ചര്‍മ്മ സംരക്ഷണം ഇന്നത്തെ കാലത്ത് പ്രയാസം പിടിച്ച ജോലിയാണ്. നിരവധി ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും അതിന്റെ പിറകെ പോകാന്‍ പലര്‍ക്കും മടിയായിരിക്കും. പോക്കറ്റ് കാലിയാകും എന്നതായിരിക്കും പ്രധാന കാരണം. അത്തരം ആളുകളാണ് പ്രകൃതിദത്ത മാര്‍ഗങ്ങള്‍ തേടി പോകുന്നത്. ചര്‍മ്മസംരക്ഷണത്തെ സഹായിക്കുന്ന നിരവധി വീട്ടുവൈദ്യങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അടുക്കളയില്‍ കാണപ്പെടുന്ന ഇനങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ചര്‍മ്മത്തെ പരിപാലിക്കാന്‍ കഴിയുമെങ്കില്‍, ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ക്കായി ഇത്രയധികം പണം ചെലവഴിക്കേണ്ട കാര്യമില്ല എന്നായിരിക്കും പലരും ചിന്തിക്കുന്നത്. അത്തരത്തിലുള്ള ഒരു ഫലപ്രദമായ […]Read More
Editor
June 16, 2024
തൃശൂർ: ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ 61കാരിയുടെ കാലിന്റെ തുടയോട് ചേർന്ന് വളർന്ന 10 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്ത് തൃശൂർ മെഡിക്കൽ കോളജ്. തൃശൂര്‍ പുഴക്കല്‍ സ്വദേശിനിക്കാണ് ശസ്ത്രക്രിയ നടത്തിയത്. രോഗിക്ക് ഹെപ്പറ്റെറ്റിസ് രോഗം കൂടി ഉണ്ടായിരുന്നത് ശസ്ത്രക്രിയയുടെ സങ്കീര്‍ണത വര്‍ധിപ്പിച്ചിരുന്നു. ശസ്ത്രക്രിയ വിജയമായതോടെ സാധാരണ പോലെ നടക്കാൻ രോഗിക്ക് ഇപ്പോൾ കഴിയുന്നുണ്ട്. മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗവും ഓങ്കോ സര്‍ജറി വിഭാഗവും ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ മുഴുവന്‍ ടീമിനേയും […]Read More
Health
ദീർഘനേരം എ.സിയിലിരിക്കുന്നവരാണോ? ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ദോക്ഷം; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
Editor
June 16, 2024
എസികൾ ആഡംബരമെന്നതിലുപരി അത്യാവശ്യമായി മാറിയിരിക്കുന്നു. ഓഫീസുകളിലും വീടുകളിലുമടക്കം എസിയില്ലാതെ കഴിച്ചുകൂട്ടാനാവില്ലെന്നതാണ് സത്യം. എന്നാൽ ഏറെ നേരെ എ.സിയിൽ ഇരിക്കുന്നത് ശാരീരകവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വരണ്ട ചർമ്മവും കണ്ണുകളും എയർകണ്ടീഷൻ ചെയ്ത ചുറ്റുപാടുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് വായുവിലെ ഈർപ്പം കുറയ്ക്കുകയും ചർമ്മവും കണ്ണുകളും വരണ്ടതാക്കുകയും ചെയ്യും.ശരീരത്തിലെ ജലാംശം വലിച്ചെടുക്കുന്നതുമൂലം ചർമ്മം വരണ്ടുപോകാനും ചൊറിച്ചിലുകൾ ഉണ്ടാക്കാനുംഇടയാക്കും. വേനൽക്കാലത്ത് കണ്ണുകൾ വരണ്ട പോലെയാകുന്നു എന്നത് പലരുടെയും പരാതിയാണ്. ഈർപ്പം കുറയുന്നത് മൂലം കണ്ണിൽ അസ്വസ്ഥത,ചുവപ്പ്,ചൊറിച്ചിൽ തുടങ്ങിയവക്ക് […]Read More
Editor
June 14, 2024
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ചെറുപയര്‍. ദിവസവും ചെറുപയര്‍ മുളപ്പിച്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റി തടയാനും സഹായിക്കുന്നു. ഫൈബർ, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, ഫോളേറ്റ്, ആന്റിഓക്സിഡന്റുകൾ തുടങ്ങിയവ മുളപ്പിച്ച പയറില്‍ അടങ്ങിയിരിക്കുന്നു. മുളപ്പിച്ച പയറിൽ വിറ്റാമിന്‍ സി ധാരാളം ഉണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. മുളപ്പിച്ച പയറിൽ എൻസൈമുകൾ ധാരാളമുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റിയെ തടയാനും സഹായിക്കും.വിറ്റാമിന്‍ എ അടങ്ങിയ ഇവ കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തി കൂട്ടാനും നല്ലതാണ്. ഇവയില്‍ […]Read More
Editor
June 14, 2024
ദേഹത്ത് ജലാംശം കുറയുന്നതുകാരണം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നമാണ് നിര്‍ജ്ജലീകരണം. വെള്ളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ നിര്‍ജ്ജലീകരണത്തെ തടയാം. അത്തരത്തില്‍ നിര്‍ജ്ജലീകരണത്തെ തടയാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ. തണ്ണിമത്തനില്‍ 92 ശതമാനവും വെള്ളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ വിറ്റാമിന്‍ എയും സിയും അടങ്ങിയിരിക്കുന്നു. ഇവ നിര്‍ജ്ജലീകരണത്തെ തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. വെള്ളരിക്കയില്‍ 95 ശതമാനവും വെള്ളം അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയ വെള്ളരിക്ക കഴിക്കുന്നതും നിര്‍ജ്ജലീകരണത്തെ ഒഴിവാക്കാന്‍ ഗുണം ചെയ്യും. […]Read More
Editor
June 14, 2024
മുടിയെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ പലരെയും നിരന്തരം അലട്ടാറുണ്ട്. മുടികൊഴിച്ചിൽ, മുടി പൊട്ടി പോവുക, അകാലനര എന്നിവയൊക്കെയാണ് പ്രധാന പ്രശ്നങ്ങൾ. ഇതിന് പരിഹാരമായി ഗ്ലിസറിൻ ഉപയോഗിക്കാം. ഗ്ലിസറിൻ ചർമത്തിന് മാത്രമല്ല മുടിയ്ക്കും ഗുണം ചെയ്യും. എല്ലാത്തരം മുടികൾക്കും ഗ്ലിസറിൻ നല്ലതാണ്. പ്രത്യേകിച്ച് ചുരുണ്ടതോ കട്ടിയുള്ളതോ വരണ്ടതോ നനഞ്ഞതോ ആയ മുടി. കേടായ മുടി കണ്ടീഷൻ ചെയ്യുന്നതിനും പൊട്ടുന്നത് തടയുന്നതിനും തലയോട്ടിയിൽ ജലാംശം നൽകുന്നതിനും ഇത് സഹായകമാണ്. ഗ്ലിസറിൻ മുടിയെ ശക്തിപ്പെടുത്തുകയും മുടിക്ക് തിളക്കം നൽകുകയും അറ്റം പിളരാനുള്ള […]Read More
Editor
June 11, 2024
മുടികൊഴിച്ചിൽതടയൻ പല വഴികളും പരീക്ഷിച്ചവർ ഇനി ഈ വിദ്യ ഒന്ന് ചെയ്തുനോക്കു. വീട്ടിൽ എന്നും ലഭ്യമാകുന്ന ഒന്നാണ് കഞ്ഞിവെള്ളം. ഇതുപയോഗിച്ച് മുടികൊഴിച്ചിൽ തടയാൻ കിടിലൻ മാർഗമുണ്ട്. വിറ്റാമിൻ ബി, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, സെലിനിയം, ഫോസ്ഫറസ്, അമിനോ ആസിഡുകൾ എന്നിവയും അതിലേറെയും പോഷകങ്ങൾ കഞ്ഞി വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡുകൾ മുടിയുടെ വളർച്ചയ്ക്ക് ഏറെ സഹായകരമാണ്. അരി വെള്ളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ മുടിയെ കരുത്തുള്ളതാക്കുന്നു. അരിവെള്ളത്തിൽ ഇനോസിറ്റോൾ അടങ്ങിയിട്ടുണ്ട്. ഇത് അകാല മുടി കൊഴിച്ചിൽ തടയുന്നു. […]Read More
Editor
June 10, 2024
കറികൾക്ക് രുചി കൂറ്റൻ ഉപയോഗിക്കുന്ന ഒന്നാണ് ഉപ്പ്. അതുപോലെ കറികളിൽ ഉപ്പ് കൂടിയാലും കുറഞ്ഞാലും രുചിയിൽ വ്യത്യാസം ഉണ്ടാവും. അത് പാകത്തിന് വേണം ചേർക്കാൻ. അതുപോലെ തന്നെ ഉപ്പിന്റെ ഉപയോഗം അളവില്‍ കൂടിയാല്‍ എക്സീമ പോലെയുള്ള ചര്‍മ്മ രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുമെന്ന് പഠനം പറയുന്നു. ഉപ്പില്‍ അടങ്ങിയിരിക്കുന്ന സോഡിയം ആണ് വില്ലന്‍. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം ഒരു വ്യക്തി ഒരു ദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് രണ്ട് ഗ്രാമിൽ കുറവായിരിക്കണം. ദിവസേനയുള്ള ശുപാർശയേക്കാൾ ഒരു ഗ്രാം സോഡിയം […]Read More
Editor
June 8, 2024
അതിശക്തമായ വിഷാദം ഉണ്ടാക്കുന്ന രോഗാവസ്ഥയാണ് ബൈപോളാർ. ഏറ്റവും പുതിയ പഠനറിപ്പോർട്ട് അനുസരിച്ച് മദ്യപാനം ബൈപോളാര്‍ ഡിസോഡര്‍ ലക്ഷണങ്ങളെ വഷളാക്കും. ശരാശരി അളവിന് മുകളിലുള്ള മദ്യം കഴിക്കുന്നവർക്ക് കൂടുതൽ വിഷാദ ലക്ഷണങ്ങൾ അനുഭവപ്പെടാനും മൂഡ് ചാഞ്ചാട്ടത്തിനും സാധ്യതയുണ്ടെന്നുമാണ് മിഷിഗൺ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നത്. ബൈപോളാര്‍ ഡിസോഡര്‍ ഉള്ള വ്യക്തികളില്‍ ദീര്‍ഘകാലമുള്ള മദ്യപാനം മാനസികാവസ്ഥയില്‍ എന്തൊക്കെ മാറ്റം വരുത്തുമെന്നാതായിരുന്നു പഠനം. ബൈപോളാര്‍ ഡിസോഡര്‍ സ്ഥിരീകരിച്ച 584 വ്യക്തികളുടെ അഞ്ച് മുതല്‍ 16 വര്‍ഷം വരെയുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് […]Read More
Editor
June 6, 2024
പ്രകൃതിയിൽനിന്ന് ശുദ്ധമായ രൂപത്തിൽ കിട്ടുന്നതെല്ലാം നല്ലതാണെന്ന് ആണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതിയിൽ ലഭിക്കുന്ന എന്തും അകത്താക്കുന്നത് നല്ലതാണെന്നുള്ള അഭിപ്രായവും നമുക്കുണ്ട്. പക്ഷെ ഈ റീലുകളിൽ കാണുന്നത് മാറ്റി വച്ച് റിയലിസ്റ്റിക്ക് ആയിട്ട് ചിന്തിച്ചാൽ ഇത്തരം പരീക്ഷണങ്ങൾ കൊണ്ടുവരുന്നത് അത്ര നല്ലതല്ലെന്നതാണ് സത്യം. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള വീഡിയോകളിലൊക്കെ ട്രെൻഡിങ് ആണ് പച്ചപാൽ കുടിക്കുക എന്നത്. പച്ചപ്പാൽ അല്ലെങ്കിൽ അസംസ്കൃതമായ പാൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന തരത്തിലാണ് ഇത്തരം വീഡിയോകൾ പ്രചരിക്കുന്നത്. എന്നാൽ അസംസ്കൃതമായി […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്