സീരിയൽ, സിനിമാ നടനും ഡബ്ബിങ് ആർടിസ്റ്റുമായ വി പി രാമചന്ദ്രൻ (81) അന്തരിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്ന ഇദ്ദേഹം പയ്യന്നൂർ സ്വദേശിയാണ്. പ്രശസ്ത നർത്തകൻ പത്മഭൂഷൻ വി പി ധനഞ്ജയന്റെ സഹോദരനാണ്. സംസ്കാരം നാളെ(5) രാവിലെ 9 മണിക്ക്. 1987 മുതൽ 2016 വരെ സിനിമയിൽ സജീവമായിരുന്നു. 19 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ ശബ്ദം നൽകിയിട്ടുണ്ട്. അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും […]Read More
Editor
September 4, 2024
മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളാണ് പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്നത്. പ്രിയദർശന്റെ ആദ്യചിത്രം മോഹൻലാലിനെ നായകനാക്കിയായിരുന്നു. 1984 ൽ പൂച്ചയ്ക്ക് ഒരു മൂക്കുത്തി എന്ന ചിത്രം മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ചെയ്തു. അതിനു പിന്നാലെ മലയാളികൾ എല്ലാകാലത്തും ഓർത്തുവയ്ക്കുന്ന ചിത്രങ്ങളാണ് മലയാളത്തിൽ പിറന്നത്. ചിത്രം, താളവട്ടം, തേന്മാവിൻ കൊമ്പത്ത് , കിലുക്കം, കാലാപാനി എന്നിവ അക്കൂട്ടത്തിൽ പെടുന്നു. ഇപ്പോഴിതാ തന്റെ നൂറാമത്തെ ചിത്രം സംവിധാനം ചെയ്യുന്ന സന്തോഷത്തിലാണ് പ്രിയദർശൻ . എന്നാൽ ആ ചിത്രത്തിലും […]Read More
Editor
September 3, 2024
അനുഭവ് സിൻഹ സംവിധാനം ചെയ്ത ‘ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക്’ റിലീസ് ആയതിനു ശേഷം വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഹൈജാക്കർമാരുടെ യഥാർത്ഥ ഐഡൻ്റിറ്റികൾ നിർമ്മാതാക്കൾ മറച്ചുവെക്കുന്നുവെന്നും 1999-ലൽ ഇന്ത്യൻ എയർലൈൻസ് വിമാനം ഭീകരർ ഹൈജാക്ക് ചെയ്തതിനെ അടിസ്ഥാനമാക്കിയുള്ള പരമ്പരയിൽ യഥാർത്ഥത്തിൽ സംഭവിച്ചത് മറച്ചുവച്ചിട്ട് വിശദാംശങ്ങൾ തെറ്റായി പ്രതിനിധീകരിക്കുന്നുവെന്നു ആരോപിച്ച് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആരോപണമുന്നയിച്ചു. 1999 ഡിസംബർ 24നാണ് ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് ഐസി 814 ഹൈജാക്ക് ചെയ്യപ്പെട്ടത്. നേപ്പാളിൻ്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് […]Read More
Editor
September 2, 2024
മലയാളികൾക്കുൾപ്പെടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. സഞ്ജയ് ലീല ബന്‍സാലിയുടെ ഗോലിയോന്‍ കി രാസലീല രാം ലീല എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് താരങ്ങള്‍ ഡേറ്റിംഗ് ആരംഭിക്കുന്നത്. പിന്നീട് പ്രണയമായി, ഒടുവില്‍ വിവാഹിതരുമായി. ഇപ്പോൾ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും. നിറവയറുമായുള്ള ദീപീകയുടെയും രൺബീർ സിംഗിന്റെയും ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കത്തുന്നത്. വിവിധ വസ്ത്രങ്ങളിലാണ് ദീപിക ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത് ആദ്യ ചിത്രങ്ങളിൽ ജീൻസും ലെസി ബ്രായും കാർഡിഗനും ആണ് […]Read More
Editor
September 2, 2024
മലയാള സിനിമയിലൂടെ അരങ്ങേറി പിന്നീട് തമിഴിലും തെലുങ്കിലും സജീവമായി മാറിയ താരമാണ് നടി നിവേദ തോമസ്. മലയാളം, തമിഴ് ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ ഇതിനോടകം താരം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരത്തിന്റെ പുതിയ തെലുങ്ക് ചിത്രം ’35 ചിന്നകഥ കാടു ‘ വിന്റെ പ്രമോഷൻ പരിപാടിയിൽ എത്തിയത്. പരിപാടിയുടെ ചിത്രങ്ങൾ പുറത്തുവന്നതോടു കൂടി താരം താടി വച്ചല്ലോ എന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ ചിലരുടെ കമന്റ്. നിവേദ […]Read More
Editor
September 2, 2024
ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. മികച്ച ഒട്ടനവധി ചിത്രങ്ങൾക്കൊണ്ട് ആരാധകരെ സൃഷ്ടിക്കാൻ ഈ നടിക്ക് സാധിച്ചു. 2000ന്റെ തുടക്ക കാലഘട്ടങ്ങളിൽ മനസിൽ തങ്ങി നിൽക്കുന്ന നിരവധി കഥാപാത്രങ്ങൾ ജനങ്ങൾക്ക് സമ്മാനിച്ചു. അച്ചുവിന്റെ അമ്മ, തന്മാത്ര, സ്വപ്നക്കൂട്, കസ്തൂരിമാൻ തുടങ്ങിയ സിനിമകളിലെ മീരയുടെ വേഷങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം തിളങ്ങാൻ മീരയ്ക്ക് സാധിച്ചു. ഒരുഘട്ടത്തിൽ മലയാളത്തിൽ നിന്നുള്ളതിനേക്കാൾ അവസരങ്ങൾ മീരയെ തേടിയെടുത്തിയത് […]Read More
Editor
August 13, 2024
നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ എല്ലാവർക്കും സുപരിചിതനാണ്. കൃഷ്ണകുമാർ മാത്രമല്ല അദ്ദേഹത്തിൻറെ കുടുംബവും വളരെ സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉണ്ടെന്നതാണ് ഒരു പ്രത്യേകത. എല്ലാവരും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ്. കൊറോണ കാലത്താണ് കുടുംബം ഒന്നാകെ യൂട്യൂബിലേക്ക് പ്രവേശിച്ചത്. പെട്ടെന്ന് തന്നെ എല്ലാവരും റീച്ച് ആവുകയും ചെയ്തു. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ്നി ദിയ കൃഷ്ണ. ദിയയ്ക്ക് പ്രത്യേകം ഫാൻ ബേസ് തന്നെയുണ്ട്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ദിയ ഇപ്പോൾ തിരുവനന്തപുരത്ത് ഓൺലൈൻ ഫാൻസി […]Read More
Entertainment
സൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞ ബാൽഗോൺ എസ്റ്റേറ്റ്; വയലറ്റ് വാരിപ്പൂശിയ എഡിന്‍ബറോയിലെ ലാവണ്ടര്‍ തോട്ടം; സ്കോട്ട്ലന്‍ഡില്‍
Editor
August 13, 2024
സ്കോട്ട്ലന്‍ഡില്‍ അവധിയാഘോഷിച്ച് തെന്നിന്ത്യൻ താരസുന്ദരി മൃണാള്‍ ഠാക്കൂര്‍. സ്കോട്ട്ലന്‍ഡിൽ നിന്നും പകർത്തിയ ഫോട്ടോകൾ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും താരം മറന്നില്ല. ലാവണ്ടര്‍ തോട്ടത്തിന് നടുവിൽ കൂടി ഉല്ലസിക്കുന്ന സന്തോഷവതിയായ നടിയെ ചിത്രത്തിൽ കാണാം. സൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞ ബാൽഗോൺ എസ്റ്റേറ്റും കാണാൻ അതിമനോഹരമാണ്. ഗ്ലാസ്ഗോയിൽ നിന്ന് ഒരു മണിക്കൂര്‍ വടക്ക്, ബെർവിക്കിനടുത്താണ് ബാൽഗോൺ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. നിറയെ മഞ്ഞ സൂര്യകാന്തിപ്പൂക്കളുടെ കടല്‍ തീര്‍ക്കുന്ന വസന്തകാലമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലാണ് ഈ […]Read More
Entertainment
‘അതിന് കാരണം റേപ്പ് സീനുകള്‍’; തെന്നിന്ത്യൻ സിനിമകളിൽ സ്ഥിരമായി വില്ലൻ വേഷം ചെയ്യുന്നതിൻ്റെ
Editor
August 10, 2024
ബോളിവുഡിലെ സൂപ്പര്‍ താരമാണ് സഞ്ജയ് ദത്ത്. ഓണ്‍ സ്ക്രീനിലെ അഭിനയത്തിലൂടെ മാത്രമല്ല, ഓഫ് സ്ക്രീനിലെ വിവാദ ജീവിതത്തിന്റെ പേരിയും സഞ്ജയ് ദത്ത് വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട്. വിവാദം സൃഷ്ടിക്കുക താരത്തിന്റെ ഹോബി ആയിരുന്നു. മയക്കുമരുന്ന് മുതല്‍ ജയില്‍വാസം സഞ്ജയ് ദത്തിന്റെ ജീവിതത്തിലുണ്ടായിരുന്നു. പ്രണയ ഗോസിപ്പുകളും ഒട്ടും കുറവായിരുന്നില്ല. ഇപ്പോഴിതാ സൗത്ത് ഇന്ത്യൻ സിനിമകളിൽ സ്ഥിരമായി വില്ലൻ വേഷം ചെയ്യുന്നതിൻ്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തെന്നിന്ത്യൻ സിനിമകളിൽ റേപ്പ് സീനുകൾ ഇല്ലാത്തതാണ് തന്നെ ആകർഷിച്ചതെന്നാണ് താരം മുംബൈയിൽ നടന്ന […]Read More
Editor
August 9, 2024
ഈ വർഷം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് ‘ലാപത ലേഡീസ്’. കിരൺ റാവു സംവിധാനം ചെയ്ത ചിത്രം എങ്ങും മികച്ച അഭിപ്രായമാണ് നേടിയത്. ഇപ്പോഴിതാ ലാപത ലേഡീസിനു മറ്റൊരു അംഗീകാരം കൂടി. അത് മറ്റൊന്നുമല്ല, ചിത്രം സുപ്രിംകോടതിയില്‍ പ്രദർശിപ്പിക്കും എന്നതാണ്. ഇന്ന് വൈകിട്ട് 4.15 നാണ് ചിത്രം പ്രദർശിപ്പിക്കുക. സുപ്രീം കോടതിയിലെ ജഡ്ജിമാർക്കും അവരുടെ കുടംബംഗങ്ങൾക്കും മറ്റ് കോടതി ഉദ്യാഗസ്ഥർക്കും വേണ്ടിയാണ് പ്രത്യേക ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ആമിർ ഖാനും കിരൺ റാവുവിനും സിനിമക്കായി പ്രത്യേകം ക്ഷണമുണ്ട് ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുള്ള […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്