പൂർണ ആരോഗ്യത്തിനും ഉന്മേഷത്തിനും നല്ല പോഷകങ്ങൾ നിറഞ്ഞ ആഹാരവും ആവശ്യത്തിന് ഉറക്കവും മികച്ച വ്യായാമവുമെല്ലാം ആവശ്യമാണ്. എന്നാൽ മിക്കവർക്കും ജോലിത്തിരക്കും മറ്റുമൊക്കെ കൊണ്ട് വ്യയാമത്തിനും കൃത്യമായി ഉറങ്ങുന്നതിനുമൊന്നും കഴിയാറില്ല. ചിലരാണെങ്കിൽ മടികാരണം ഇവയ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകുകയുമില്ല. എന്നാൽ ആരോഗ്യകരമായ ശരീരത്തിന് എത്രമണിക്കൂർ ഉറങ്ങണം എത്ര മണിക്കൂർ വ്യായാമം ചെയ്യണം എന്നതുസംബന്ധിച്ച ഒരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓസ്ട്രേലിയയിലെ സ്വൻബേൺ സാങ്കേതിക സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കാൻ ദിവസവും നാലുമണിക്കൂറിൽ കൂടുതൽ ശാരീരിക […]Read More
Editor
May 20, 2024
കോട്ടുവായ് ഇട്ട് പണി കിട്ടിയ ഒരു യുവതിയെക്കുറിച്ചുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ മുഴുവൻ നിറയുന്നത്. ഉറക്ക ക്ഷീണം തോന്നുമ്പോൾ കോട്ടുവായ് ഇടുന്നത് സ്വാഭാവികമാണ്. പക്ഷെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അമേരിക്കകാരിയുമായ ജെന്ന സിൻ്റാര എന്ന യുവതിയ്ക്ക് സംഭവിച്ചത് ആരെയും ഞെട്ടിക്കുന്ന കാര്യമാണ്. കോട്ടുവായ ഇട്ട ജെന്ന വാ അടയ്ക്കാൻ കഴിയാതെ വന്നതോടെ അവർ ചികിത്സ തേടുകയായിരുന്നു. കോട്ടുവായിട്ടതിന് പിന്നാലെ താടിയെല്ലിൻ്റെ സ്ഥാനം തെറ്റിയതാണ് ജെന്നയ്ക്ക് വാ അടയ്ക്കാൻ കഴിയാത്തതിൻ്റെ കാരണമെന്ന് ചികിത്സയ്ക്ക് ശേഷം വ്യക്തമായി. എന്താണ് ജോ […]Read More
Editor
May 19, 2024
മാതാപിതാക്കൾക്ക് മക്കൾ എല്ലാവരും ഒരുപോലെയാണ്. മകൾ അവരുടെ കാണിലെ കൃഷ്ണമിയാണെന്നൊക്കെയാണ് ഇവർ പറയുന്നതും. അതുപോലെ കുടുംബത്തിലെ മൂത്ത കുട്ടിക്ക് വീട്ടിൽ വലിയ പരിഗണനയായിരിക്കും. എന്നൽ ഈ മൂത്ത കുട്ടിക്ക് അനുഭവിക്കേണ്ടി വരുന്നത് വലിയ വെല്ലുവിളികളാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച തന്നെ ഈ മൂത്തകുട്ടികളെ കുറിച്ചാണ്. ഒരു വീട്ടിലെ എത്രാമത്തെയാളായി ജനിക്കുന്നു എന്നത് നിങ്ങളുടെ വ്യക്തിത്വത്തെ ബാധിക്കുമോ? ഈ ഒരു ജനനക്രമം നിങ്ങളെ ചിലതരം പ്രത്യേക മാനസികാരോഗ്യ വെല്ലുവിളികളിലേക്ക് നയിക്കുമോ? മാതാപിതാക്കളുടെ മൂത്ത മകളായി ജനിക്കുന്നത് […]Read More
Editor
May 18, 2024
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചില്‍. പല കാരണങ്ങൾ കൊണ്ടും മുടി കൊഴിയാം. ടെൻഷൻ, പോഷകാഹാരക്കുറവ് കൊണ്ടാകാം തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ഷാംപൂകളുടെ ഉപയോഗം മുടി കൊഴിയാൻ കാരണമാവുന്നു. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ തലമുടിയുടെ ആരോഗ്യത്തെ നമ്മുക്ക് സംരക്ഷിക്കാം. അത്തരത്തില്‍ തലമുടി കൊഴിച്ചില്‍ തടയാനും തലമുടിയുടെ സംരക്ഷണത്തിനായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഇത് തലയോട്ടിയില്‍ […]Read More
Health
ഒരിക്കലും ‘പ്രീ ഹീറ്റ്’ ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതിൽ മുന്നറിയിപ്പുമായി
Editor
May 18, 2024
നോണ്‍സ്റ്റിക്ക് പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ മുന്നറിയിപ്പുമായി ഐസിഎംആര്‍. ടെഫ്ലോണ്‍ കോട്ടിങ്ങോടു കൂടിയ പാത്രങ്ങള്‍ 170 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടാക്കുമ്പോൾ ദോഷകരമായ രാസവസ്തുക്കളും ഉയർന്ന അളവിൽ വിഷ പുകകളും മൈക്രോ പ്ലാസ്റ്റിക്കുകളും പുറന്തള്ളുമെന്നും ഐസിഎംആർ ഐസിഎംആറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ അടുത്തിടെ പുറത്തുവിട്ട 17 ഡയറ്ററി മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. പോളിടെട്രാഫ്ലൂറോഎത്തിലീൻ (PTFE) ആണ് നോൺ സ്റ്റിക്ക് പാത്രങ്ങളെ അപകടകാരിയാക്കുന്നത്. കാർബൺ, ഫ്ലൂറിൻ ആറ്റങ്ങൾ അടങ്ങിയ ഒരു സിന്തറ്റിക് രാസവസ്തുവാണ് […]Read More
Editor
May 18, 2024
പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കാം. വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് ശര്‍ക്കര. ഇരുമ്പിന്റെ അഭാവം തടയാനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും ശര്‍ക്കര സഹായിക്കും. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആരോഗ്യത്തിന് പല ഗുണങ്ങളും നൽകുന്നതാണ് ശർക്കര. ഈന്തപ്പനയുടെയോ കരിമ്പിൻ്റെയോ ജ്യൂസിൽ നിന്നാണ് ശർക്കര നിർമ്മിക്കുന്നത്, ഇത് വെളുത്ത പഞ്ചസാരയ്ക്ക് പകരമായി വളരെയധികം ആളുകൾ ഉപയോഗിക്കാറുണ്ട്. ഇതിൽ ചെറിയ അളവിൽ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ഇപ്പോഴും കലോറിയുടെ കേന്ദ്രീകൃത ഉറവിടമാണ്. പ്രമേഹം ഭയന്ന് പലരും മധുരം […]Read More
Health
kerala
എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിതർ കൂടുന്നു; 200ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു; ആശങ്കയിൽ
Editor
May 16, 2024
കൊച്ചി: എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിതർ കൂടുന്നു. വേങ്ങൂരിന് പിന്നാലെ കളമശ്ശേരിയിൽ 28 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വേങ്ങൂരിൽ ഏറ്റവും പുതിയ കണക്ക് പ്രകാരം 200 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയും കൂടിയേക്കാമെന്ന ആശങ്കയിലാണ് അധികൃതർ. വേങ്ങൂരിലെ രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിൽ വലിയ ആശങ്കയിലായിരിക്കെയാണ് കളമശ്ശേരിയിലും മഞ്ഞപ്പിത്തം വ്യാപിച്ചിരിക്കുന്നത്. ഇവിടെ രോഗബാധ സ്ഥിരീകരിച്ച 28ൽ 10 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വേങ്ങൂരിൽ രോഗം സ്ഥിരീകരിച്ച 200ൽ 48 പേർ നിലവിൽ ചികിത്സയിലാണ്. നാല് […]Read More
Editor
May 15, 2024
മലപ്പുറം ജില്ലയില്‍ അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരിയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്താണ് അമീബിക് മസ്തിഷ്കജ്വരം നമ്മുടെ മസ്തിഷ്കത്തെ ബാധിക്കുന്ന നീർക്കെട്ടിനെ എൻസെഫലൈറ്റിസ് എന്നും മസ്തിഷ്കത്തിന്റെ മൂന്ന് ആവരണങ്ങളായ ഡ്യൂറ, അരാക്കിനോയിഡ്, പയ (Dura, Arachinoid, Pia) എന്നിവിടങ്ങളിലെ നീർക്കെട്ടിനെ മെനിഞ്ചൈറ്റിസ് എന്നും വിളിക്കുന്നു. ഇൻഫെക്ഷൻസ് (അണുബാധ) യാണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണം. അതിൽത്തന്നെ, കൂടുതൽ രോഗങ്ങളും ബാക്ടീരിയകളും വൈറസുകളുമാണ് ഉണ്ടാക്കുന്നത്. […]Read More
AGRICULTURE
Health
ആയുർവേദത്തിൽ പ്രധാനി, ഉഷ്ണരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധി; രാമച്ചം നടുമ്പോൾ ശ്രദ്ധിക്കേണ്ട
Editor
May 14, 2024
ആയുര്‍വേദത്തില്‍ വലിയ പ്രാധാന്യം വഹിക്കുന്ന സസ്യമാണ് രാമച്ചം. രാമച്ചത്തിന്റെ വേരാണ് ഔഷധ യോഗ്യമായ ഭാഗം. അത് ശരീരത്തിനു തണുപ്പ് നൽകുന്നതിനാൽ ആയുർവേദ ചികിത്സയിൽ ഉഷ്ണരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. കൂടാതെ കിടക്കകൾ, വിരികൾ, ചെരിപ്പുകള്‍, വിശറി തുടങ്ങിയവയുടെ നിർമ്മാണത്തിനും രാമച്ചം ഉപയോഗിക്കുന്നുണ്ട്. ഇവ കൃഷി ചെയ്യുന്നത് എങ്ങനെ എന്നാണ് ഇനി പറയാൻ പോകുന്നത്… മഴക്കാലം കഴിഞ്ഞാൽ ഉടൻ നടാനുദ്ദേശിക്കുന്ന ഭാഗം വൃത്തിയാക്കി മണ്ണു നന്നായി ഇളക്കണം. വേരു വെട്ടിമാറ്റിയതിനു ശേഷം കൂട്ടത്തോടെയുള്ള പഴയ മുട്ടിൽ […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്