നാഗ ചൈതന്യ-ശോഭിത എൻഗേജ്മെന്റ് പോസ്റ്റിലെ ആ അക്കങ്ങൾ ശ്രദ്ധിച്ചിരുന്നോ? ‘8.8.8’ ന്റെ സവിശേഷത
ശോഭിതയും നാഗ ചൈതന്യയും തമ്മിലുളള വിവാഹ നിശ്ചയത്തിന്റെ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവമായി മാറിയിരുന്നു. എന്നാല്‍ താരങ്ങള്‍ പ്രതികരിക്കാൻ തയാറായിരുന്നില്ല. ഇന്നലെ രാവിലെയും വിവാഹ നിശ്ചയ വാര്‍ത്തകള്‍ പുറത്ത് വന്നപ്പോഴും സ്ഥീകരണം ഉണ്ടായിരുന്നില്ല. ഒടുവില്‍ ഉച്ച കഴിഞ്ഞ് നാഗ ചൈതന്യയുടെ പിതാവും തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരവുമായ നാഗാര്‍ജുന തന്നെ ഔദ്യോഗികമായി വിവാഹ നിശ്ചയ വാര്‍ത്ത പങ്കുവെക്കുകയയിരുന്നു. വിവാഹ നിശ്ചയത്തില്‍ നിന്നുള്ള ചിത്രങ്ങളും നാഗാര്‍ജുന പങ്കുവച്ചിട്ടുണ്ട്. ഇതോടെ നാളുകളായുള്ള അഭ്യൂഹങ്ങളും റൂമറുകളും അവസാനിച്ചു. സിനിമാ ലോകത്തെ […]Read More