‘അമ്പതും നൂറും കോടിയൊന്നും കിട്ടുന്നില്ല, കിട്ടിയെന്ന് കാട്ടി പോസ്റ്റർ ഇറക്കുകയാണ്;’ എല്ലാം ബിസിനസിന്റെ
മലയാള സിനിമയിൽ അമ്പത്, നൂറ് കോടി കളക്ഷൻ നേടിയെന്ന് പറഞ്ഞ് പോസ്റ്റർ ഇറക്കുന്ന പല ചിത്രങ്ങളും അത്രയും എത്തുന്നില്ലെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ചില സിനിമകൾ മാത്രമാണ് കൃത്യമായി ബോക്സ് ഓഫീസ് കളക്ഷനെ കുറിച്ച് പ്രഖ്യാപനം നടത്തുന്നതെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ബാക്കിയുള്ളവർ 50 കോടി നേടിയെന്ന് പറഞ്ഞ് പോസ്റ്റർ പുറത്തിറക്കുകയാണെന്ന് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തതിൽ ലിസ്റ്റിൻ സ്റ്റീഫൻ വ്യർത്ഥമാക്കി. ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യം മാത്രമല്ല സിനിമയുടെ 50 ദിവസം 25 ദിവസം ആഘോഷിക്കുന്ന […]Read More