ഞങ്ങളുടെ സ്വകാര്യത മാനിക്കണം , പരസ്പര സമ്മതത്തോടെയാണ് ഈ തീരുമാനത്തിലെത്തിയത്, നിലവാരമില്ലാത്ത കാര്യം
താനും ഭാര്യ സൈന്ധവിയും വേര്‍പിരിഞ്ഞു എന്ന് പറഞ്ഞ് സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശ് സോഷ്യല്‍ പോസ്റ്റ് പങ്കുവച്ചത്. സ്കൂള്‍ കാലം മുതല്‍ തുടങ്ങിയ പ്രണയമായിരുന്നു ജിവി പ്രകാശിന്റെയും സൈന്ധവിയുടെയും. വളര്‍ന്ന്, രണ്ട് പേരും അവരവരുടേതായ കരിയര്‍ ഉണ്ടാക്കിയെടുത്തതിന് ശേഷം 2013 ല്‍ വിവാഹം കഴിഞ്ഞു. ഒരു മകളും പിറന്നു. അതിന് ശേഷം 11 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഞങ്ങള്‍ പിരിയുകയാണ് എന്ന് ജിവി പ്രകാശ് പറഞ്ഞത് പലര്‍ക്കും ഷോക്കിങ് ആയിരുന്നു. പ്രണയത്തെ കുറിച്ച് അത്രയധികം വാചാലനായി […]Read More