അടുക്കളയിൽ നിന്ന് പൊള്ളലേൽക്കാത്ത ആരും തന്നെ ഉണ്ടാവില്ല. ചില പൊള്ളലുകൾ നിസ്സാരമായിരിക്കും. എന്നാൽ ചിലത് അൽപം ഗുരുതരവും ആയിരിക്കും. അതീവ ശ്രദ്ധയോടെ വേണം അത്തരം പൊള്ളലുകൾ പരിപാലിക്കാൻ. പൊള്ളിയ സ്ഥലത്ത് എന്തെല്ലാം തേക്കാം എന്ന കാര്യത്തില്‍ പലപ്പോഴും തര്‍ക്കങ്ങളുണ്ടാകാറുണ്ട്. അതില്‍ പ്രധാനമാണ് പൊള്ളിയ മുറിവില്‍ ഉപ്പ് തേക്കാമോ എന്ന ചോദ്യം. മുറിവുണക്കാന്‍ കഴിവുള്ള ധാരാളം ഘടകങ്ങള്‍ ഉപ്പില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പൊള്ളലേറ്റ മുറിവും അല്ലാതെയുണ്ടാകുന്ന മുറിവും രണ്ട് തരത്തിലുള്ളതായിത്തന്നെ കരുതണം. പൊള്ളലേറ്റ മുറിവ് കുറേക്കൂടെ അണുബാധയുണ്ടാകാനും, വേദന […]Read More
Health
കുറുന്തോട്ടി; ഹൃദയാരോഗ്യത്തിന്, ഓർമ്മക്കുറവിന്, അസ്ഥിസ്രാവത്തിന്, സെക്സ് സംബന്ധമായ പ്രശ്നങ്ങൾക്ക്
Editor
October 4, 2024
കുറുന്തോട്ടി എന്ന പേര് കേൾക്കുമ്പോൾത്തന്നെ അത് ഒരു ആയുർ വേദ ഔഷധമാണെന്ന് നമുക്കറിയാം. പക്ഷെ ഇത് നമ്മുടെ മുററത്തും വഴി വക്കിലും നാട്ടിട വഴികളിലുമെല്ലാം ഉണ്ടെങ്കിലും നമ്മൾ ഇത് തിരിച്ചറിയുന്നില്ല. ഇങ്ങനെ ആരാലും ശ്രദ്ധിക്കപ്പെടാതെ വളരുന്ന ചെറു സസ്യമാണ് കുറുന്തോട്ടി. മുത്തശ്ശിമാർ മുടിയ്ക്ക് താളിയായി ഉപയോഗിയ്ക്കുമായിരുന്നു എന്നതായിരിയ്ക്കും, ഇതെക്കുറിച്ചു പലർക്കും അറിയാവുന്ന ഏക കാര്യം. എന്നാൽ ഇതിനപ്പുറത്താണ് ഇതിന്റെ ആരോഗ്യ പരമായ കഴിവുകൾ. ഇതിന്റെ വേരും ഇലകളും സമൂലവും, അതായത് എല്ലാ ഭാഗങ്ങളും ഉപയോഗ പ്രദവുമാണ്. പല […]Read More
Editor
October 3, 2024
ആരോഗ്യപരിപാലനത്തിന്റെ കാര്യത്തിൽ കാപ്സിക്കത്തിന് എന്തു പങ്കാണുള്ളതെന്ന് നമ്മൾ ചിന്തിച്ചേക്കാം. എന്നാൽ ഇതിന് നമ്മളെ അതിശയിപ്പിക്കുന്ന തരത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ട്. അത്തരത്തിലുള്ള ചില ഗുണങ്ങൾ നമുക്ക് നോക്കാം. ക്യാപ്സിക്കത്തിൽ ജീവകം ‘എ’,”സി’, ബി 6, ബി 9, ബി കോംപ്ലക്സ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഓസ്റ്റയോ ആർതറൈറ്റിസ്, വാതം എന്നിവയോടനുബന്ധിച്ച് എല്ലിൽ ഉണ്ടാകുന്ന നീരിന് ക്യാപ്സിക്കം മരുന്നായി പ്രവർത്തിക്കുന്നു. ഫൈറ്റോ ന്യൂട്രിയന്റുകളുടെ കലവറയായ ക്യാപ്സിക്കം കഴിക്കുന്നതിലൂടെ ആസ്ത്മാ രോഗികൾക്ക് വളരെ ആശ്വാസം ലഭിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിന് പച്ച […]Read More
Editor
October 2, 2024
മഞ്ഞളിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടകിയിട്ടുണ്ടെന്ന് അറിയാമല്ലോ..? മഞ്ഞളിന് അതിന്റെ മഞ്ഞനിറം നൽകുന്നത് കുര്കുമിന് എന്ന രാസവസ്തുവാണ്. കുർകുമിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. അതുകൊണ്ട് പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അവ എന്തൊക്കെയാണെന്ന് നോക്കൂ.. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതു നല്ലതാണ്. ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്ലമേറ്റി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞളാണ് ഇതിന് സഹായിക്കുന്നത്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്കുമിന് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. […]Read More
Editor
October 1, 2024
ചിരിക്കുന്ന മുഖങ്ങൾ കാണാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. ചിരിക്കുമ്പോൾ തൂവെള്ള നിറത്തിലുള്ള പല്ലുകളാണ് കാണുന്നതെങ്കിലോ, ഇഷ്ടം കൂടും. മഞ്ഞനിറത്തിലുള്ള പല്ലുകളുള്ളവർക്ക് ചിരിക്കാൻ പോലും മടിയായിരിക്കും. തൂവെള്ള പല്ലുകൾക്കുവേണ്ടി ഒരുപാട് പണം മുടക്കി ചികിത്സിക്കുന്നവരുമുണ്ട്. എന്നാല്‍ പണച്ചിലവൊന്നുമില്ലാതെ തന്നെ തൂവെള്ള പല്ലുകള്‍ സ്വന്തമാക്കാനായി ചില നാടന്‍ പൊടിക്കൈകൾ നോക്കാം.. പഴത്തോല്: വാഴപ്പഴം പോഷക സമ്പുഷ്ടമാണെന്നറിയാം. പഴംകൊണ്ടുമാത്രമല്ല തൊലി കൊണ്ടും ചില ഗുണങ്ങളുണ്ട്. പല്ലു വെളിപ്പിക്കാന്‍ പഴത്തൊലി നല്ലതാണ്. പഴത്തൊലി കൊണ്ട് പല്ലില്‍ ഉരച്ചാല്‍ മതി. ദിവസം ഒരു മിനിറ്റോ […]Read More
Editor
September 29, 2024
നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം നാം കഴിക്കുന്ന ആഹാരവുമായി ബന്ധപ്പെട്ടിരിക്കും. അതുകൊണ്ടു തന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. അത് ഏതൊക്കെയാണെന്ന് നോക്കാം. ഇലക്കറികൾപച്ചച്ചീര, കേല്‍ തുടങ്ങിയ ഇലക്കറികൾ വൈറ്റമിനുകളുടെയും ധാതുക്കളുെടയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ്. കൂടാതെ വൈറ്റമിൻ െകയും ഇവയിൽ ധാരാളമുണ്ട്. ഇവ ഹൃദയധമനികളെ സംരക്ഷിക്കുകയും രക്തം കട്ടപിടിക്കലിനെ സഹായിക്കുകയും ചെയ്യും. ഇലക്കറികളിൽ നൈട്രേറ്റ്സും ധരാളമുണ്ട്. ഇത് രക്തസമ്മർദം കുറയ്ക്കുന്നു. രക്തക്കുഴലുകളെ ആവരണം ചെയ്യുന്ന കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇലക്കറികൾ ധാരാളം കഴിക്കുന്നത്, മറ്റ് പഴങ്ങളെയും […]Read More
Editor
September 27, 2024
ബീറ്ററൂട്ട് നിരവധി പോഷകഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ്. ഓർമശക്തി കൂട്ടാനും ക്യാൻസർ സാധ്യത കുറയ്ക്കാനും ഉൾപ്പെടെ നിരവധി ഗുണങ്ങൾ ബീറ്ററൂട്ടിനുണ്ട്. ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ ബീറ്റ്റൂട്ട് സഹായിക്കുന്നു. ശരീരത്തിലെ നൈട്രിക് ഓക്സൈഡായി മാറുന്ന നൈട്രേറ്റുകളിൽ ഉയർന്ന അളവിൽ ബീറ്റ്റൂട്ട് സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കും. ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. 100 ഗ്രാം വേവിച്ച ബീറ്റ്റൂട്ടിൽ 44 കലോറി, 1.7 ഗ്രാം പ്രോട്ടീൻ, 0.2 ഗ്രാം കൊഴുപ്പ്, […]Read More
Health
സ്ഥിരമായി ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നവരാണോ? ഗുണം മാത്രമല്ല ദോഷങ്ങളുമുണ്ട്! ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Editor
September 26, 2024
ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് ചില ആരോഗ്യഗുണങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഡാര്‍ക്ക് ചോക്ലേറ്റ് ആരാധകരുടെ എണ്ണം അടുത്തകാലത്തായി വർധിച്ചിട്ടുമുണ്ട്. ആരോഗ്യം ഒന്ന് മെച്ചപ്പെടട്ടെ എന്ന തോന്നലില്‍ ദിവസവും നല്ലൊരളവില്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നവരുണ്ട്. ഫ്ലെവനോഡുകളും ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയ കൊക്കോ ഉയർന്ന അളവിൽ ചേർത്ത ഡാർക്ക് ചോക്ലേറ്റ് മാനസികാവസ്ഥ മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കം ഇല്ലാതാക്കാനും രക്തയോട്ടം വർധിപ്പിക്കാനും ചർമം പ്രായമാകുന്നത് തടയാനും സഹായിക്കും. എന്നാൽ ഗുണങ്ങൾ മാത്രമല്ല, ചില ദോഷ വശങ്ങളും ഡാർക്ക് ചോക്ലേറ്റിനുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റിന്റെ സൈഡ് […]Read More
Health
മല്ലിയിലയുടെ രുചി ഇഷ്ടമാണോ? മല്ലിയില ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്; ഗുണങ്ങള്‍ ഇവയൊക്കെ
Editor
September 23, 2024
ചില കറികളിൽ ഫ്ളേവറിനായി ചേർക്കുന്ന ഒരു ഇലയാണ് മല്ലിയില. എന്നാൽ രുചിക്കായി മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ് ഈ മല്ലിയില എന്നറിയാമോ? ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് മല്ലിയില. പ്രോട്ടീന്‍, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍, വിറ്റാമിനുകള്‍ തുടങ്ങിയവ ഇവയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ മല്ലിയില ജ്യൂസ് തയ്യാറാക്കി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. രാവിലെ വെറും വയറ്റില്‍ മല്ലിയില ജ്യൂസ് കുടിക്കൂ, അറിയാം ഗുണങ്ങള്‍: 1. വയറു കുറയ്ക്കാന്‍ ശരീരത്തില്‍ അടിഞ്ഞുകൂടി കിടക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ മല്ലിയില ജ്യൂസ് […]Read More
Editor
September 22, 2024
മലയാളികളുടെ വീട്ടിലെ ഇഷ്ടപാനീയങ്ങളിൽ ഒന്നാണ് കാപ്പി. ഭൂരിഭാഗം പേരും തങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഒരു കപ്പ് കാപ്പിയിൽ നിന്നോ ചായയിൽ നിന്നോ ആയിരിക്കും. ഉന്മേഷത്തോടെയിരിക്കാൻ ഇവ രണ്ടും സഹായിക്കും എന്നതാണ് അതിന് പലരും പറയുന്ന കാരണം. നിരവധി ആരോഗ്യഗുണങ്ങളും കാപ്പി പ്രദാനം ചെയ്യുന്നുണ്ട്. മൂന്ന് കപ്പ് കാപ്പി കുടിക്കുന്നത് ഹൃദയത്തിൻ്റെ അപകടസാധ്യത കുറയ്ക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തിയിരുന്നു. പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങൾ ഏകദേശം 50% കുറയ്ക്കാൻ കാപ്പി നല്ലതാണ്. ജേണൽ ഓഫ് […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്