ബാലതാരമായി എത്തി പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയ ഒട്ടനവധി പേരുണ്ട്. പ്രത്യേകിച്ച് മലയാളത്തിൽ കുട്ടിക്കാലം മുതൽ അഭിനയപാടവം കൊണ്ട് ജനശ്രദ്ധനേടിയ ഇവർ ഒരുഘട്ടം കഴിയുമ്പോൾ സിനിമയിൽ നിന്നും മാറി നിൽക്കാറുണ്ട്. പഠിത്തത്തിന് വേണ്ടിയാകും പലപ്പോഴും ഇത്. എന്നാൽ വീണ്ടും അവർ ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ ആ പഴയ ബാലതാരം തന്നെയാണോ എന്ന് ചോദിപ്പിക്കുന്നതരത്തിൽ ഒരുപാട് മാറിയിരിക്കും. അത്തരത്തിലൊരു താരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ബോളിവുഡ് താരങ്ങളെ ധ്വനിപ്പിക്കുന്ന തരത്തിലാണ് ഈ താരത്തിന്റെ ഗെറ്റപ്പ്. പോണി ടെയിൽ […]Read More
Entertainment
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടു; ഗോകുൽ സുരേഷ്
Editor
June 16, 2024
മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ശ്രദ്ധേയനായ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സിനിമാ രംഗത്ത് സജീവമാണ്. നിരവധി ചിത്രങ്ങളിൽ നായകനായ ഗോകുൽ ഇപ്പോൾ തൻറെ കരിയറിനെ കുറിച്ചും പിതാവിന്റെ സ്വാധീനത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ്. സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി എന്നെ തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗോകുൽ സുരേഷ്. ‘അദ്ദേഹത്തിൻറെ മകൻ […]Read More
Entertainment
എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടുപ്പെട്ടുപോകുന്നത്, ഉള്ളിലെ സ്നേഹം മുഴുവൻ പ്രകടിപ്പിച്ച് ഗോപിക, കരയിപ്പിക്കല്ലേയെന്ന്
Editor
June 16, 2024
എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടുപ്പെട്ടുപോകുന്നത് എന്ന് തനിക്ക് തന്നെ അത്ഭുതമായി തോന്നുന്നു. പിറന്നാൾ ദിവസം ഗോപിക ജി പിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ച. ഗോപികയുടെ ജന്മദിനം വളരെ ഗംഭീരമായിട്ടാണ് ജി പി ആഘോഷിച്ചത്. തിരിച്ച് ജി പിയുടെ ജന്മദിനം ഗോപിക എങ്ങനെ ആഘോഷിക്കുമെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. നിരവധി പേരാണ് ജി പി ക്ക് ആശംസ അറിയിച്ചത്. എന്നാൽ ആരാധകർ കാത്തിരുന്നത് ഗോപികയുടെ ആശംസയ്ക്ക് ആയിരുന്നു, ഹൃദയസ്പർശിയായ വാക്കുകളാണ് ഗോപിക കുറിച്ചത്. എങ്ങനെയാണ് ഒരാളെ ഇത്രയധികം […]Read More
Editor
June 16, 2024
മോഹൻലാൽ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് മലയാളം സീസണിന്റെ ആറാം സീസൺ ടൈറ്റിൽ വിജയിയായി ജിന്റോ. ഇത്തവണയും ബിഗ് ബോസിന് ഒരു രാജാവിനെയാണ് കിട്ടിയത്. അർജുൻ ശ്യാം ആണ് രണ്ടാം സ്ഥാനത്ത്. തുടക്കം മുതൽ സൈലന്റായിരുന്ന അർജുൻ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് തന്റെ ഹെയിം മുഴുവനുമായിട്ടും പുറത്തെടുക്കുന്നത്. ഒടുവിൽ വോട്ടിന്റെ കാര്യത്തിൽ മത്സരിച്ച താരം വിജയിക്കാനുള്ള സാധ്യത കൂടുതലായിരുന്നു. ഒടുവിൽ റണ്ണറപ്പായി കൊണ്ടാണ് അർജുൻ വിജയിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്തേക്ക് ജാസ്മിനാണ്. ഈ സീസണിലെ ഏറ്റവും കൂടുതൽ കണ്ടെന്റ് നൽകിയ മത്സരാർഥി […]Read More
Entertainment
മദ്യപിച്ച് കാറോടിച്ചെന്നആരോപണം, വീഡിയോ പ്രചരിപ്പിക്കൽ: മാധ്യമപ്രവർത്തകനെതിരെ മാനനഷ്ടക്കേസ് നൽകി നടി രവീണ ടണ്ടൻ
Editor
June 16, 2024
മുംബൈ: അമിതവേഗതയിൽ കാറോടിച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടെന്ന തരത്തിൽ വീഡിയോ പ്രസിദ്ധീകരിച്ച മാധ്യമപ്രവർത്തകനെതിരെ മാനനഷ്ടക്കേസ് നൽകി നടി രവീണ ടണ്ടൻ. സമൂഹമാധ്യമമായ എക്സിൽ ഷെയർ ചെയ്ത വീഡിയോ അടിസ്ഥാനമാക്കി ഫ്രീലാൻസ് മാധ്യമപ്രവർത്തകനെന്ന് അവകാശപ്പെടുന്നയാൾക്കെതിരെയാണ് കേസ് നൽകിയത്. രവീണക്കെതിരായ ആരോപണം വ്യാജമാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായതാണെന്ന് നടിയുടെ അഭിഭാഷക പറഞ്ഞു. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് രവീണയുടെ പ്രശസ്തിക്ക് കളങ്കം വരുത്താനുള്ള ബോധപൂർവമായ ശ്രമമാണിത്. ഈ പ്രശ്നത്തിൽ നീതി ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ചുവരികയാണെന്നും അഭിഭാഷക അറിയിച്ചു. രണ്ടാഴ്ച […]Read More
Entertainment
വീട്ടില്‍ വേശ്യാലയം നടത്തുന്നുവെന്ന് മാസിക; കനിയോട് മിണ്ടരുതെന്ന് കൂട്ടുകാരികളോട് വീട്ടുകാര്‍ പറഞ്ഞു; കുട്ടിക്കാലത്തെക്കുറിച്ച്
Editor
June 16, 2024
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുര്സകാരമടക്കം നേടിയിട്ടുണ്ട് കനി കുസൃതി. അഭിനയത്തിന് പുറമെ തന്റെ നിലപാടുകളിലൂടേയും കനി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. കാനില്‍ പലസ്തീന് പിന്തുണയറിയിച്ചും കനി വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തു. ഇതിനിടെ ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് കനി കുസൃതി. കുട്ടിക്കാലത്ത് തന്നേയും കുടുംബത്തേയും കുറിച്ച് ഗോസിപ്പുകള്‍ പ്രചരിപ്പിക്കുമായിരുന്നു എ്ന്നാണ് കനി പറയുന്നത്. ദ ന്യു ഇന്ത്യന്‍ എക്സ്പ്രസ് കേരളയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. സമൂഹം കനിയേയും മാതാപിതാക്കളേയും കാണുന്ന രീതി […]Read More
Entertainment
ഉള്ളൊഴുക്കിന്റെ സെറ്റിൽ നെഗറ്റീവ് എനർജി തോന്നിയിരുന്നു; ഗംഗയിൽ മുങ്ങിയപ്പോൾ തിരിച്ച് പോകുന്നില്ലെന്ന് ഞാൻ;
Editor
June 16, 2024
സിനിമാ രംഗത്ത് അന്നും ഇന്നും തന്റേതായ സ്ഥാനമുള്ള നടിയാണ് ഉർവശി. വർഷങ്ങളായി കരിയറിൽ തുടരുന്ന താരത്തിന് ബഹുമാന്യ സ്ഥാനം ഫിലിം മേക്കേർസും ആരാധകരും നൽകുന്നു. നടിയുടെ പുതിയ ചിത്രമാണ് ഉള്ളാെഴുക്ക്. പാർവതി തിരുവോത്തിനൊപ്പമാണ് ചിത്രത്തിൽ ഉർവശി അഭിനയിച്ചിരിക്കുന്നത്. ഉള്ളൊഴുക്കിനെക്കുറിച്ചും കരിയറിലെ പഴയ ഓർമകളെക്കുറിച്ചും സംസാരിക്കുകയാണ് ഉർവശി. ഫിലിം കംപാനിയനോടാണ് പ്രതികരണം. ഉള്ളൊഴുക്കിന്റെ സെറ്റിൽ നെഗറ്റീവ് എനർജി തോന്നിയിരുന്നെന്ന് ഉർവശി പറയുന്നു. ഷൂട്ട് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് മാനസികമായി പ്രശ്നമായി. എന്തൊക്കെയോ ശരിയാവുന്നില്ല. ഇഷ്ടപ്പെട്ട് പെർഫോം ചെയ്യാൻ […]Read More
Editor
June 15, 2024
കൊച്ചി∙ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ഇ.ഡിയുടെ കൊച്ചിയിലെ ഓഫിസിൽ കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യൽ. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് സൗബിനെ അറിയിച്ചെന്നാണ് വിവരം. സിനിമയുടെ സാമ്പത്തിക വിജയത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയെ തുടർന്നാണ് പ്രാഥമിക തെളിവു ശേഖരണത്തിനു ശേഷം ഇ.ഡി കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. സിനിമയുടെ വിതരണക്കാരൻ കെ.സുജിത്തിനെയും മറ്റൊരു നിർമാതാവ് ഷോൺ ആന്റിണിയേയും കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. […]Read More
Editor
June 14, 2024
മോഡലിങ്ങിലൂടെ മലയാളസിനിമയിലേക്ക് കാലെടുത്തുവച്ച താരമാണ് ശ്വേത മേനോന്. മലയാളത്തിൽ മാത്രമല്ല, ബോളിവുഡിലും സാന്നിധ്യം അറിയിച്ച ശേഷമാണ് ശ്വേത മലയാളത്തിലേക്ക് തിരികെ വരുന്നത്. ചെയ്യന്ന കഥാപാത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇന്നും ഓർത്തിരിക്കുന്നവയാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ തന്റെ ചില നഷ്ട സൗഹൃദങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ശ്വേത മനസ് തുറന്നത്. മഞ്ജു വാര്യര്‍, ഭാവന, പൂര്‍ണിമ, ശ്വേത മേനോന്, സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവരുടേതായൊരു സൗഹൃദ സംഘമുണ്ടായിരുന്നു മലയാള സിനിമയില്‍. […]Read More
Editor
June 13, 2024
ചെന്നൈ: തമിഴ് നടൻ പ്രദീപ് കെ വിജയൻ (45) മരിച്ച നിലയിൽ. ചെന്നൈ പലവാക്കത്തുള്ള വീട്ടിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയപ്പേട്ട ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പലവാക്കത്തുള്ള വീട്ടിൽ ഒറ്റയ്ക്കായിരുന്നു പ്രദീപ് താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രദീപിൻ്റെ സുഹൃത്തുക്കൾ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രദീപ് ഫോൺ എടുക്കാതിരുന്നതോടെ സുഹൃത്തുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വാതിൽ പൊളിച്ചാണ് നീലങ്കരൈ പൊലീസ് വീടിനുള്ളിൽ പ്രവേശിച്ചത്. പ്രദീപിന്റെ തലയ്ക്ക് […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്