ചർമ്മത്തിലെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം വീട്ടിൽ തന്നെയുണ്ട്. ചർമ്മ സംരക്ഷണത്തിൽ പ്രധാനമായും സ്ക്രബുകളും ഫേസ് മാസ്കുകളുമൊക്കെ ആണ് ഉപയോഗിക്കുന്നത്. ചർമ്മം വാടി കരിവാളിച്ച് ഇരിക്കുകയാണെങ്കിൽ അത് മാറ്റാൻ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു ഫേസ് പായ്ക്ക് നോക്കിയാലോ വെറും മൂന്ന് ചേരുവകൾ മാത്രമാണ് ഇതിന് ആവശ്യമായിട്ടുള്ളത്. വീട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നത്. ചർമ്മത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങളാണ് ഉള്ളത്. നിറവ്യത്യാസം, ഹൈപ്പർപിഗ്മൻ്റേഷൻ, കരിവാളിപ്പ് തുടങ്ങി ധാരാളം പ്രശ്നങ്ങൾ ചർമ്മത്തിന് […]Read More
Editor
July 29, 2024
വിറ്റാമിന്‍ ഇ, കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, തുടങ്ങി എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് സൂര്യകാന്തി വിത്തുകൾ. വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനും പ്രമേഹം, പൊണ്ണത്തടി, കൊളസ്ട്രോൾ എന്നിവ തടയാനും ഇത് സഹായിക്കും. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും ഒരു സ്പൂണ്‍ സൂര്യകാന്തി വിത്ത് കഴിക്കുന്നത് വളരെ നല്ലതാണ് . ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം എല്ലുകളുടെ ആരോഗ്യം മഗ്നീഷ്യവും മറ്റ് ധാതുക്കളും അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. വിഷാദം […]Read More
Health
ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാണോ വണ്ണം കുറയ്ക്കുന്നത് ? ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
Editor
July 28, 2024
പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായി പണ്ടേ കണക്കാക്കപ്പെടുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ചിലർ വാദിക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് പലരും ഒഴിവാക്കുന്നു. എന്നാൽ അതിന്റെ പ്രത്യാഘാതങ്ങൾ നിങ്ങൾക്ക് അറിയാമോ? പ്രഭാതഭക്ഷണത്തിൻ്റെ പ്രാധാന്യം: പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കും. ഭക്ഷണം ദഹിപ്പിക്കാനും പ്രോസസ്സ് ചെയ്യാനും ശരീരത്തിന് ഊർജ്ജം ആവശ്യമാണ്, പ്രഭാതഭക്ഷണം ഈ പ്രക്രിയ ആരംഭിക്കാൻ സഹായിക്കുന്നു. ഇത് കൂടാതെ, നിങ്ങളുടെ മെറ്റാബോളിക്ക് നിരക്ക് കുറഞ്ഞേക്കാം, ഇത് ദിവസം മുഴുവൻ കലോറി കത്തിക്കുന്നത് ബുദ്ധിമുട്ടായേക്കാം. നല്ല സമതുലിതമായ […]Read More
Editor
July 28, 2024
ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനമാണ്. 30 കോടിയിലധികം ആളുകൾക്ക് ലോകമെമ്പാടും ഹെപ്പറ്റൈറ്റിസ് വൈറസ് മൂലം കരൾ വീക്കം ബാധിച്ചിരിക്കുന്നത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഓരോ വർഷവും 13 ലക്ഷത്തിലധികം ആളുകൾ മരിക്കുന്നു. പ്രധാനമായും അഞ്ച് വൈറസുകളാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. എ, ബി,സി, ഡി, ഇ എന്നിവയാണ് അവയ്ക്ക് നൽകിയിരിക്കുന്ന പേരുകൾ. എ, ഇ വൈറസുകൾ അത്ര ഭീകരരല്ല. ഇവ ദീർഘനാൾ ശരീരത്തിൽ തങ്ങി നിൽക്കില്ല. എന്നാല്‍ ബി, സി വൈറസുകള്‍ ശരീരത്തില്‍ ദീർഘകാലം നിലനിൽക്കുകയും ക്രോണിക് […]Read More
Editor
July 27, 2024
സൗന്ദര്യ സംരക്ഷണത്തിന് ഗുണകരമെന്നറിഞ്ഞ് മിക്ക വീടുകളിലും പൂന്തോട്ടത്തിലോ പറമ്പിലോ കറ്റാർവാഴ നട്ടുവളർത്തുന്നവരാകും മിക്കവാറും. എന്നാൽ ഇവയുടെ ശരിയായ ഉപയോഗ രീതി എല്ലാവർക്കും അറിയണമെന്നില്ല. സാധാരണ കാണുന്നതും കേൾക്കുന്നതുമായ രീതികൾ പിന്തുടരുകയാവും എല്ലാവരും ചെയ്യുന്നത്. സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച പ്രകൃതിദത്ത വസ്തുക്കളിലൊന്നാണ് കറ്റാർവാഴ. ക്രീമുകളുൾപ്പെടെ നിരവധി സൗന്ദര്യ സംരക്ഷണ വസ്തുക്കളിലെ കറ്റാർവാഴ ഉപയോഗിച്ച് വരുന്നു. കറ്റാർവാഴയിൽ ചർമ്മകോശങ്ങളുടെ പുനരുൽപാദനം വർദ്ധിപ്പിക്കാനും ചുവപ്പ് കുറയ്ക്കാനും ചർമ്മത്തിലെ വീക്കത്തെ ചെറുക്കാനും സഹായിക്കുന്നു. ഇതാ കറ്റാർവാഴയുടെ രണ്ട് കിടിലൻ ഉപയോഗ […]Read More
Editor
July 27, 2024
മറവികൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളെ തടഞ്ഞ് ഓർമശക്തി കൂട്ടുന്നതിനും സഹായിക്കുന്ന ചില വഴികളെ കുറിച്ച് അറിഞ്ഞാലോ? തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിനും മറവിരോഗത്തെ തടയുന്നതിനും അൽഷിമേഴ്സ് പോലുള്ള ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും മാനസികാവസ്ഥ നല്ലതാക്കാനും സാധിക്കുന്നു. ന്യൂറൽ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന അവശ്യ പോഷകങ്ങൾ, ആൻ്റിഓക്സിഡൻ്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ നൽകിക്കൊണ്ട് ഭക്ഷണത്തിലെ മാറ്റങ്ങൾ തലച്ചോറിൻ്റെ ആരോഗ്യം ഗണ്യമായി വർദ്ധിപ്പിക്കും. തലച്ചോറിൻ്റെ ആരോഗ്യത്തിന് സഹായിക്കുന്ന ചില ജ്യൂസുകൾ.. ബ്ലൂബെറി ആൻ്റിഓക്സിഡൻ്റുകളാൽ […]Read More
Editor
July 27, 2024
ഉറങ്ങാൻ നിങ്ങൾക്ക് ഇഷ്ടമല്ലേ ? ഉറക്കത്തിനിടയിൽ ആരെങ്കിലും ശല്യം ചെയ്താൽ പോലും ആളുകൾക്ക് അത് വളരെ അസ്വസ്ഥമാകാറുണ്ട്. പലപ്പോഴും പലർക്കും നല്ലതുപോലെ ഉറങ്ങാൻ കഴിയാറില്ല. അതിനു പലതാവും കാരണങ്ങൾ. ഉറക്കക്കുറവ് ഹോർമോൺ പ്രശ്നങ്ങൾ വരുത്തും. ശരീരത്തിന്റെയും അവയവങ്ങളുടേയും പ്രവർത്തനം അവതാളത്തിലാക്കും. ഉറങ്ങുന്നതിനു മുമ്പുള്ള ശീലങ്ങളാകാം, കഴിയ്ക്കുന്ന ചില ഭക്ഷണങ്ങളാകാം, സ്ട്രെസ് പോലുള്ള ഘടകങ്ങളാകാം, ഇല്ലെങ്കിൽ ചില ശീലങ്ങളാകാം ഉറക്കക്കുറവിനുള്ള കാരണങ്ങൾ 10 സെക്കന്റിൽ ഉറങ്ങാൻ സാധിയ്ക്കുന്നൊരു വഴിയുണ്ട്, മിലിട്ടറി മെത്തേഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. യുഎസിലെ നേവി […]Read More
Editor
July 27, 2024
മിക്കവിഭവങ്ങളിലും തേങ്ങ ഉപയോഗിക്കുന്നവരാണ് നമ്മൾ മലയാളികൾ. പല നോർത്ത് ഇന്ത്യൻ വിഭവങ്ങളും നമ്മുടേതായ സ്റ്റൈലിൽ എത്തിക്കുന്നത് ഈ എക്സ്ട്രാ ചേർക്കുന്ന തേങ്ങ ആണ്. ഇത് ആത് വിഭവത്തിന്റെയും സ്വാദ് ഇരട്ടിപ്പിക്കും. ആധുനിക കാലഘട്ടത്തില്‍ കൊളസ്ട്രോള്‍ പോലുള്ള രോഗങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും അധികമാകുന്ന കാലമാണ്. അതിനു കാരണം ജീവിത ശൈലി ആകാം. കൊളസ്ട്രോള്‍ നിയന്ത്രണത്തിന് നാം എപ്പോഴും പറയാറുള്ളത് എണ്ണയുടെ ഉപയോഗം നിയന്ത്രിയ്ക്കുകയെന്നതാണ്. ഇവിടെയാണ് നാളികേരത്തെക്കുറിച്ച് പലര്‍ക്കും ആശയക്കുഴപ്പമുണ്ടാകുന്നത്. നാളികേരം കഴിച്ചാല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിയ്ക്കുമോയെന്നാണ് പലര്‍ക്കും സംശയം. കാരണം […]Read More
Editor
July 25, 2024
അതിശക്തമായ മൈഗ്രേയ്ൻ തലവേദന പലരെയും അലട്ടുന്ന ഒന്നാണ്. അന്തരീക്ഷ മര്‍ദ്ദത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും ഈര്‍പ്പത്തിലുണ്ടാകുന്ന വ്യതാസവുമാണ് ഇതിന് കാരണം. പാരിസ്ഥിതികമായ മാറ്റങ്ങള്‍ തലച്ചോറിലെ കെമിക്കലുകളുടെ അസന്തുലത്തിനും സെറോടോണിന്‍ പോലുള്ള ന്യൂറോട്രാന്‍സ്മിറ്ററുകളുടെ കയറ്റിറക്കങ്ങള്‍ക്കും കാരണമാകുന്നതാണ് ഇതിന് കാരണം. എന്നാല്‍ മഴക്കാലത്തെ ഈ തലവേദനകളെ നിയന്ത്രിക്കാന്‍ ഇതാ ഈ പറയുന്ന മാര്‍ഗ്ഗങ്ങള്‍ ചെയ്തുനോക്കൂ. 1. ജലാംശം നിലനിര്ത്താംശരീരത്തിലെ നിര്‍ജലീകരണം മൈഗ്രെയ്നെ ഉണര്‍ത്തി വിടുമെന്നതിനാല്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ദിവസവും കുറഞ്ഞത് എട്ട് മുതല്‍ 10 ഗ്ലാസ് വരെ […]Read More
Editor
July 22, 2024
കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കുന്ന ഭക്ഷണങ്ങൾക്ക് ആകും. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണല്ലോ കണ്ണ്. അതുകൊണ്ട് തന്നെ വേണ്ട രീതിയിൽ ശ്രദ്ധിക്കണം. പരിചരണവും നൽകണം. ശരിയായ രീതിയിൽ പരിചരിക്കാത്തത് മൂലം കാഴ്ചശക്തി കുറയാം. കണ്ണിനെ കാക്കാൻ കഴിക്കൂ ഈ ഭക്ഷണങ്ങൾ… മുട്ട മുട്ടയിലെ മഞ്ഞക്കരു ലുട്ടീൻ, സിയാക്സാന്തിൻ, വിറ്റാമിൻ എ, സിങ്ക് എന്നിവയാൽ സമ്പുഷ്ടമാണ്. കണ്ണിൻ്റെ ആരോഗ്യം നിലനിർത്തുന്നതിനും മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നതിനും ഈ പോഷകങ്ങൾ അത്യന്താപേക്ഷിതമാണ്. നട്സ് ബദാം, വാൽനട്ട്, […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്