വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. സ്കൂൾ പ്രണയം പറയുന്ന അതിമനോഹരം എന്ന ഗാനമാണ് പുറത്തുവന്നത്. രജത് പ്രകാശാണ് ചിത്രം രചനയും സംഗീത സംവിധാനവും നിർവഹിച്ചത്. രജത് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നീരജ് മാധവ് ചിത്രം […]Read More
Editor
July 19, 2024
അഭിനയം, നൃത്തം, ഇൻഫ്ലുവെൻസർ തുടങ്ങി നിരവധി കഴിവുകളുള്ള താരമാണ് അഹാന കൃഷ്ണ. താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രവും അതിമനോഹരമാണ്. നടിയുടെ സ്റ്റൈലിംഗ് സെൻസ് തന്നെയാണ് ഇവരെ മറ്റുതാരങ്ങളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. ക്ലാസി ലുക്ക് ആയാലും നടൻ വേഷം ആണെങ്കിലും അഹാനയുടെ കൈകളിൽ ഭദ്രമാണ്. സാഹചര്യത്തിനനുസരിച്ച് വസ്ത്രം ധരിക്കുന്നതിൽ അഹാനയെ കഴിഞ്ഞേ ഉള്ളു മറ്റാരും എന്നാണ് ആരാധകരുടെ കമന്റുകൾ. യാത്ര ചെയ്യാനും, പലതരം ഭക്ഷണങ്ങൾ കഴിക്കാനും ഒക്കെ ഒത്തിരി ഇഷ്ടമുള്ള താരം അതിനായി തിരഞ്ഞെടുക്കുന്ന […]Read More
Entertainment
‘സുഖമില്ലാത്ത കുട്ടികൾ എന്റെ പാട്ടുകൾ കേട്ട് അസുഖം മാറിയെന്നൊക്കെ പറയും’; ശ്രേയയെന്ന് പേരുണ്ടെങ്കിൽ
Editor
July 16, 2024
വളരെ ചെറുപ്പത്തിൽ തന്നെ മലയാളികളുടെ മനസ് കീഴടക്കിയ ഗായികയാണ് ശ്രേയ ജയദീപ്. എട്ടാം വയസ്സിൽ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ആയിരുന്നു ഈ കുരുന്ന് അന്ന് മലയാളി മനസുകളിൽ ചേക്കേറിയത്. ഈ കൊച്ചുമിടുക്കിയുടെ സ്വരമാധുരി ഇഷ്ടപ്പെടുന്ന നിരവധി ആരാധകരുമുണ്ട്. ഇപ്പോഴിതാ പ്ലസ് ടു പൂർത്തിയാക്കിയ ശ്രേയ ഉപരി പഠനത്തിനായുള്ള തയ്യാറെടുപ്പിലാണ്. ഒപ്പം സംഗീതവും പഠിക്കുന്നുണ്ട്. കോഴിക്കോടുകാരിയായ ശ്രേയ കേവലം പത്ത് വയസായപ്പോഴേക്കും അമ്പതിൽ അധികം ഭക്തിഗാനങ്ങളും നിരവധി ചലച്ചിത്ര ഗാനങ്ങളും ശ്രേയയുടേതായി റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു. പിന്നണി ഗായികയായി ശ്രേയയെ […]Read More
Editor
July 16, 2024
ജനപ്രീതിയില്‍ മുന്നിലുള്ള മലയാളം നായക താരങ്ങളുടെ ജൂണ്‍ മാസത്തെ പട്ടിക പുറത്ത്. മെയ് മാസത്തിലേതുപോലെ മമ്മൂട്ടി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഓര്‍മാക്സ് മീഡിയയുടെ പട്ടികയില്‍ ഒന്നാമതെത്താനായത് ടര്‍ബോ അടുത്തിടെ വൻ വിജയമായതിന് പിന്നാലെയാണ്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ മാസ് ആക്ഷൻ എന്റർടെയ്നർ ചിത്രം ആയിരുന്നു ടർബോ. പോക്കിരിരാജ, മധുരരാജ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിച്ച ചിത്രം പ്രേക്ഷക- ആരാധക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. സംവിധായകൻ വൈശാഖ് മമ്മൂട്ടിയെ നായകനാക്കിയ ചിത്രം […]Read More
Entertainment
‘എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു, ഭഗവാനെ ഇനിയെന്നെ വിട്ടോളൂ എന്ന് പറഞ്ഞു’; തിരുപ്പതി ക്ഷേത്രത്തിൽ
Editor
July 14, 2024
മലയാളികൾക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യാനായർ. ഓർത്തിരിക്കാൻ കഴിയുന്ന നിരവധി കഥാപാത്രങ്ങളെയാണ് താരം സമ്മാനിച്ചിട്ടുള്ളത്. ഇഷ്ടം മുതൽ മലയാളികളുടെ ഇഷ്ടമായി മാറിയ താരം അതിനു ശേഷം നിരവധി സിനിമകളിലാണ് അഭിനയിച്ചത്. കുഞ്ഞിക്കൂനൻ മഴത്തുള്ളി കിലുക്കം എന്നീ ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളി മനസ്സിലേക്ക് താരം ചേക്കേറി. എന്നാൽ ബാലാമണിയായി ആണ് എന്നും താരം അറിയപ്പെടുന്നത്. ഇപ്പോഴിതാ തിരുപ്പതി ഭഗവാനോടുള്ള തന്റെ ഭക്തിയെക്കുറിച്ച് സംസാരിക്കുകയാണ് നവ്യ. അവിശ്വസനീയമായ സംഭവം തനിക്ക് തിരുപ്പതി ക്ഷേത്രത്തിൽ വെച്ചുണ്ടായിട്ടുണ്ടെന്ന് നവ്യ […]Read More
AGRICULTURE
Entertainment
ലോകത്തിലെ ഏറ്റവും വലിയ സസ്യം വളരുന്നത് കടലിനടിയിൽ; സ്വയം ക്ലോൺ ചെയ്ത് വളരുന്ന
Editor
July 13, 2024
ഓസ്ട്രേലിയയിലെ കടലിനടിയിൽ വ്യാപിച്ചുകിടക്കുന്ന പുല്ലാണ് പോസിഡോണിയ. പടിഞ്ഞാറൻ ഓസ്ട്രേലിയയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ സസ്യം എന്നാണ് ഇത് അറിയപ്പെടുന്നത്. ഏകദേശം 200 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിലാണ് ഈ സസ്യം വളർന്നിരിക്കുന്നത്. പൊസീഡൺ റിബൺ വീട് അഥവാ പോസിഡോണിയ ഓസ്ട്രാലിസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സസ്യമാണ് ഇത്. അനേകം സസ്യങ്ങളുണ്ടെങ്കിലും ഇവയുടെ എല്ലാം ഉദ്ഭവം ഒരൊറ്റ സസ്യത്തിൽ നിന്നാണ്. ഏകദേശം 4500 വർഷം പഴക്കമുള്ളതാണ് ഈ ഉദ്ഭവ സസ്യം. ഷാർക് ബേയിൽ സ്ഥിതി ചെയ്യുന്ന […]Read More
Editor
July 13, 2024
ചെന്നൈ: തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും നിരവധി ആരാധകരുള്ള നടനാണ് വിജയ്. താരത്തിന്റെ ഓരോ സിനിമയുടെയും റിലീസ് അന്യഭാഷാചിത്രമെന്ന പേരിൽ അല്ല, സ്വന്തം ചിത്രമെന്ന രീതിയിലാണ് കേരളത്തിലും പ്രദർശനത്തിന് എത്തുന്നത്. വിജയ് ആരാധകരെ ഏറെ സങ്കടത്തിലാക്കിയ വാർത്തയായിരുന്നു നടൻ വിജയ് സിനിമ കരിയർ അവസാനിപ്പിക്കുന്നു എന്നത്. സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനാല്‍ തന്റെ ചലച്ചിത്ര കരിയറിന് താല്‍ക്കാലികമായി വിരാമം ഉണ്ടായിരിക്കും എന്നാണ് ദളപതി വിജയ് നേരത്തെ അറിയിച്ചിരുന്നത്. ഗോട്ട്, ദളപതി 69 എന്നീ സിനിമകളായിരിക്കും തന്റെ അവാസന സിനിമകളെന്നും ഔദ്യോഗികമായി […]Read More
Editor
July 13, 2024
ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് നഗരങ്ങളില്‍ ഒന്നായ സരയാവോയില്‍ അവധി ആഘോഷിച്ച് നരേൻ. യാത്ര ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.സരയാവോയില്‍ നിന്നും മോണ്ടിനെഗ്രോയിലേക്കുള്ള റോഡ് ട്രിപ്പ് എന്നാണ് ചിത്രത്തിനൊപ്പം നരേൻ കുറിച്ചത്. ബോസ്നിയന്‍ നഗരമായ സരയാവോയില്‍ നിന്നുള്ള ചിത്രവും നരേൻ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. റോഡ് വഴി പോവുകയാണെങ്കില്‍ സരയാവോയില്‍ നിന്നും മോണ്ടിനെഗ്രോയിലേക്ക് ഏകദേശം 237 കിലോമീറ്റര്‍ ആണ് ദൂരം. പ്രകൃതി ഭംഗിയാര്‍ന്ന ഈ റൂട്ടില്‍ സ്ഥിരമായി ബസുകള്‍ ഓടുന്നുണ്ട്. ചരിത്രമുറങ്ങുന്ന സരയാവോതെക്കന് യൂറോപ്യന്‍ രാജ്യമായ […]Read More
Entertainment
‘മൈക്ക് പിടിക്കാൻ പറ്റുന്നില്ല; അന്ന് സാരിക്കുള്ളിൽ ബെൽറ്റ് ധരിക്കേണ്ടി വന്നു’; അമിതാവേശം കൊണ്ട്
Editor
July 13, 2024
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി ശരിക്കും കാണുമ്പോൾ തന്നെ ആളുകൾക്ക് ഒരു പോസിറ്റീവ് ഫീൽ ചെയ്യാറുണ്ടെന്ന് പലപ്പോഴും പറയാറുണ്ട് ഒരേ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത് അതിനുള്ള കാരണവും ആവർത്തനവിരുദ്ധതയില്ലാത്ത സംസാരമാണ്. താരത്തിന്റെ പാട്ടുകളേക്കാളും സ്റ്റേജിലെ പെർഫോമൻസ് ആണ് ആളുകൾക്ക് ഏറെ ഇഷ്ടം കൂടാതെ തമാശകൾ പറഞ്ഞു സ്വയംചിരിക്കുകയും മറ്റുള്ളവരെ ചെരിപ്പിക്കുകയും ചെയ്യുന്ന റിമിടോമിയെ മലയാളികൾക്ക് വെറുക്കാനേ കഴിയില്ല. ഫിറ്റ്നെസിന് വലിയ പ്രാധാന്യം നൽകുന്ന റിമിക്കുണ്ടായ മേക്കോവറും ചെറുതല്ല. 2008 ലായിരുന്നു റിമി ടോമിയും റോയ്സും തമ്മിലുള്ള വിവാഹം. […]Read More
Editor
July 13, 2024
കൊച്ചി: അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഡയലോഗ് ആണ് ‘അടിച്ചുകയറി വാ’. നിരവധിപേരാണ് ഡയലോഗ് ഏറ്റെടുത്തത്. ഇരുപത് വർഷങ്ങൾക്ക് മുൻപ് റിയാസ് ഖാൻ അഭനയിച്ച് പുറത്തിറങ്ങിയ ജലോത്സവം എന്ന ചിത്രത്തിലെ ചീങ്കണ്ണി ജോസ് അഥവാ ദുബായ് ജോസ് എന്ന കഥാപാത്രം ചിത്രത്തിൽ പറയുന്ന ഡയലോഗാണ് ഇത്. അതിന് ശേഷം ഇതിനെക്കുറിച്ച് റിയാസ് ഖാന് തന്നെ പലവട്ടം സംസാരിച്ചിരുന്നു. ഇപ്പോള്‍ ഈ ഡയലോഗ് സോഷ്യല്‍ മീഡിയയെ ഓര്‍മ്മിപ്പിച്ച് ഇത് ഹിറ്റാക്കിയ യുവാക്കളുടെ സംഘത്തെ കണ്ടിരിക്കുകയാണ് റിയാസ് ഖാന് […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്