽ ഓഫീസർമാരെ തിരഞ്ഞെടുക്കുന്നു. ഇതിനായി ആംഡ് ഫോഴ്സസ് മെഡിക്കൽകോളേജ് (എ.എഫ്.എം.സി.) എം.ബി.ബി.എസ് അവസരമൊരുക്കുന്നു. 145 പേർക്കാണ് അവസരമുള്ളത്. 10 സീറ്റ് പട്ടികവിഭാഗക്കാർക്കും. പ്രവേശനത്തിനുള്ള 2024-ലെ ഇൻഫർമേഷൻ ബ്രോഷർ പ്രസിദ്ധീകരിച്ചു. സീറ്റ് മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അഫിലിയേഷൻ സ്ഥാപനത്തിനുണ്ട്. മൊത്തം 145 ഭാരതീയർക്കാണ് പ്രവേശനം. ഇതിൽ 30 സീറ്റ് പെൺകുട്ടികൾക്കാണ്. 115 സീറ്റ് ആൺകുട്ടികൾക്കും. 145 സീറ്റിൽ പരമാവധി 10 സീറ്റ് വ്യവസ്ഥകൾക്കുവിധേയമായി പട്ടികവിഭാഗക്കാർക്ക് അനുവദിക്കും. യോഗ്യത 2024-ലെ […]Read More
Editor
July 28, 2024
കാനഡയില്‍ ഒഴിവുകൾ. കാനഡ റവന്യൂ ഏജൻസിയാണ് പുതിയ തൊഴില്‍ റിക്രൂട്ട്മെന്റിനെക്കുറിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കാനഡയുടെ ടാക്സ് പ്രോഗ്രാം അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ കാനഡ റവന്യൂ ഏജൻസിയാണ് (CRA) കാനഡ ഗവൺമെൻ്റിന്റേയും മിക്ക പ്രവിശ്യകളുടേയും നികുതി നിയമങ്ങൾ നിയന്ത്രിക്കുന്നത്. കാനഡ റവന്യൂ ഏജൻസിയിലെ (CRA) ജോലിക്ക് അപേക്ഷിക്കാൻ, നിയമപരമായ കനേഡിയൻ വർക്ക് അനുമതിയ്ക്കൊപ്പം വ്യക്തിഗത വിവരങ്ങളും സ്റ്റാൻഡേർഡ് ടെസ്റ്റ് ഫലങ്ങളുമുള്ള ഒരു കാൻഡിഡേറ്റ് പ്രൊഫൈലും ആവശ്യമാണ്. അതായത് ഇപ്പോള്‍ നാട്ടിലുള്ളവർ ഈ ജോലി സ്വപ്നം കാണേണ്ടതില്ലെന്ന് ചുരുക്കും. മറിച്ച് […]Read More
Editor
July 28, 2024
പുനലൂര്‍ ഫാമിലി കോടതിയില്‍ ഡഫേദാര്‍ തസ്തികയിലേക്കും, പരവൂര്‍ ഫാമിലി കോടതിയില്‍ എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും സമാന തസ്തികകളില്‍ നിന്നോ ഉയര്‍ന്ന തസ്തികകളില്‍ നിന്നോ വിരമിച്ച യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്സ്. അപേക്ഷകള്‍ ഫോട്ടോ പതിച്ച പൂര്‍ണ്ണമായ ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം-13 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം അവസാന തീയതി ആഗസ്റ്റ് ഒന്ന്Read More
Editor
July 23, 2024
കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് (സപ്ലൈകോ) കമ്പനി സെക്രട്ടറി തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. താല്‍ക്കാലിക നിയമനമാണ് .ജൂലൈ 25 വരെ അപേക്ഷിക്കാം. 45 വയസാണ് ഉയർന്ന പ്രായപരിധി. എസിഎസ്, സർക്കാർ/ അര്‍ദ്ധ സർക്കാർ അല്ലെങ്കില്‍ ഒരു രജിസ്റ്റര്‍ ചെയ്ത പൊതു / സ്വകാര്യ മേഖല സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറിയായി 10 വർഷത്തെ പ്രവൃത്തിപരിചയം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 73,600 രൂപ ശമ്പളമായി ലഭിക്കും. യോഗ്യത ACS, ഒരു ഗവണ്മെന്റ്/ അര്‍ദ്ധ ഗവണ്മെന്റ് അല്ലെങ്കില്‍ ഒരു രജിസ്റ്റര്‍ […]Read More
Editor
July 13, 2024
ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവരാണോ നിങ്ങൾ ? ആണെങ്കിൽ നിങ്ങൾക്ക് ജോലി ലഭിക്കാൻ ഇതാ ഒരു സുവർണ്ണാവസരം. ഇന്ത്യൻ ബാങ്ക് അപ്രന്റീസുകളെ തേടുന്നു. ബാങ്കിൽ ആകെ 1500 ഒഴിവുകളുണ്ട് (കേരളത്തിൽ 44 പേർക്കാണ് അവസരം). കേന്ദ്ര പൊതുമേഖലയിൽപെടുന്ന ചെന്നൈ ആസ്ഥാനമായ ഇന്ത്യൻ ബാങ്ക് വിവിധ സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലുള്ള ബ്രാഞ്ചുകളിലേക്കാണ് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നത്. ഏതെങ്കിലും ഒരു സംസ്ഥാനത്തിലേക്കാണ് അപേക്ഷിക്കാവുന്നത്. പ്രാദേശിക ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയണം. അപ്രന്റീസ് ആക്ടിന് വിധേയമായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 12 മാസത്തെ ‘ഓൺ […]Read More
Editor
July 10, 2024
മികച്ച കരിയറും ശമ്പളവും ലക്ഷ്യമിടുന്നവർക്ക് വിമാനത്താവളങ്ങളില്‍ അവസരം. എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറി സ്ഥാപനമായ എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡില്‍ 4477 തസ്തികകളിൽ ഒഴിവ്. നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ തന്നെ തസ്തികകളിലേക്ക് അപേക്ഷിക്കാം മുംബൈ, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, അമൃത്സര്‍, ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഹിന്‍ഡണ്‍ എയര്‍പോര്‍ട്ടുകളിലാണ് അവസരം. മൂന്ന് വര്‍ഷത്തെ കരാര്‍ വ്യവസ്ഥയിലാണ് നിയമനം. വ്യത്യസ്ത വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മുംബൈ *ഹാന്‍ഡിമാന്‍ (പുരുഷന്): ഒഴിവ്-2216. ശമ്പളം: 22,530 രൂപ. യോഗ്യത: പത്താംക്ലാസ് ജയവും […]Read More
Recent Posts
- ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ
- പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി
- ആർ സി ബി വിജയാഘോഷ ദുരന്തം: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും രാജിവെച്ചു.
- തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ നടന്നു