മക്ഡൊണാൾഡ്സ് മുതൽ സ്റ്റാർബക്സ് വരെ; ആസ്വദിച്ച് കഴിക്കുന്ന പല വിഭവങ്ങളും അനാരോഗ്യകരമെന്ന് ഞെട്ടിക്കുന്ന
ഭക്ഷണം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ഭക്ഷണത്തിൽ പുതുമ തേടാനും പലർക്കും ഇഷ്ടമാണ്. ഹോട്ടലുകളിൽ വിളമ്പുന്ന പല ഭക്ഷണങ്ങളിലും ആരോഗ്യത്തിന് ഹാനികരമായ പലപദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. ഇതൊക്കെ അറിയാമെങ്കിലും പിന്നെയും പിന്നെയും ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കുന്നത് മലയാളികളുടെ മാത്രമല്ല ലോകത്തിലെ എല്ലാ ആളുകളുടെയും ശീലം തന്നെയാണ്. അത്തരത്തിൽ പല ഹോട്ടൽ ശൃംഖലകളെയും ആശ്രയിക്കുന്നവരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടനിലെ സ്ട്രീറ്റ് ടേക്ക് അവേകളിലും റെസ്റ്റോറൻ്റുകളിലും കോഫി ശൃംഖലകളിലും വിറ്റഴിക്കുന്ന ഭക്ഷണവിഭവങ്ങളിൽ 75 ശതമാനവും അനാരോഗ്യകരമാണെന്ന് […]Read More