ബോളിവുഡിലെ താരദമ്പതികളാണ് ആലിയഭട്ടും രൺബിർ കപൂറും. ഇവരുടെ മകൾ റാഹയും സോഷ്യൽ മീഡിയയിൽ തിളങ്ങുന്ന കൊച്ചുതാരമാണ്. പിതാവ് രൺബിർ കപൂറിനൊപ്പമുള്ള കുട്ടി റാഹയുടെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ മകളുടെ പേര് ടാറ്റൂ ചെയ്തിരിക്കുകയാണ് രൺബിർ കപൂർ. https://www.instagram.com/aalimhakim/p/C78d_3BNj4a തോളിൽ മകളുടെ പേര് ടാറ്റു ചെയ്തിരിക്കുന്ന രൺബിർ കപൂറിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചത്. ഹെയർസ്റ്റൈലിസ്റ്റ് ആലംഹക്കിം പങ്കുവച്ച രൺബിർ കപൂറിന്റെ ചിത്രങ്ങളിലൊന്നിലാണ് റാഹയുടെ പേര് ടാറ്റൂ ചെയ്ത ഫോട്ടോ ഉള്ളത്. ‘‘ഹെയർകട്ട് ചെയ്ത ശേഷം രൺബിർ […]Read More
Editor
June 10, 2024
മുംബൈ: ബോളിവുഡ് നടി സൊനാക്ഷി സിൻഹ വിവാഹിതയാകുന്നു. നടന് സഹീർ ഇക്ബാല്‍ ആണ് വരൻ. ലിവിംഗ് റിലേഷൻഷിപ്പിലായിരുന്ന ഇവരുടെ വിവാഹം ജൂൺ 23 ന് മുംബൈയിൽ വച്ചായിരിക്കും നടക്കുക. സൊനാക്ഷിയും സഹീറും ഏറെ ലിവിംഗ് റിലേഷൻഷിപ്പിലായിരുന്നു.സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹീരമണ്ഡി’ എന്ന സീരിസിൽ സൊനാക്ഷി പ്രധാനവേഷം കൈകാര്യം ചെയ്തു. വളരെക്കാലമായി ഒന്നിച്ചാണ് താമസമെങ്കിലും പൊതുമധ്യത്തില്‍ ഇത് വ്യക്തമാക്കിയിട്ടില്ല.എന്നാല്‍ അവർ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇരുവരുടെയും ഹാന്റിലില്‍ കാണാം. ഈ മാസം ആദ്യം സൊനാക്ഷിക്ക് […]Read More
Entertainment
മന്ത്രിയുടെ കൂടെ വേദിയിൽ ഇരിക്കാനുള്ള യോഗ്യതയില്ല; സ്വന്തം നാട്ടിൽ നേരിട്ട അപമാനം തുറന്ന്
Editor
June 10, 2024
ഒരു അഭിനേത്രി എന്ന നിലയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സർ എന്ന നിലയിലും എന്നെ ഇഷ്ടപ്പെടുന്നവർ ആ നിലയിൽ എന്നെ അവരുടെ കൂടെ ചേർത്ത് നിർത്തുന്നുണ്ട്. പക്ഷേ,ആ ഒരു സ്നേഹവും പരിഗണനയും പോലും എന്റെ ജന്മനാട്ടിൽ നിന്നും എനിക്ക് കിട്ടിയില്ല എന്ന് ഓർക്കുമ്പോഴാണ് എനിക്കേറെ വിഷമം. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ നിന്നു മാറ്റിനിർത്തപ്പെട്ടതിന്റെ വേദന പങ്കുവെച്ച് നടിയും ഇന്‍ഫ്ലവന്‍സറുമായ അമൃത നായർ. മന്ത്രി ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നും തന്നെ ഒഴിവാക്കിയതിനെക്കുറിച്ചാണ് അമൃത നായർ തുറന്ന് പറയുന്നത്. […]Read More
Editor
June 8, 2024
തെന്നിന്ത്യൻ സിനിമാരംഗത്തെ താര റാണിയായിരുന്നു അസിൻ. എന്നാൽ ഇപ്പോൾ അഭിനയരംഗത്ത് നിന്നും ഏറെക്കാലമായി വിട്ടുനിൽക്കുന്നു. 2016ലാണ് നടി വിവാഹിതയായത്. അതിനുശേഷം ആണ് നടി അഭിനയരംഗത്ത് നിന്ന് ഇടവേള എടുത്തത്. കരിയറിലെ തേക്കേറിയ സമയത്ത് ഒരു അഭിമുഖത്തിൽ അസിൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നടി ശോഭനയെ ഒരുപാട് ഇഷ്ടമാണെന്നും എന്നാൽ അവർ തന്റെ റോൾ മോഡൽ അല്ലെന്നും നടി പറയുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിമാരിൽ ഒരാളാണ് ശോഭന ചേച്ചി. ഞാൻ കണ്ട് വളർന്നത് […]Read More
Entertainment
‘ദേഷ്യം വരുമ്പോൾ ഇവർ തോക്കെടുത്ത് വെടിവയ്ക്കില്ലെന്ന് ആര് കണ്ടു ?’; കങ്കണയ്ക്ക് പിന്തുണയുമായി
Editor
June 7, 2024
ബോളിവുഡ് നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫിലെ ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ അടിച്ച സംഭവത്തിൽ എതിർപ്പുമായി നടി അഹാന കൃഷണ രംഗത്ത്. ഇപ്പോൾ നടന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും പൊതുവിടത്തിൽ മറ്റൊരാളെ കയ്യേറ്റം ചെയ്യുന്നത് എങ്ങനെ ശരിയാകും? ദേഷ്യം വരുമ്പോൾ ഇവർ തോക്കെടുത്ത് വെടിവെക്കില്ലെന്ന് ആര് കണ്ടു ? എന്നും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അഹാന പ്രതികരിച്ചു. സ്റ്റോറിയുടെ പൂർണരൂപം: “ഞാൻ കങ്കണയുടെ ആരാധിക ഒന്നുമല്ല. പക്ഷേ ഇപ്പോൾ നടന്നത് ഒരിക്കലും അംഗീകരിക്കാൻ […]Read More
Editor
June 7, 2024
ബോളിവുഡ് താരസുന്ദരി ആണ് കരീന കപൂർ. നടി ഈ പ്രായത്തിലും ഇത്രയും ചെറുപ്പമായിരിക്കുന്നതിന്റെ പ്രധാനകാരണം കൃത്യമായ ഡയറ്റും വ്യായാമവുമാണ്. ഇപ്പോഴിതാ ശരീരം കാത്തുസൂക്ഷിക്കാൻ താരം ചെയ്യുന്ന വർക്കൗട്ട് വീഡിയോ ആളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. മറ്റ് താരങ്ങളെ പോലെ തന്നെ ഫിറ്റ്നസിൻറെ കാര്യത്തിൽ കരീനയും വളരെയധികം ശ്രദ്ധ പുലർത്താറുണ്ട്. കരീന തൻറെ ശരീരം ഭംഗിയായി കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ച് ആരാധകർക്കിടയിൽ മുൻപും ധാരാളം ചർച്ചകൾ ഉണ്ടായിട്ടുണ്ട്. ഫിറ്റ്നസ് ട്രെയിനറായ നമ്രത പുരോഹ് ആണ് കരീനയയുടെ വർക്കൗട്ട് […]Read More
Editor
June 6, 2024
തമിഴ് നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാറിനെതിരെ പരാതിയുമായി നടൻ ധനുഷിൻ്റെ അമ്മ. വിജയലക്ഷ്മി ആണ് പരാതിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. അപ്പാർട്ട്മെന്റ് ഉപയോഗവുമായി ബന്ധപ്പെട്ടാണ് ശരത്കുമാറിനെതിരെ പരാതി നൽകിയത്. വിഷയത്തിൽ ബുധനാഴ്ച കേസ് പരിശോധിച്ച കോടതി ശരത്കുമാറിനോടും ചെന്നൈ കോര്‍പറേഷനോടും അവരുടെ ഭാഗം അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചെന്നൈ ത്യാഗരാജ നഗര്‍ രാജമന്നാര്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്മെന്റിലാണ് വിജയലക്ഷ്മി ഭര്‍ത്താവുമൊത്ത് താമസിക്കുന്നത്. അപ്പാര്‍ട്ട്മെന്റിലെ മുഴുവന്‍ അന്തേവാസികള്‍ക്കും പൊതുവായി ഉപയോഗിക്കാനുള്ള മുകള്‍ നില ശരത്കുമാര് കൈവശം വെക്കുകയും വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുകയുമാണെന്നാണ് പരാതി. […]Read More
Entertainment
അതിസുന്ദരമായ ബീച്ചുകൾ, മഴക്കാടുകൾ, പർവതക്കെട്ടുകൾ; ഫുക്കെറ്റിൽ അവധിക്കാലം ആഘോഷിച്ച് മഡോണ
Editor
June 6, 2024
പ്രേമം എന്ന മലയാള ചിത്രത്തിലൂടെ മലയാളികളുടെ മനസുകീഴടക്കിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. ഇപ്പോഴിതാ തായ്ലൻഡിലെ ഫുക്കെറ്റിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം. കുടുംബത്തോടൊപ്പമാണ് താരത്തിന്റെ ഇത്തവണത്തെ അവധിക്കാല യാത്ര. യാത്രയുടെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയൂം ചെയ്തു. തായ്ലൻഡിലെ വലിയ ദ്വീപുകളിലൊന്നും ധാരാളം സഞ്ചാരികൾ എത്തുന്നയിടവുമാണ് ഫുക്കെറ്റ്. അതിസുന്ദരമായ ബീച്ചുകൾ, മഴക്കാടുകൾ, പർവതക്കെട്ടുകൾ, കൊട്ടാരങ്ങൾ എന്നുതുടങ്ങി സഞ്ചാരികളുടെ മനസ്സുകവരുന്ന നിരവധി കാഴ്ചകൾ ഈ ദ്വീപ് രാഷ്ട്രത്തിലുണ്ട്. രാജ്യത്തിന്റെ ദക്ഷിണപ്രദേശത്ത് ആൻഡമാൻ കടലിലാണ് ഫുക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഇതിനോടൊപ്പം […]Read More
Entertainment
അംബര ചുംബികളായ നിർമിതികളും രുചികൾ വിളമ്പുന്ന റസ്റ്ററന്റുകളും; മലേഷ്യയിൽ അവധിക്കാലം ആഘോഷിച്ച് അഹാന
Editor
June 5, 2024
മലേഷ്യയിൽ അവധിക്കാലം ചിലവിട്ട് മലയാളികളുടെ പ്രിയപ്പെട്ട അഹാന കൃഷ്ണയും കുടുംബവും. ക്വാലലംപുരിൽ അമ്മയ്ക്കും സഹോദരിമാരായ ഇഷാനിയ്ക്കും ഹൻസികയ്ക്കും ഒപ്പമുള്ള മനോഹര ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കിട്ടു. അംബര ചുംബികളായ നിർമിതികളും റസ്റ്ററന്റുകളും മനോഹര ഇടങ്ങളും ഇവിടെ കാണാനുണ്ട്. നഗര കാഴ്ചകളും പെട്രോണാസ് ഇരട്ട ടവറും മെനാരയുമൊക്കെ അഹാനയുടെ ചിത്രങ്ങളിലുണ്ട്. അനുജത്തി ഇഷാനിയും ക്വാലലംപുർ കാഴ്ചകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. വളരെ മനോഹരമായ സ്ഥലമാണെന്നും വലിയ മുന്നൊരുക്കങ്ങൾ ഇല്ലാതെ അവധിക്കാലം ചെലവഴിക്കാനായി എത്തിയതാണ് ക്വാലലംപുരിലെന്നും യാത്രാ ചിത്രങ്ങൾക്കൊപ്പം അഹാന […]Read More
Editor
June 5, 2024
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ഗർർർ. ഒരു സിംഹവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതിനിടെ സിംഹം ഗ്രാഫിക്സ് ആണെന്ന് ആക്ഷേപം ഉന്നയിച്ചവർക്ക് മറുപടിയുമായി രംഗത്തെത്തുകയാണ് കുഞ്ചാക്കോ ബോബൻ. സിംഹത്തിന്റെ മാന്ത് തനിക്കു കിട്ടിയെന്നാണ് താരം പറയുന്നത്. സിംഹത്തിന്റെ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിന്റെ വിഡിയോയ്ക്കൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്. ‘സിംഹം ഗ്രാഫിക്സ് ആണത്രേ ഗ്രാഫിക്സ്. അതും മാന്ത് കിട്ടിയ എന്നോട്. ഗർർർ ജൂൺ 18 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു.’- എന്നാണ് താരം […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്