അമിത രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ ശ്രദ്ധിക്കാതെ പോകുന്നത് നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് വളരെ പ്രധാനമാണ്. ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെയും പച്ചക്കറികളെയും കുറിച്ച് അറിഞ്ഞിരിക്കുക. നേന്ത്രപ്പഴം പൊട്ടാസ്യത്തിന്റെ വലിയ കലവറയാണ് നേന്ത്രപ്പഴം. കൂടാതെ മഗ്നീഷ്യവും ഇതില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. […]Read More
Editor
August 7, 2024
കാൻസർ പ്രതിരോധത്തിൽ പ്രധാനം കൃത്യസമയത്ത് രോഗനിർണയം നടത്തി ചികിത്സ തേടലാണ് . ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ അവ നിസ്സാരമാക്കാതെ മതിയായ ടെസ്റ്റുകൾ നടത്തി കാൻസറാണോ എന്ന് ഉറപ്പുവരുത്തണം. സ്ത്രീകളിലും പുരുഷന്മാരിലും ക്യാന്‍സര്‍ ഒരു പോലെ ഉണ്ടാകുന്നു. എന്നാല്‍ സ്തനാർബുദം ഉള്‍പ്പടെ സ്ത്രീകളില്‍ മാത്രമായി ഉണ്ടാകുന്ന ചില ക്യാന്‍സറുകളുമുണ്ട്. ദൈനംദിന ജീവിതത്തിലെ തിരക്കുകള്‍ മൂലമാണ് പല സ്ത്രീകള്‍ക്കും തങ്ങളുടെ ആരോഗ്യത്തെ അവഗണിക്കേണ്ടി വരുന്നത്. ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങളാണ് ഇത്തരം ക്യാന്‍സര്‍ സാധ്യതകളെ കൂട്ടുന്നത്. ഏതെങ്കിലും ഒരു ഭക്ഷണം […]Read More
Editor
August 6, 2024
ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തെ തണുപ്പിക്കാൻ തണുത്ത പാനീയങ്ങൾ ആയിരിക്കും കൂടുതലും ഉപയോഗിക്കുക. ജ്യൂസുകളും ഐസ്ക്രീമുകളും ഈ സമയത്ത് ധാരാളമായി വിറ്റഴിക്കപ്പെടുന്നു. ഇത്തരം തണുത്ത വസ്തുക്കൾ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് നല്ലതാണോ? ഐസ്ക്രീം കഴിച്ചാൽ ശരീരം തണുക്കുമോ? ഇതെല്ലാം തെറ്റായത് ധാരണകൾ മാത്രമാണെന്ന് പറയുകയാണ് ആരോഗ്യ വിദഗ്ധർ. ഐസ്ക്രീം കഴിക്കുന്നതിലൂടെ ശരീരത്തിന്റെ താപനില വീണ്ടും വർദ്ധിക്കുന്നു. കൂടുതൽ കൊഴുപ്പടങ്ങിയ പാലുൽപ്പന്നങ്ങൾ കൊണ്ടുള്ളവ, പ്രത്യേകിച്ച് ഐസ്ക്രീം പോലെയുള്ളവ കഴിക്കുമ്പോൾ അവയുടെ ദഹനപ്രക്രിയയിലൂടെയും, ഉപാപചയ പ്രവർത്തനത്തിലൂടെയും ചൂടാണ് പുറന്തള്ളപ്പെടുന്നത്. ഊർജ്ജത്തിൻ്റെ അമിതമായ […]Read More
Health
ഒമേഗ-3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടം; സാൽമൺ മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; ഗുണങ്ങളറിയാം
Editor
August 6, 2024
ആരോഗ്യത്തിന് പലതരത്തിൽ ഗുണം ചെയുന്ന ഒന്നാണ് സാൽമൺ മത്സ്യം. ഇവ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ്. പ്രോട്ടീൻ, വിറ്റാമിനുകൾ (ബി 12, ഡി പോലുള്ളവ), ധാതുക്കൾ (സെലിനിയം, പൊട്ടാസ്യം പോലുള്ളവ) തുടങ്ങിയവയൊക്കെ അടങ്ങിയ ഒരു തരം എണ്ണമയമുള്ള മത്സ്യമാണ് സാൽമൺ. സാൽമൺ കഴിക്കുന്നതിന്റെ നിരവധി ഗുണങ്ങൾ ഇതാ… 1. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ആരോഗ്യത്തിനു വേണ്ട വളരെ പ്രധാനപ്പെട്ട ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. ആരോഗ്യകരമായ കൊഴുപ്പുകൾ ആണിവ. തലച്ചോറിന്റെ ആരോഗ്യത്തിനും കരളിന്റെ […]Read More
Editor
August 6, 2024
സൗന്ദര്യ സംരക്ഷണത്തിനു പല വഴികൾ ആളുകൾ കണ്ടെത്താറുണ്ട്. പല ഫേസ്മാസ്കുകളും ആളുകൾ പലപ്പോഴും നോക്കാറുണ്ട്. എന്നാൽ പലതും മുഖത്തിന് പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാൽ അത്തരത്തിൽ ഒന്നും വരാതെ വീട്ടിലെ തികച്ചും സ്വാഭാവിക ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നു പായ്ക്ക് നോക്കിയാലോ. ഇതിനായി വേണ്ടത് കാപ്പിപ്പൊടിയും പാലുമാണ്. കാപ്പിപ്പൊടി സൗന്ദര്യസംരക്ഷണ വഴി കൂടിയാണ്. ആന്റി ഓക്സിഡന്റുകളുടെ മികച്ച ഉറവിടമായ കോഫി ചര്മത്തിലെകേടുപാടുകളെ പരിഹരിക്കുന്നതിന് ഏറ്റവും ഫലപ്രദമാണ്. മുടിയ്ക്കും ഇത് ഉപയോഗിയ്ക്കാറുണ്ട്. കാപ്പിക്കുരുവിൽ ഉയർന്ന അളവിൽ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. […]Read More
Editor
August 5, 2024
മസ്തിഷ്ക ആരോഗ്യത്തെ നന്നായി സംരക്ഷിക്കുന്ന ഒന്നാണ് മാതളനാരങ്ങാ. ഇതിലെ ആന്റിഓക്സിഡന്റ്, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുള്ള യൂറോലിത്തിൻ എ തലച്ചോറിലെ കോശങ്ങളെ നീർക്കെട്ട്, ഓക്സിഡേറ്റീവ് സ്ട്രെസ്സ് എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. തലച്ചോറിനെ ബാധിക്കുന്ന പാർക്കിൻസൺസ്, അൾസ്ഹൈമേഴ്സ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ നീർക്കെട്ടും ഓക്സിഡേറ്റീവ് സ്ട്രെസ്സുമാണ്. മാതള നാരങ്ങ ജ്യൂസ് അടിച്ചു കുടിക്കുന്നത് മിതമായ ഓർമ്മക്കുറവുള്ളവരിൽ ഓർമ്മ ശക്തിയും ധാരണശേഷിയും മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്. തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണവും രക്തപ്രവാഹവും മെച്ചപ്പെടുത്തുകയും പക്ഷാഘാത സാധ്യതകളെയും കുറയ്ക്കുന്നു ചെയ്യുന്നു. മാനസിക […]Read More
Editor
August 5, 2024
ഭൂരിഭാഗം വരെയും ബാധിക്കുന്ന ഒരു സാധാരണ ചർമ്മ പ്രശ്നമാണ് മുഖക്കുരു. ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്കും അധികം എണ്ണയും ബാക്ടീരിയയും അടിയുമ്പോഴാണ് മുഖക്കുരു ഉണ്ടാകുന്നത്. മുഖത്ത് പാടുകളും ഇവ അവശേഷിപ്പിക്കുന്നു. പലകാരണങ്ങൾ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. നമ്മുടെ ഭക്ഷണരീതിയും ജീവിതശൈലിയും എല്ലാം മുഖക്കുരു ഉണ്ടാവുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. കൂടാതെ ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളും മുഖക്കുരുവിന് കാരണമാകുന്നു. മുഖക്കുരു ഒരിക്കലും പൊട്ടിച്ചു കളയരുത്. ഇവ കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കും. കൂടാതെ ചര്‍മ്മം വളരെയധികം സ്ക്രബ് ചെയ്യുന്നതും കഴുകാത്തതോ വൃത്തിയില്ലാത്തതോ ആയ […]Read More
Editor
August 2, 2024
സ്വന്തം അതിജീവനത്തിനായി മറ്റൊരാളുടെ തലച്ചോറിനെ നിയന്ത്രിക്കുന്ന അതിഭീകരനാണ് ടോക്സോപ്ലാസ്മ ഗോണ്ടി. പേര് കേട്ടിട്ട് ഭയം തോന്നിയെങ്കില്‍ പേടിക്കേണ്ട. ടോക്സോപ്ലാസ്മ ഗോണ്ടി ഒരു പരാദ ജീവിയാണ്. എന്നാല്‍, പേടിക്കേണ്ട ഒന്ന് ഗോണ്ടിയിലുണ്ട്. സ്വന്തം അതിജീവനത്തിനായി അത് മറ്റ് ജീവികളുടെ തലച്ചോറിന്റെ നിയന്ത്രണങ്ങളില്‍ ഇടപെടാനുള്ള അത്യപൂര്‍വ്വമായ കഴിവാണത്. പൂച്ചയുടെ വിസര്‍ജ്ജ്യത്തില്‍ ഈ ജീവി കാണപ്പെടുന്നുണ്ട്. ഇത് അള്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള നാഡീവ്യൂഹപരമായ രോഗങ്ങളുടെ ചികിത്സയില്‍ ഫലപ്രദമായ മാറ്റമുണ്ടാക്കുമെന്ന് ആണ് പഠനം പറയുന്നത്. ടോക്സോപ്ലാസ്മ ഗോണ്ടി എന്ന ഈ പരാന്നജീവിയുടെ വ്യതിയാനം […]Read More
Editor
July 31, 2024
ശ്വസന സംബന്ധമായ നിരവധി പ്രശ്നങ്ങൾ മഴക്കാലത്ത് ഉണ്ടാവാൻ സാധ്യതയുണ്ട്. ആസ്ത്മ പോലുള്ള രോഗമുള്ളവരാണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. തണുത്ത കാലവസ്ഥയിൽ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് കൂടുതലായി ശ്രദ്ധ കൊടുക്കണം. മഴക്കാലം ആയതുകൊണ്ട് തുമ്മല്‍, ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, എപ്പോഴും കഫം ഉണ്ടാകുക, നെഞ്ചുവേദന, വലിവ് എന്നിവയെല്ലാം ശ്വാസകോശത്തിന്റെ ഉണ്ടാകുന്ന രോഗങ്ങളുടെ സൂചനകളാണ്. ശ്വസനപ്രശ്നങ്ങളെ തടയാനും ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഓർത്തുവച്ചോളു… 1. ഭക്ഷണക്രമം ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാൻ ആന്റി ഓക്സിഡന്റുകളും ഫ്ലവനോയിഡുകളും […]Read More
Editor
July 29, 2024
സൗന്ദര്യ സംരക്ഷണത്തിനു പല വഴികൾ ആളുകൾ കണ്ടെത്താറുണ്ട്. മുഖം കഴുകി വ്യത്തിയാക്കുക എന്നതും അതിൽ ഒരു രീതി തന്നെയാണ്. പുറത്തൊക്കെ പോയി വന്നാൽ ഒന്ന് മുഖം കഴുകിയാൽ പകുതി ക്ഷീണം മാറും എന്നാണ് എല്ലാവരും പറയാറുള്ളത്. എന്നാൽ എപ്പോഴും മുഖം കഴുകുന്നത് അത്ര നല്ലതല്ല എന്നാണ് പറയുന്നത്. അമിതമായി കഴുകുന്നത് പലപ്പോഴും ചർമ്മത്തെ കേടാകാൻ സാധ്യതയുണ്ട്. മുഖം അമിതമായി കഴുകിയാൽ മുഖത്തെ സ്വാഭാവിക എണ്ണമയം പോകാനുള്ള സാധ്യതയും കൂടുതലാണ്. പലപ്പോഴും മുഖം കഴുകുന്നത് കൃത്യമായ ഒരു രീതി […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്