മസ്കത്ത്: അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് രണ്ട് തീരദേശ മത്സ്യബന്ധന യാനങ്ങൾ അൽ വുസ്ത ഗവർണറേറ്റിലെ ഫിഷ് കൺട്രോൾ ടീം പിടികൂടി. അംഗീകൃത മത്സ്യബന്ധന ദൂരപരിധി പാലിക്കാത്തതിനും ലൈസൻസില്ലാത്ത പ്രവാസി തൊഴിലാളികളെ ജോലിക്കെടുത്തതിനുമാണ് നടപടിയെടുത്തത്. നാല് പ്രവാസി തൊഴിലാളികളെ അറസ്റ്റുചെയ്തു. പത്ത് ടൺ മത്സ്യം കണ്ടുകെട്ടി. നിയമനടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.Read More
Editor
May 16, 2024
ദുബൈ: സൗദിയിലെ പ്രമുഖ റസ്റ്റാറന്റിൽ ഭക്ഷ്യവിഷബാധക്ക് കാരണമായതായി കരുതുന്ന ബോൻടം മയണിസ് യു.എ.ഇ വിപണിയിൽ വിൽക്കുന്നില്ലെന്ന് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം അറിയിച്ചു. ഈ കമ്പനിയുടെ മയണിസ് രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്നില്ലെന്നാണ് പ്രസ്താവന വ്യക്തമാക്കിയിട്ടുള്ളത്. ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരാൾ മരിക്കുകയും 75 പേർ ചികിത്സ തേടുകയും ചെയ്ത പശ്ചാത്തലത്തിൽ മയണിസ് വിൽക്കുന്നത് നിർത്തിവെക്കാൻ സൗദി അധികൃതർ നിർദേശിച്ചിരുന്നു. നേരത്തെ അബൂദബി അധികൃതരും ഉൽപന്നം വിപണിയിലില്ലെന്ന് അറിയിച്ചിരുന്നു. ഉൽപന്നത്തിന്റെ സുരക്ഷയും നിർദേശങ്ങളും പാലിച്ചതിന് ശേഷമല്ലാതെ ഉൽപ്പന്നം പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്