മുടിയിൽ വെളിച്ചെണ്ണ തേക്കുന്നത് ഒരു പരമ്പരാഗതമായ രീതിയാണ്. എന്നാൽ വെളിച്ചെണ്ണയേക്കാൾ മുടിക്ക് നല്ലത് തേങ്ങ വെള്ളമാണ്. ഇത് മുടി വളർച്ച പരിപോഷിപ്പിക്കുക മാത്രമല്ല മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു. താരനും മുടി പൊട്ടി പോകുന്നതും പോലെയുള്ള പ്രശ്നങ്ങൾക്കും ഇത് പരിഹാരമാണ്. തേങ്ങാവെള്ളം പതിവായി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കാരണം ഇതിൽ അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, പൊട്ടാസ്യം, മഗ്നീഷ്യം, ലോറിക് ആസിഡ് എന്നിവയുൾപ്പെടെയുള്ള ആൻ്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യകരമായ തലയോട്ടിയുടെയും രോമകൂപങ്ങളുടെയും പോഷണത്തിനും പരിപാലനത്തിനും […]Read More
Editor
September 8, 2024
മാതാപിതാക്കളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കുട്ടികൾക്ക് ഇടക്കിടെയുണ്ടാകുന്ന നീണ്ടുനിൽക്കുന്ന ജലദോഷം.പ്രതിവര്‍ഷം 10-12 തവണ വരെ കുട്ടികൾക്ക് ജലദോഷം പിടിപ്പെടാം. സോൾട്ട് വാട്ടർ നേസൽ സ്പ്രേ നൽകുന്നതിലൂടെ ജലദോഷം നീണ്ടുനിൽക്കുന്നതിൻ്റെ കാലയളവ് കുറയ്ക്കാനാകുമെന്നാണ് പഠനത്തിൽ പറയുന്നത്. ശ്വാസകോശ അണുബാധയാണ് ഇതിനു പിന്നിലെ പ്രധാന കാരണം. പാരസെറ്റാമോള്‍, ഐബുപ്രൊഫൻ പോലുള്ള മരുന്നുകള്‍ ജലദോഷത്തിന് പ്രതിവിധിയായി കുട്ടികൾക്ക് നൽകാറുണ്ടെങ്കിലും അസുഖത്തിൻ്റെ കാലയളവ് കുറയ്ക്കാൻ ഈ മരുന്നുകൾ സഹായകമാകാറില്ല. ആറുവയസ്സിന് താഴെയുള്ള രോഗബാധിതരായ 407 കുട്ടികളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഇതിൽ […]Read More
Health
തൈരും ഉള്ളിയും ചേർത്ത് സാലഡ് കഴിക്കുന്നവരാണോ നിങ്ങൾ? അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
Editor
September 8, 2024
വിരുദ്ധ ആഹാരങ്ങൾ കഴിക്കരുതെന്ന് പണ്ടുള്ള ആളുകൾ പറയാറുണ്ട്. ഇന്നത്തെ തലമുറ അതൊന്നും വകവയ്ക്കാറില്ല. വിരുദ്ധാഹാരം കഴിക്കുന്നത് മൂലം പല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ഇറച്ചിയുടെയും മീനിന്റെയും ഒന്നും കൂടെ തൈര് ഉപയോഗിക്കരുത് എന്ന് നമുക്കറിയാം. തെെരും ഉള്ളിയും ചേർത്ത സാലഡ് എല്ലാവര്ക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതും ഇഷ്ടമുള്ളതുമായ ഒരു വിഭവമാണ്. എന്നാൽ ഈ തൈരും ഉള്ളിയും ചേരുന്നത് ഒരു വിരുദ്ധാഹാരമാണെന്ന് എത്ര പേർക്കറിയാം. ആയുർവേദപ്രകാരം തെെര് ശരീരത്തെ തണുപ്പിക്കുന്ന ഒന്നാണ്. എന്നാൽ ഉള്ളി ശരീരത്തെ ചൂടാക്കുകയാണ് ചെയ്യുക. അതുകൊണ്ട് […]Read More
Editor
September 2, 2024
നിങ്ങൾ ഉറങ്ങുമ്പോൾ വായിൽ നിന്നും ഉമിനീർ പുറത്തേക്ക് ഒലിക്കാറുണ്ടോ? മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണിത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സാധാരണഗതിയിൽ പകൽ സമയങ്ങളെ അപേക്ഷിച്ച് ഉമിനീരിന്റെ ഉത്പാദനം രാത്രിയിൽ കുറവായിരിക്കും. എന്നാൽ, ഇക്കാര്യത്തിൽ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ഉമിനീർ ഉത്പാദിപ്പിക്കപ്പെടുന്നതിനാലാണ് ഉറങ്ങുമ്പോൾ വായിൽ നിന്ന് ഉമിനീർ ഒലിച്ചിറങ്ങുന്നത്. നിര്‍ജലീകരണം, അസ്വസ്ഥത, വായ്നാറ്റം എന്നിവയ്ക്കെല്ലാം ഇത് കാരണമാകാം.ഉറക്കത്തില്‍ നിരന്തരമായി ഇങ്ങനെ ഉമിനീര് ഒലിച്ചിറങ്ങുന്നത് മോശം ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഈ പ്രശ്നം പല രോഗങ്ങളുടെയും […]Read More
Editor
September 2, 2024
ചെരുപ്പ് വാങ്ങാൻ പോകുമ്പോൾ സാധാരണയായി നമ്മൾ ചെയ്യുന്നത് ഒരു കടയിൽ പോകുക ഇഷ്ടമുള്ള ഒരെണ്ണം തിരഞ്ഞെടുക്കും വില ഒത്തുവന്നാൽ വാങ്ങിക്കും .മിക്കവാറും എല്ലാവരും ഇങ്ങനെ തന്നെ ആയിരിക്കും. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് കയ്യിലിരിക്കുന്ന പൈസ കൊടുത്ത് രോഗം ഉണ്ടാക്കി വക്കുകയാണ് നിങ്ങൾ പലപ്പോഴും . ഹൈ ഹീൽ ഷൂസുകൾ നട്ടെല്ലിനും കാലുകൾക്കും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാവുമെന്നുമാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ‘ഷൂ റോക്ക് ടെസ്റ്റ്’ ഉൾപ്പടെയുള്ള പരിശോധനകളിലൂടെ ആർക്കും ഇത് എളുപ്പത്തിൽ ചെയ്യാൻ കഴിയും എന്നും അവർ […]Read More
Editor
August 19, 2024
വെള്ളം എന്നത് ശരീരത്തിന്റെ ഒരു പ്രധാന ഘടകമാണ്. അതുപോലെതന്നെ ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. അതുകൊണ്ടു തന്നെ വെള്ളം കുടിക്കാതിരിക്കുമ്പോൾ പല രോഗങ്ങൾക്കുളള സാധ്യതയും ഉണ്ട്. കിഡ്നി കേടാക്കുന്നതുള്‍പ്പെടെ രോഗങ്ങൾ വെളളം കുടി കുറയുന്നതിലൂടെ സംഭവിയ്ക്കുന്നു. വേനൽക്കാലത്ത് പലരും കടകളിൽ നിന്നും വെള്ളം വാങ്ങി കുടിക്കാറുണ്ട്. പല ബ്രാന്റുകളില്‍ നിന്നും പല രീതിയിലും ആണ് ഇപ്പോൾ വെള്ളം വിൽക്കുന്നത്. എന്നാൽ ഈ വിളക്കുനാണ് വെള്ളത്തിൽ നല്ലതും ഗുണനിലവാരമില്ലാത്തതുമെല്ലാം ഉൾപ്പെടുന്നുണ്ട്. വെളളം നല്ല ശുദ്ധമായത് […]Read More
Editor
August 13, 2024
കട്ടൻച്ചായ മുതൽ മസാലച്ചായ വരെ ഒരു നൂറായിരം വെറ്റൈറ്റി ചായകൾ നമ്മൾക്ക് പരിചിതമാണ്. ക്ഷീണം ഉടനടി നീക്കി നമ്മളെ ഉന്മേഷമുള്ളവരാക്കുന്ന ചായ ചിലപ്പോൾ നമ്മൾക്ക് പണിയാകാറുമുണ്ട്. പാൽ ചായ കുടിച്ചതിന് പിന്നാലെ ഉണ്ടാകുന്ന അസിഡിറ്റി ചിലരെ എങ്കിലും ബുദ്ധിമുട്ടിലാക്കും. എന്നാൽ ചായയില്‍ ഏലയ്ക്കയിട്ടു തിളപ്പിക്കുന്നത് ചായയുടെ അസിഡിക് സ്വഭാവം നീക്കുമെന്ന ഒരു മിത്ത് വളരെ കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഇതിന് പിന്നിലെ ശാസ്ത്രം എന്താണ്? വെള്ളത്തിന്റെ പിഎച്ച് ലെവല്‍ എന്ന് പറയുന്നത് ഏഴാണ്. ന്യൂട്രലായ വെള്ളത്തിലേക്ക് തെയില ഇട്ട് […]Read More
Editor
August 13, 2024
മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്ന പോലെയാണ് ചെമ്പരത്തിയുടെ കാര്യങ്ങൾ. അടിമുടി ആരോഗ്യഗുണങ്ങളുമായി തല ഉയർത്തി നിന്നാലും ആരും വേണ്ടത്ര വില കൊടുക്കാറില്ല. ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചു പിഴുഞ്ഞുണ്ടാക്കുന്ന താളി പതിവായി ഉപയോഗിക്കുന്നത് തലയിലെ താരൻ അകറ്റാൻ ഫലപ്രദമാണ്. കൂടാതെ ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ ഇട്ടു തിളപ്പിക്കുന്ന വെള്ളം ദഹന സംബന്ധമായ അസ്വസ്ഥതകൾ നീക്കാനും ഗുണം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കൂടാതെ ചർമരോഗങ്ങൾക്കും ഉരദാരോഗ്യത്തിനും ഇത് ബെസ്റ്റാണ്. ചെമ്പരത്തിയുടെ ആരോഗ്യഗുണങ്ങൾ മനസിലാക്കി ഇപ്പോൾ ചെമ്പരത്തിയുടെ വെറൈറ്റി വിഭവങ്ങൾ അടുക്കള […]Read More
Editor
August 12, 2024
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പ്ലം പഴം. പോളിഫിനോള്‍, ആന്തോസ്യാനിന്‍ എന്നിവ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ചീത്ത കൊളസ്ട്രോള്‍ നീക്കുന്നു. 2. ഭാര നിയന്ത്രണം കുറഞ്ഞ കലോറിയും ഉയര്‍ന്ന വാട്ടര്‍ കണ്ടന്റും ശരീരം ഭാരം നിയന്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. 3. ദഹനം എളുപ്പമാക്കുന്നു ഫൈബര്‍ സമ്പന്നമായതിനാല്‍ ദഹന പ്രക്രിയ എളുപ്പമാക്കുന്നു. മലബന്ധം തടയുന്നു. 4. എല്ലുകളുടെ ആരോഗ്യം വിറ്റാമിന്‍ കെ, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും അസ്ഥിക്ഷതം തടയുകയും ചെയ്യുന്നു. 5. പ്രമേഹ രോഗികള്‍ക്കും പ്ലം […]Read More
Editor
August 12, 2024
പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയൊക്കെ ബദാമില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പോഷകങ്ങളുടെ കലവറയാണ് ബദാം എന്ന് പറയാം. കുതിര്‍ത്ത ബദാം കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടുന്നതാണ് . ചിലര്‍ക്ക് ബദാം തൊലിയോടെ കഴിക്കുന്നതിനോട് താല്പര്യമില്ല. ശരിക്കും ബദാം തൊലിയോടെ കഴിക്കുന്നതാണോ തൊലിയില്ലാതെ കഴിക്കുന്നതാണോ ആരോഗ്യത്തിന് നല്ലത്? ഇതിന്റെ ഉത്തരം പോഷകാഹാര ഗുണങ്ങൾ, രുചി, വ്യക്തിഗത മുൻഗണനകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ബദാമിന്റെ തൊലിയില്‍ ഫൈബര്‍ അഥവാ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ ദഹനം […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്