കാനിൽ ഇന്ത്യയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് അനുരാഗ് കശ്യപ്. പായൽ കപാഡിയ സംവിധാനത്തിലൊരുങ്ങിയ ‘ഓള് വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പേരിൽ നടത്തുന്ന ആഘോഷങ്ങൾ അനാവശ്യമാണെന്നും നിർത്തണമെന്നും അനുരാഗ് പറഞ്ഞു. പായൽ കപാഡിയയുടെ അവസാന ചിത്രവും കാനിൽ വിജയിച്ചു. ഇത് ഇന്ത്യയിൽ റിലീസ് ചെയ്തോ? ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട രണ്ട് ഡോക്യുമെന്ററികള്‍ നമ്മുക്കുണ്ട്. അവർ ഇന്ത്യയിൽ റിലീസ് ചെയ്തോ? ഇന്ത്യയ്ക്ക് ലോകതലത്തില്‍ ബഹുമാനം കൊണ്ടുവരുന്ന കാര്യങ്ങൾക്ക് പിന്തുണ നല്‍കാനുള്ള സംവിധാനം പോലും സർക്കാരിനില്ലെന്നും അദ്ദേഹം […]Read More
Editor
June 12, 2024
ബോളിവുഡിലെ യുവ താരങ്ങളിൽ ശ്രദ്ധേയനാണ് കാർത്തിക് ആര്യൻ. താരത്തിന് സിനിമയോടും വാഹനങ്ങളോടും വലിയ ആവേശമാണ്. ഇപ്പോഴിതാ വാഹനപ്രേമിയായ അദ്ദേഹത്തിന്റെ ഗാരേജിലെ വാഹനം എലി നശിപ്പിച്ചെന്ന വാർത്തയാണ് പുറത്തുവരുന്നത്. മക്ലാരൻ ജി ടി യുടെ മാറ്റ് ആണ് എലി കരണ്ടത്. 4.75 കോടി രൂപ വിലവരുന്ന വാഹനത്തെ പൂർവസ്ഥിതിയിലാക്കാൻ പിന്നീട് തനിക്ക് ലക്ഷങ്ങൾ മുടക്കേണ്ടി വന്നുവെന്ന് കാർത്തിക് ആര്യൻ വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ വെളിപ്പെടുത്തൽ. സ്ഥിരമായി ഉപയോഗിച്ചിരുന്നത് വേറൊരു വാഹനമായിരുന്നു. മക്ലാരനിലെ […]Read More
Entertainment
സിബിനെ പിന്തുണച്ചതിന് അവസരങ്ങൾ നഷ്ടപ്പെടുന്നുവോ; സ്റ്റാർട്ട് മ്യൂസിക്കിൽ നിന്ന് ആര്യയെ മാറ്റിയെന്ന് പ്രചരണം
Editor
June 12, 2024
സിബിൻ എന്ന പേര് മലയാളികൾക്ക് കൂടുതൽ സുപരിചിതമായി തുടങ്ങിയത് ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ്. അതിന് മുമ്പും മലയാളി പ്രേക്ഷകർക്ക് സിബിനെ അറിയാം. ഏഷ്യാനെറ്റിലെ സ്റ്റാർട്ട് മ്യൂസിക് എന്ന പരിപാടിയിലെ ഡിജെ ആണ് സിബിൻ. ബിഗ്ബോസ് സീസൺ ആറിൽ വന്ന ആറ് വൈൽഡ് കാർഡുകളിൽ പ്രേക്ഷകർക്ക് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്നതും സിബിനിലാണ്. പക്ഷെ സഹമത്സരാർത്ഥി ജാസ്മിനുമായുള്ള വാക്ക് തർക്കത്തെ തുടർന്ന് അശ്ലീല ചേഷ്ഠകൾ കാണിച്ചതോടെ സിബിനെ ബിഗ് ബോസും മോഹൻലാലു വാൺ ചെയ്തു. ഇതോടെ […]Read More
Editor
June 12, 2024
നടിയും അവതാരകയും കൂടിയാണ് ഗായിക റിമി ടോമി. മലയാളികൾക്ക് പ്രിയങ്കരിയായ താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്. എപ്പോഴും പ്രസരിപ്പോടെയാണ് താരത്തെ കാണാനാകുക. ഇപ്പോഴിതാ, താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സൈബർ ലോകത്ത് വൈറലാകുന്നത്. ജിമ്മിൽ വർക്കൗട്ടിനിടെ പകർത്തിയ ദൃശ്യങ്ങളാണ് താരം ആരാധകർക്കായി പങ്കുവച്ചത്. ‘ആത്മവിശ്വാസം നിങ്ങളെ കൂടുതൽ ആകർഷണീയരാക്കും. നിങ്ങളെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലും പ്രവൃത്തികൾ ആസ്വദിച്ചുകൊണ്ടേയിരിക്കൂ. അത് വീടിനകത്തോ പുറത്തോ ഉള്ളതായിരിക്കട്ടെ’ എന്ന അടിക്കുറിപ്പോടെയാണ് റിമി ചിത്രങ്ങൾ പങ്കിട്ടത്. വളരെ പെട്ടെന്ന് തന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. […]Read More
Entertainment
നിറവയറുമായി മൂന്നുമണിക്കൂർ ഡാൻസ്; ലൈവ് പരിപാടി നടക്കുന്നതിന് ഇടയിൽ കുഞ്ഞു പുറത്തുവരികയാണെങ്കിൽ അങ്ങനെ
Editor
June 12, 2024
ടെയ്ലർ സ്വിഫ്റ്റിന്റെ സംഗീത പരിപാടിയിൽ പ്രസവവേദന സഹിച്ചും നൃത്തം ചെയ്തെന്ന് വെളിപ്പെടുത്തി യുവതി. ടെയ്ലർ സ്വിഫ്റ്റിന്റെ കടുത്ത ആരാധികയായ ഓസ്ട്രേലിയൻ സ്വദേശിനി ജെൻ ഗുട്ടറസ് എന്ന യുവതിയാണ് താൻ പ്രസവ വേദന സഹിച്ചും സ്വിഫ്റ്റിന്റെ മൂന്നുമണിക്കൂർ ദൈർഘ്യമുള്ള സംഗീത പരിപാടിയിൽ പങ്കെടുക്കുകയും ഡാൻസ് ചെയ്യുകയും ചെയ്തെന്ന് വെളിപ്പെടുത്തിയത്. ഓസ്ട്രേലിയയിലെ മെൽബണിൽ രണ്ടു മാസം മുമ്പാണ് സംഭവം. മൂന്നു മണിക്കൂർ പ്രോഗ്രാമിൽ തുടർച്ചായി ജെൻ ഡാൻസ് ചെയ്തു. ഇതിനിടയിൽ പ്രസവ വേദന തുടങ്ങിയെങ്കിലും പരിപാടി അവസാനിച്ച ശേഷം മാത്രമാണ് […]Read More
Editor
June 11, 2024
ആരാധകരുടെ ഇഷ്ടതാരമാണ് മാളവിക മോഹനൻ. പട്ടം പോലെ’ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ ആണ് നടിയുടെ അരങ്ങേറ്റം. പിന്നീട് കൈനിറയെ ചിത്രങ്ങൾ താരത്തിന് ലഭിച്ചു. ഹിന്ദിയിലും തമിഴിലുമായി നടി തിളങ്ങി. ഇപ്പോഴിതാ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. https://www.instagram.com/p/C7_RblcS-Ck/?utm_source=ig_embed&utm_campaign=loadingവൈറ്റ് ബാക്ക്ലെസ് ഡ്രസില്‍ മനോഹരിയായിരിക്കുകയാണ് മാളവിക മോഹനൻ. മാളവിക തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കണ്ണാടിയും ബീഡ് വർക്കുകളും കൊണ്ട് എംബ്രോയ്ഡറി ചെയ്തതാണ് ഈ ഡ്രസ്. ഹാൾട്ടർ നെക്ക്ലൈനും ബെൽ സ്ലീവും ബാക്ക്ലെസും […]Read More
Entertainment
മഞ്ഞുമൂടിയ മലനിരകളും ഇടതൂർന്ന പൈൻ മരങ്ങളും; സിക്കിമിന്റെ സൗന്ദര്യം ഒപ്പി ആന്‍ഡ്രിയ ജെറമിയ
Editor
June 11, 2024
സിക്കിം യാത്ര ചിത്രങ്ങളുമായി തെന്നിന്ത്യൻ താരം ആന്‍ഡ്രിയ ജെറമിയ. നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ ആണ് സിക്കിമിന്റെ മനോഹാരിത ആരാധകർക്കായി പങ്കുവച്ചത്. മനംമയക്കുന്ന ഭൂപ്രകൃതിയാണ് സിക്കിമിന്റെത്. തണുത്ത കാലാവസ്ഥകൊണ്ടും കിടിലൻ കാഴ്ചകളാലും സമ്പന്നമാണ് ഇവിടം. ബുദ്ധമതവിശ്വാസികളുടെ കേന്ദ്രം കൂടിയാണ് സിക്കിം. https://www.instagram.com/p/C7-87cKyh2z/?utm_source=ig_embed&ig_rid=e5dddab8-9c55-409e-9768-bb803955cf4b സിക്കിമും ഡാർജിലിങ്ങുമാണ് ഇത്തവണ താരത്തിന്റെ യാത്രകൾക്കു പകിട്ടേകിയത്. സിക്കിമിലൂടെയുള്ള മനോഹരമായ യാത്രയുടെ ചിത്രങ്ങള്‍ ആന്‍ഡ്രിയ പങ്കുവച്ചു. ഗാംഗ്ടോക്കില്‍ നിന്നും ലാച്ചുങ്ങിലേക്ക് പോകാനായിരുന്നു പ്ലാനെങ്കിലും ഉരുള്‍പൊട്ടല്‍ കാരണം അതു നടന്നില്ല. പകരം പെല്ലിംഗിലേക്കായിരുന്നു യാത്ര. ഇപ്പോള്‍ സിക്കിമില്‍ […]Read More
Editor
June 11, 2024
വണ്ണം കുറയ്ക്കുന്നതിന് വേണ്ടി സെലിബ്രിറ്റികൾ പിന്തുടരുന്ന ഡയറ്റ് പ്ലാനുകൾ അറിയാൻ ആളുകൾക്ക് കൗതുകമാണ്. ഇന്ത്യയിൽ, ആളുകൾ പിന്തുടരുന്ന നിരവധി ഭക്ഷണരീതികളുണ്ട്, ഓരോന്നിനും അതിൻ്റേതായ ഗുണങ്ങളുണ്ട്. 42ആം വയസ്സിലും നടി സ്നേഹയുടെ സൗന്ദര്യത്തിന്റെ രഹസ്യം അന്വേഷിക്കുകയാണ് സോഷ്യൽമീഡിയ. ഭക്ഷണത്തോട് വരെ താല്പര്യമുള്ള ആളാണ് സ്നേഹ. ഏതെങ്കിലും ഒരു രീതിയിലുള്ള ഡയറ്റ് പിന്തുടരുന്നത് പ്രായോഗികമല്ല എന്നാണ് സ്നേഹ പറയുന്നത്. ആരോഗ്യകരമായ ഡയറ്റിലാണ് നടി വിശ്വസിക്കുന്നത്. ധാരാളം പച്ചക്കറികള്‍ കഴിക്കുക. ഏറ്റവും പ്രധാനപ്പെട്ട കാര്യം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. കൃത്യസമയത്ത് […]Read More
Entertainment
നടി ഐശ്വര്യയും നടൻ ഉമാപതിയും വിവാഹിതരായി; താരനിബിഡ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പുറത്ത്
Editor
June 11, 2024
ഏറെനാളത്തെ പ്രണയത്തിനൊടുവിൽ തമിഴ് നടി ഐശ്വര്യ അർജുനും നടൻ ഉമാപതിയും വിവാഹിതരായി. തമിഴിലെ സൂപ്പർ താരം അർജുൻ സർജയുടെ മകളാണ് ഐശ്വര്യ. നടൻ തമ്പി രാമയ്യയുടെ മകനാണ് ഉമാപതി. ചെന്നൈയിലെ അർജുൻ്റെ ശ്രീ ആഞ്ജനേയർ ക്ഷേത്രത്തിൽവച്ച് വളരെ ലളിതമായ രീതിയിലാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് ഐശ്വര്യയും ഉമാപതിയും വിവാഹിതരാകുന്നത്. ജൂൺ 14ന് ചെന്നൈയിൽ വച്ചാണ് വിവാഹ വിരുന്ന്. സമുദ്രക്കനി, നടൻ വിശാലിന്റെ അച്ഛനും അഭിനേതാവുമായ […]Read More
Editor
June 11, 2024
മലയാളികൾക്ക് എന്നും ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യാനായർ. ഓർത്തിരിക്കാൻ കഴിയുന്ന നിരവധി കഥാപാത്രങ്ങളെയാണ് താരം സമ്മാനിച്ചിട്ടുള്ളത്. ഇഷ്ടം മുതൽ മലയാളികളുടെ ഇഷ്ടമായി മാറിയ താരം അതിനു ശേഷം നിരവധി സിനിമകളിലാണ് അഭിനയിച്ചത്. കുഞ്ഞിക്കൂനൻ, മഴത്തുള്ളി കിലുക്കം എന്നീ ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളി മനസ്സിലേക്ക് താരം ചേക്കേറി. എന്നാൽ ബാലാമണിയായി ആണ് ഇന്നും താരം അറിയപ്പെടുന്നത്. ഈ ചിത്രങ്ങൾക്കെല്ലാം ശേഷമാണ് നന്ദനം എന്ന സിനിമ റിലീസ് ആകുന്നത്. തുടർന്ന് കല്യാണ രാമൻ, ചതുരംഗം, വെള്ളിത്തിര, ഗ്രാമഫോൺ, […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്