3.80 കോടി രൂപയുടെ അത്യാഡംബര കാർ സ്വന്തമാക്കി മലയാളികളുടെ പ്രിയനടൻ ഷെയ്ൻ നിഗം. മെഴ്സിഡീസ് ബെൻസിൻ്റെ എസ്യുവി ജിഎൽഎസ് 600 ആണ് താരം സ്വന്തമാക്കിയത്. കുടുംബത്തോടൊപ്പം കാർ വാങ്ങാനെത്തിയ ചിത്രങ്ങളും വീഡിയോകളും ഷെയ്ൻ നിഗമിനെ ടാഗ് ചെയ്ത് വിതരണക്കാരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. കാർ സ്വന്തമാക്കിയതിന് പിന്നാലെ ഷെയ്നിൻ കവിളിൽ മുത്തം നൽകിയാണ് ഉമ്മ മകനോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. നേരത്തെ മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയാണ് മെയ്ബയുടെ ജിഎൽഎസ് 600 എസ്യുവി സ്വന്തമാക്കിയിട്ടുള്ളത്. […]Read More
Editor
May 19, 2024
വിപിൻ ദാസ് സംവിധാനം ചെയ്ത് തിയേറ്ററിൽ വിജയകരമായ പ്രദർശനം തുടരുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ.’ പൃഥ്വിരാജ്, ബേസിൽ ജോസഫ് തുടങ്ങിയ വൺ താരനിരയാണ് ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിനായി സെറ്റിട്ട ഗുരുവായൂർ അമ്പല നടയിൽ നിന്നുള്ള ഒരു രസകരമായ വീഡിയോ പങ്കിട്ടിരിക്കുകയാണ് സംവിധായകൻ. യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന സെറ്റിൽ പ്രാർത്ഥിച്ചു മടങ്ങുന്ന സ്ത്രീയുടെ വീഡിയോയാണ് വിപിൻ പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ നിരവധി ആളുകൾ സെറ്റിൽ പ്രാർത്ഥിക്കാറുണ്ടെന്ന് നടൻ സിജു സണ്ണി അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിലൊരു വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് […]Read More
Editor
May 18, 2024
നായപ്രേമികളുടെ ഹൃദയം കീഴടക്കിയ ചിത്രമായിരുന്നു രക്ഷിത് ഷെട്ടി നായകനായെത്തിയ ‘777 ചാർളി’. നായകനായി അഭിനയിച്ചത് രക്ഷിത് ഷെട്ടി ആയിരുന്നെങ്കിലും പ്രേഷകമാനം നിറച്ചത് സിനിമയിലെ ശ്വാനതാരമായ ചാർളിയാണ്. ഏറെ ആരാധകരുള്ള ചാർളിയുടെ ഏറ്റവും പുതിയ വിശേഷം രക്ഷിത് ഷെട്ടി പങ്കുവച്ചു. ചാർളി അമ്മയായ വിവരമാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. സന്തോഷവാർത്ത കേട്ട് ഓടിയെത്തിയ താരം ആറു നയക്കുട്ടികൾക്ക് ജന്മം നൽകിയ ചാർളിക്ക് ഒപ്പമുള്ള വിഡിയോയും പങ്കുവച്ചിട്ടുണ്ട്. 777 ചാർളി എന്ന സിനിമയുടെ കഥ പൂർണതയിൽ എത്തിയത് ദാ […]Read More
Editor
May 18, 2024
കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി ഐശ്വര്യ റായ്. കാൻ ചലച്ചിത്രമേളയിൽ മുടങ്ങാതെ പങ്കെടുക്കുന്ന താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ചിത്രങ്ങളാണ്. വെള്ളയും നീലയും നിറത്തിലുള്ള വേറിട്ട ഒരു ഗൗണിലാണ് നടി എത്തിയത്. കയ്യിലെ പരിക്കുമായിട്ടാണ് ഐശ്വര്യ കാനിൽ എത്തിയത്. ഫാൽഗുനിയും ഷെയ്ൻ പീക്കോക്കും ചേർന്ന് ഡിസൈന്‍ ചെയ്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ഗൗണിനു പുറകുവശത്തേക്ക് നീണ്ടുകിടക്കുന്ന സ്കര്‍ട്ടും വേറിട്ട പഫ് ഉള്ള സ്ലീവും ആണ് ഔട്ട്ഫിറ്റിന്റെ പ്രത്യേകത. വസ്ത്രത്തിനു […]Read More
Editor
May 17, 2024
സിനിമ താരം ഹക്കിം ഷാജഹാനും നടി സന അല്‍ത്താഫും വിവാഹിതരായി. സന അല്‍ത്താഫാണ് സോഷ്യല്‍ മീഡിയയിലൂടെ വിവാഹവിവരം പങ്കുവെച്ചത്. രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്ട്ടിന് പ്രക്കാട്ട് ഒരുക്കിയ ‘എബിസിഡി’ എന്ന ചിത്രത്തിലൂടെയാണ് ഹക്കിം ഷാ സിനിമയില്‍ തുടക്കം കുറിച്ചത്. മാര്ട്ടിന് പ്രക്കാട്ട് ഒരുക്കിയ ‘ചാര്‍ലി’യില്‍ സഹ സംവിധായകനായും പ്രവര്‍ത്തിച്ചു. രക്ഷാധികാരി ബൈജു, കൊത്ത്, പ്രണയവിലാസം തുടങ്ങിയവയാണ് ശ്രദ്ധേയചിത്രങ്ങള്‍. തൊടുപുഴ പെരുംമ്പള്ളിച്ചിറ സ്വദേശിയാണ്. ലാല്‍ […]Read More
Entertainment
മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മ്മാതാക്കള്‍ക്കെതിരായ വഞ്ചനാക്കേസ്; തുടർ നടപടികൾക്ക് ഒരു മാസത്തെ സ്റ്റേ
Editor
May 17, 2024
കൊച്ചി∙ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ തുടർനടപടികൾ ഒരു മാസത്തേക്കു സ്റ്റേ ചെയ്ത് ഹൈക്കോടതി. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിന് ഷാഹിർ, ഷോണ്‍ ആന്റണി എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു അബ്രഹാമിന്റെ ഇടക്കാല ഉത്തരവ്. നേരത്തെ കേസ് പരിഗണിച്ചപ്പോൾ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും നിർമാതാക്കൾക്കെതിരെ കേസെടുക്കാനും എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിര്‍ദശിച്ചത്. തുടർന്ന് എറണാകുളം മരട് പൊലീസ് […]Read More
Blog
Entertainment
പതിവുതെറ്റാതെ ഇത്തവണയും കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റിൽ തിളങ്ങി ബോളിവുഡ് താരം
Editor
May 17, 2024
പതിവുതെറ്റാതെ ഇത്തവണയും കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റിൽ തിളങ്ങി ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ. ബലൂൺ സ്ലീവുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ഗൗണിലാണ് നടി എത്തിയത്. ഗോൾഡൻ ഹൂപ്പ്സ് കമ്മലിട്ട് സിംപിൾ ഹെയർസ്റ്റൈലിൽ അതീവ മനോഹാരിയായാണ് ഐശ്വര്യ എത്തിയത്. ലോറിയൽ പാരിസിനെ പ്രതിനിധീകരിച്ചാണ് താരം എത്തിയത്. പ്രമുഖ ഡിസൈനർ ബ്രാൻഡായ ഫാൽഗുനി ഷെയ്ൻ പീകോക്കിൽ നിന്നാണ് ഐശ്വര്യ റായ് തന്റെ വസ്ത്രം തിരഞ്ഞെടുത്തത്. ഐശ്വര്യ റായ് എത്താതെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റ് […]Read More
Entertainment
വളരെ പ്രധാനപ്പെട്ട ആ ഒരാള്‍ ജീവിതത്തിലേക്ക് വരുന്നു, വെയിറ്റ് ചെയ്യണ്ടി, സന്തോഷ വാര്‍ത്ത
Editor
May 17, 2024
ഏറെക്കാലമായി ആരാധകര്‍ സംസാരിച്ചുകൊണ്ടിരിയ്ക്കുന്ന വിഷമയമാണ് പ്രഭാസിന്റെ വിവാഹം. ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം പ്രഭാസിന്റെ ജീവിത സഖിയായി ആര് വരും എന്ന ചോദ്യവും സംസാരവും വളരെ സജീവമായിരുന്നു. അനുഷ്ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണ് എന്നും, ഉടന്‍ വിവാഹിതരാകും എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നിന്നു. പക്ഷേ തങ്ങള്‍ക്കിടയില്‍ അങ്ങനെയൊന്നില്ല, സുഹൃത്തുക്കളാണ് എന്ന് പറഞ്ഞ് ആ ഗോസിപ്പ് രണ്ടു പേരും അവസാനിപ്പിച്ചു. എന്ത് തന്നെയായാലും പ്രഭാസിന്റെ ഒരു സിനിമ റിലീസിനെക്കാള്‍ ആരാധകര്‍ കേള്‍ക്കാന്‍ കാത്തിരുന്ന വാര്‍ത്തയാണ്, കല്യാണം എപ്പോള്‍ […]Read More
Editor
May 17, 2024
തൊട്ടതെല്ലാം പൊന്നാക്കി ചലച്ചിത്ര രംഗത്ത് മുന്നേറുന്ന മമ്മൂട്ടിയുടെ സ്വന്തം നിർമാണ സംരംഭമാണ് മമ്മൂട്ടി കമ്പനി. ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമായ ‘ടർബോ’യുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ ഒരു ചോദ്യത്തിന് താരം നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് ശമ്പളം ഉണ്ടോ ? എന്നായിരുന്നു ചോദ്യം.സാലറി ക്രൈറ്റീരിയയെ കുറിച്ച് മമ്മൂട്ടി വ്യക്താമാക്കിയതിങ്ങനെ; മമ്മൂട്ടി കമ്പനിക്ക് റെമ്യൂണറേഷൻ തരാതിരിക്കാൻ കഴിയില്ല. അങ്ങനെയാണ് കണക്ക്. എന്റെ കമ്പനിയാണെങ്കിലും എനിക്ക് […]Read More
Entertainment
മേഘാലയയിലെ വെള്ളച്ചാട്ടത്തിന് മുകളിൽ പ്രണവ് മോഹന്‍ലാല്‍; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Editor
May 17, 2024
യാത്രാപ്രേമികളെ ഏറെ ആകർഷിക്കുന്ന ഇടമാണ് മേഘാലയ. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ നോഹ്കലികായ് ആണ് ഇവിടെ ഏറെ പ്രശസ്തം. ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടനായ മോഹൻലാലിൻറെ മകനായ പ്രണവ് ഇവിടെനിന്നുള്ള ഒട്ടേറെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണ് നോഹ്കലികായ് വെള്ളച്ചാട്ടം. 340 മീറ്റർ (1,115 അടി) ആണ് ഇതിന്റെ ഉയരം. താരതമ്യേന ചെറിയ പീഠഭൂമിയുടെ കൊടുമുടിയിൽ ശേഖരിക്കപ്പെടുന്ന മഴവെള്ളമാണ് വെള്ളച്ചാട്ടമായി ഒഴുകുന്നത്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള വരണ്ട സീസണ് […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്