BREAKING NEWS


Entertainment

Breaking News, Entertainment, Entertainment News

ക്രിസ്റ്റഫറിൽ സ്നേഹ; പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്….

സ്നേഹ അവതരിപ്പിക്കുന്ന ബീന മറിയം ചാക്കോ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത് മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് തീയേറ്റർ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. സ്നേഹ അവതരിപ്പിക്കുന്ന ബീന മറിയം ചാക്കോ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ഒരു കൊടുങ്കാറ്റ് എന്ന ടാഗ് ലൈനിൽ ഉള്ള സ്നേഹയുടെ കഥാപത്രത്തെ പോസ്റ്ററിൽ കാണാം. ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ്' എന്ന ടാ​ഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിർമ്മിക്കുന്നത് ആർ.ഡി ഇല്യൂമിനേഷന്‍സ് എൽ.എൽ.പി ആണ്. ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോൾ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത...
Around Us, Breaking News, Entertainment, Entertainment News

ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുന്നു, എന്റെ അച്ഛന്റെ അമൂല്യമായ പുഞ്ചിരിയും മിസ് ചെയ്യുന്നു; ‘ നമ്മള്‍’ ഓര്‍മ്മകളില്‍ ഭാവന

ഭാവനയുടെ സിനിമ അരങ്ങേറ്റത്തിന് 20 വയസ്സും. വിജയവും പരാജയവും വലിയ വിവാദങ്ങളും 2 ദശാബ്ദക്കാലം. മലയാള സിനിമയില്‍ മാത്രമല്ല അന്യഭാഷ സിനിമകളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഭാവനയ്ക്ക് ആശംസകളുമായി സിനിമ ലോകം എത്തുകയാണ്. ഭാവന തന്റെ 20 വര്‍ഷത്തെ കരിയറിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണ് ഇപ്പോള്‍ വൈറലാകുന്നത്. https://www.instagram.com/p/CmX2xeCJ2tw/?utm_source=ig_web_copy_link ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുന്നു, എന്റെ അച്ഛന്റെ അമൂല്യമായ പുഞ്ചിരിയും മിസ് ചെയ്യുന്നു; ' നമ്മള്‍' ഓര്‍മ്മകളില്‍ ഭാവന ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ അനുഭവം പങ്കുവച്ച് നടി ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലാണ് പരിമളം എന്ന കഥാപാത്രമായി ഭാവന തന്റെ സിനിമയിലേക്കുളള അരങ്ങേറ്റം കുറിക്കുന്നത്. 20 വര്‍ഷം മുൻപ് നമ്മള്‍ സിനിമയിലൂടെ ലഭിച്ചത് ഏറ്റവും മികച്ച അരങ്ങേ...
Breaking News, Entertainment News

പഠാനെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയിനെതിരെ പ്രതികരിച്ച് മലയാള സിനിമാ ലോകവും; ദീപികയ്ക്ക് പിന്തുണയുമായി ആദ്യമെത്തിയത് പൃഥ്വിരാജ്; ഇവന്മാർക്ക് എന്താണ് പ്രശ്നമെന്ന് ബൈജുവും

ദീപികയ്ക്ക് പിന്തുണയുമായി ആദ്യമെത്തിയത് പൃഥ്വിരാജ്; ഇവന്മാർക്ക് എന്താണ് പ്രശ്നമെന്ന് ബൈജുവും; പഠാനെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയിനെതിരെ പ്രതികരിച്ച് മലയാള സിനിമാ ലോകവും ദീപിക പദുകോൺ നായികയായി എത്തിയ പഠാൻ സിനിമയുടെ ബിക്കിനി ചിത്രത്തെ വിമർശിച്ചവർ‌ക്ക് മറുപടിയുമായി നടൻ ബൈജു. മലയാള സിനിമാ താരങ്ങളെല്ലാം പഠാൻ സിനിമയ്ക്കും ഷാരുഖിനും ദീപികയ്ക്കും പിന്തുണ പ്രഖ്യാപിച്ച് രം​ഗത്തെത്തുന്നതിന് കൂടുതൽ തെളിവുകളാണ് ഇടത് അനുഭാവിയായ ബൈജുവിന്റെ പ്രതികരണം. ആനന്ദം പരമാനന്ദം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി രം​ഗത്തെത്തിയത്. അവര്‌ എന്ത് വേണമെങ്കിലും ധരിക്കട്ടെ അത് വരുടെ സ്വാതന്ത്രമാണെന്നും അതിന് മറ്റുള്ളവർക്ക് വിമർശിക്കാൻ എന്താണ് അർഹതയെന്നും ബൈജു ചോദിക്കുന്നു. അവർ ആ വസ്ത്രം ധരിക്കുന്നതിൽ ആർക്കാണ് ഇത്രക്കുത്തിക്കഴപ്പ്, അവർ ഒരു വസ്ത്ര...
Entertainment, Entertainment News

വൈറൽ വൈശാലിയും മുനികുമാരനും ഇവിടെയുണ്ട്

വൈശാലി പുനർജനിച്ചപ്പോൾ....... മലയാളത്തിലെ ക്ലാസിക് ഹിറ്റുകളിൽ എക്കാലത്തെയും ഹിറ്റാണ് എം.ടി ഭരതൻ കൂട്ടുകെട്ടിൽ പിറന്ന വൈശാലി.മുനികുമാരന്റെയും വൈശാലിയുടെയും പ്രണയം പറഞ്ഞ ചിത്രത്തിലെ വൈശാലിയും മുനികുമാരനും ഇന്നും പ്രേക്ഷകരുടെ നെഞ്ചിലുണ്ട്.ഇപ്പോഴിതാ വൈശാലിയെയും മുനികുമാരനെയും പുനരവതരിപ്പിച്ചിരിക്കുകയാണ് ഫോട്ടോഗ്രാഫറായ മിഥുൻ ശാർക്കര. ചിത്രങ്ങൾ എന്തായാലും വമ്പൻ ഹിറ്റ് ആയി മാറിയിരിക്കുകയാണിപ്പോൾ ഫോട്ടോകൾ വൈറൽ ആയതോടെ സിനിമയിലെ നായികയെയും നായകനെയും പുനരാവിഷ്കരിച്ച വൈശാലിയും ഋഷിശൃംഗനും ആരാണന്നറിയാനുള്ള പാച്ചിലിലാണ് സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയ തന്നെ ഒടുവിൽ ആ മിന്നും താരങ്ങളെ കണ്ടെത്തി. https://youtu.be/QMnZjruCReY മുനികുമാരനായി അഭിജിത്തും വൈശാലിയായി മക്കുമായായും ആണ് ചിത്രത്തിലുള്ളത്. ഋഷിശൃംഗന്റെ തപസ്സിളക്കിയ വൈശാലിയെപ്പോലെ അഭിജിത്തിന്റെ ജീവിത സഖിയാണ് മായ...
Entertainment, Entertainment News

എന്റെ മാറിടത്തിന്റെ വലുപ്പം എന്നെ പലപ്പോഴും ബോധവധിയാക്കിയിരുന്നു, പോസ്റ്റ് പങ്കുവെച്ച് ശ്രുതി

ബോഡി ഷെയ്മിങ് നടത്തുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടന്‍ നകുലിന്റെ ഭാര്യ ശ്രുതി. ഓ​ഗസ്റ്റിലാണ് നകുലിനും ശ്രുതിയ്ക്കും കുഞ്ഞ് പിറന്നത്. മാസങ്ങള്‍ക്ക് ശേഷം സാരിയില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ ലഭിച്ച കമന്റുകളാണ് കുറിപ്പെഴുതാന്‍ കാരണമായത് എന്ന് ശ്രുതി പറയുന്നു. ശ്രുതിയുടെ കുറിപ്പ് വായിക്കാം എന്റെ സാരിയിലുള്ള ഈ ചിത്രം പങ്കുവച്ചപ്പോള്‍ മനോഹരമായിട്ടുണ്ടെന്ന് മാത്രമാണ് ഞാന്‍ ആകെ ചിന്തിച്ചത് . ഞാന്‍ നന്നായി സാരി ഉടുത്തിട്ടുണ്ട്. ആളുകള്‍ക്ക് ഈ സാരി ഇഷ്ടപെടും, അവര്‍ അത് വാങ്ങാന്‍ ആഗ്രഹിക്കും എന്നൊക്കെ ആയിരുന്നു എന്റെ ചിന്ത. പക്ഷെ ആളുകളുടെ പ്രതികരണം എന്നെ തകര്‍ത്തു കളഞ്ഞു. പ്രസവം കഴിഞ്ഞു മൂന്നു മാസത്തിനുള്ളില്‍ എങ്ങനെ ഞാന്‍ മെലിഞ്ഞു, എന്റെ സ്‌ട്രെച്ച്‌ മാര്‍ക്കുകള്‍ എങ്ങനെ പോയി ഇതെല്ലാമായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. ഞാന്‍ അതാണ്, ഞാന്‍ ഇതു...
Entertainment, Entertainment News

‘വഴങ്ങി കൊടുത്താൽ കൈ നിറയെ അവസരങ്ങൾ’ സിനിമാലോകത്തെ ഞെട്ടിച്ച് വീണ്ടും വെളിപ്പെടുത്തലുമായി സൂപ്പർ താരത്തിന്റെ മകൾ

തമിഴകത്തിന്റെ സൂപ്പർ താരമായ ശരത്കുമാറിന്റെ മകളായിട്ടുകൂടി സിനിമാക്കാരിൽ നിന്നുണ്ടായ ദുരനുഭവം തുറന്നു പറയാനും അതിന്റെ ഭാഗമായിത്തന്നെ മീ ടൂ പ്രസ്ഥാനത്തിന് തെന്നിന്ധ്യയിൽ തുടക്കമിട്ടവരിൽ ഒരാളാണ് വരലക്ഷ്മി. ഇത്ര വലിയ ചലച്ചിത്ര ബന്ധമുള്ള കുടുംബത്തിൽ നിന്നായിട്ടുപോലും പലരും സമീപിക്കുകയും സമ്മതിക്കാത്തതിനാൽ നിരവധി സിനിമകളിൽ നിന്ന് മാറ്റി നിർത്തപ്പെടുകയും ചെയ്‌തു. ഇവരുടെയെല്ലാം ഫോൺ റെക്കോർഡ് കൈവശമുണ്ടെന്നും താരം വ്യക്തമാക്കി.മാറ്റി നിർത്തപ്പെട്ടാലും തന്റെ നിലപാടിൽ മാറ്റമില്ലെന്നാണ് താരം പറയുന്നത്. വഴങ്ങി കൊടുത്താൽ ഇഷ്ടംപോലെ അവസരമെന്നു പറഞ്ഞു പുറകെവരുന്നവരുടെമുഖത്തു നോക്കി നോ പറഞ്ഞു തിരിഞ്ഞു നടക്കാനുള്ള ചങ്കൂറ്റമാണ് സ്ത്രീകൾക്ക് ഇപ്പോൾ വേണ്ടടെന്നാണു താരം വരലക്ഷ്മി ശരത് കുമാർ പറയുന്നു . ഇപ്പോൾ തന്നെ 29 സിനിമകളുടെ കരാറിൽ ഒപ്പിട്ടു കഴിഞ്ഞെന്നും അതിൽ 25 സിനിമ ഇറങ്ങി കഴി...
Entertainment, Entertainment News

ആ ‘തുണ്ടു പടത്തിലെ’ നായിക ഇപ്പോൾ ഇവിടെയുണ്ട്

റാസ്പുട്ടിന്, ആടു, പോപ്‌കോൺ, ഒരു എമണ്ടൻ പ്രേമകഥ, ഉയരെ എന്ന സിനിമകളിൾ താരം അഭിനയിച്ചിട്ടുണ്ട്. മലയാളി വീട്ടമ്മമാർക്ക് പരിചിതമായ മുഖമാണ് ബ്ലസി കുര്യൻ.ബ്ലെസ്സി കുര്യനെ അറിയാത്ത മലയാള സീരിയൽ പ്രേമികൾ ഉണ്ടാവില്ല. മലയാളത്തിലെ മൂന്ന് മുൻനിര ചാനലുകളിലെ സീരിയലുകളിലും ബ്ലെസ്സി അഭിനയിച്ചിട്ടുണ്ട്. ഏകദേശം 860 എപ്പിസോഡുകൾ പൂർത്തിയാക്കിയ ഏഷ്യാനെറ്റ് 2017-18 സമയങ്ങളിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഭാര്യ എന്ന സീരിയലിലൂടെയാണ് താരം ആദ്യമായി മിനി സ്ക്രീനിലേക്ക് എത്തുന്നത്. പിന്നീട് മഴവിൽ മനോരമയിലെ ഭാഗ്യജാതകം എന്ന സീരിയൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു . . പക്ഷേ മലയാളികൾ ബ്ലെസ്സിയെ അടുത്തറിയുന്നത് ഇപ്പോൾ സീ കേരളം ടെലികാസ്റ്റ് ചെയ്യുന്ന ചെമ്പരത്തി എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ്. 550 ൽപരം എപ്പിസോഡുകൾ ചെമ്പരത്തി പിന്നിട്ടിരിക്കുകയാണ്. 2013 ൽ അജുവർഗീസ് അഭിനയിച്ച ഒരു തുണ്ട് പടം ...
Entertainment, Entertainment News

തായ്ലന്‍ഡില്‍ പോയി തടി കുറച്ച് വിസ്മയ; കുറിപ്പ് വൈറൽ ആകുന്നു

ശരീരഭാരം കുറച്ച സന്തോഷം പങ്കുവെച്ച്‌ താരപുത്രി വിസ്മയ മോഹന്‍ലാല്‍. മോഹന്‍ലാല്‍ മലയാള സിനിമയുടെ രാജാവായി വാഴുമ്പോഴും വെള്ളിത്തിരയില്‍ നിന്നും മാറിയാണ് വിസ്മയയുടെ യാത്ര. പ്രണവ് മോഹന്‍ലാല്‍ സിനിമയിലെത്തിയപ്പോഴും വിസ്മയയുടെ അരങ്ങേറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ ആയോധനകലാ പരിശീലനം കൊണ്ട് 22 കിലോ ശരീര ഭാരം കുറയ്ക്കാനായതിന്റെ സന്തോഷമാണ് വിസ്മയ പങ്കുവെച്ചിരിക്കുന്നത്.എന്തയാലും വിസ്മയുടെ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത കഴിഞ്ഞു വിസ്മയയുടെ കുറിപ്പ്: ഫിറ്റ് കോഹ് തായ് ലാന്‍ഡില്‍ ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്ബോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിന് വേണ്ടി ഒന്നും ചെയ്...
Entertainment, Entertainment News

രതി മൂർച്ച ഇറങ്ങി ഓടേണ്ടി വന്നു; മനസ്സ് തുറന്ന് റായ് ലക്ഷ്മി

ഗ്ലാമറസ് വേഷങ്ങളിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യൻ താരമാണ് റായ് ലക്ഷ്മി. തന്റെ പേര് മാറ്റിയും താരം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.ഇപ്പോഴിതാ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടിവീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. സിനിമയിൽ നടക്കുന്ന കാസ്റ്റിംഗ് കൗച്ചുകൾ പകൽപോലെ സത്യമാണ്. പലപ്പോഴും തനിക്കു നേരിടേണ്ടി വന്നിട്ടുള്ള അനുഭവങ്ങൾ തുറന്നു പറഞ്ഞിട്ടുള്ള നടികൂടിയാണ് റായ് ലക്ഷ്മി. ഇപ്പോഴിതാ ഇത്തരം ഒരു കാസ്റ്റിംഗ് കൗച്ചിനെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം. ഇത്തവണ സിനിമ മോഹവുമായി എത്തിയ തന്റെ സുഹൃത്തു നേരിടേണ്ടി വന്ന അനുഭവമാണ് റായ് ലക്ഷ്മി പറയുന്നത്. സിനിമയുടെ കാസ്റ്റിംഗ് കാൾ വന്നു അഭിനയിക്കാൻ ആയി യുവതി എത്തി.അവർ രതിമൂർച്ചയാണ് അഭിനയിച്ചുകാണിക്കുവാൻ ആവശ്യപ്പെട്ടത്.ഒടുവിൽ ഗതികെട്ട് കരഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി ഓടേണ്ടി വന്നുവെന്നും റായ്‌ലെക്ഷ...
Entertainment, Entertainment News

അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍; മികച്ച നടനുള്ള പുരസ്‌കാരം ഗിന്നസ് പക്രുവിന്

ന്യൂസ് ഡെസ്ക് : അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ചിൽഡ്രൻസ്‌  ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഗിന്നസ് പക്രു(അജയകുമാര്‍) സ്വന്തമാക്കി. മാധവ രാംദാസ് സംവിധാനം ചെയ്ത 'ഇളയരാജ 'യിലെ പ്രകടനത്തിനാണ് ഗിന്നസ് പക്രു അവാര്‍ഡ് കരസ്ഥമാക്കിയത്.  ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയ രതീഷ് വേഗയും പുരസ്കാരത്തിന് അര്‍ഹനായി.'ഗോള്‍ഡന്‍ കൈറ്റ് ' പുരസ്കാരവും ചിത്രത്തിന് തന്നെ ലഭിച്ചു. ഓണ്‍ലൈന്‍ ആയിട്ടായിരുന്നു അവാര്‍ഡ് നിര്‍ണയം. ടിവി ചാനലുകളിലൂടെ ആയിരുന്നു ഈ ചിത്രം ഏറ്റവും കൂടുതല്‍ പ്രേക്ഷക ശ്രദ്ധനേടിയത്.  നേരത്തെയും അദ്ദേഹത്തെ തേടി അവാർഡുകൾ എത്തിയിരുന്നു. 2018 ഏപ്രിലില്‍ താരത്തെ തേടിയെത്തിയത് മൂന്ന് അവാര്‍ഡുകളാണ്. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം പുരസ്‌കാരം, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ എ്ന്നീ മൂന്ന് അവാര്‍ഡുകളാണ് പക്രു ഒരുദിവസം തന്നെ ഏറ്റുവാങ്ങിയത്. 2013ല്‍ പുറത്തി...