എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് രാം ചരണും ജൂനിയർ എൻടിആറും തകർത്തഭിനയിച്ച ചിത്രമാണ് ആർ.ആർ.ആർ. ഈ ചിത്രത്തിന്റെ ആരാധികിയായി മാറിയിരിക്കുകയാണ് ബ്രിട്ടീഷ് നടിയായ മിന്നി ഡ്രൈവർ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തനിക്ക് ആർ.ആർ.ആറിനോടുള്ള ഇഷ്ടത്തെ കുറിച്ച് നടി വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്ക് ഇന്ത്യയിലേക്ക് വരാൻ ആഗ്രഹമുണ്ടെന്നും നടി പറഞ്ഞു. 2023ൽ ഓസ്കർ അവാർഡും ഈ ചിത്രത്തിനു ലഭിച്ചിരുന്നു. ‘ആർ.ആർ.ആർ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ്. എൻറെ മകനുമൊത്ത് ആ ചിത്രം കാണാൻ എനിക്ക് ഇഷ്ടമാണ്. ഞങ്ങളുടെ എക്കാലത്തെയും […]Read More
Entertainment
‘അടുക്കളയിൽ ഞാൻ പെട്ടുപോയി, വല്ലാത്തൊരു നരകമായി തോന്നി; സ്വന്തം അനുഭവമാണ് സിനിമയ്ക്ക് പിന്നിൽ’;
Editor
October 6, 2024
സ്ത്രീകളെക്കുറിച്ച് പറയുമ്പോൾ പൊതുവേ അടുക്കളയുമായി ബന്ധപ്പെടുകയാണ് പറയാറുള്ളത്. ഇന്ത്യയിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും എല്ലാം ഒരുപോലെയാണ് ഇത്. പുരുഷനെ ഗൃഹനാഥൻ എന്ന പേരിൽ വിളിക്കുമ്പോൾ സ്ത്രീക്ക് ഗൃഹനാഥേക്കാൾ അടുക്കള സാമ്രാജ്യമായി നൽകുന്നവരാണ് പലരും. ഭാര്യ വച്ചുണ്ടാക്കി തന്ന ഭക്ഷണം കഴിച്ചാൽ മാത്രം തൃപ്തി അടയുന്ന പുരുഷന്മാരുടെ സമൂഹമാണ് ഉള്ളത്. ഇവയെല്ലാം തന്നെ വളരെ കൃത്യമായി തുറന്നു കാട്ടിയ ചിത്രമായിരുന്നു 2021ൽ പുറത്തിറങ്ങിയ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. സ്ത്രീകൾ എങ്ങനെയാണ് അടുക്കളയിൽ മാത്രം ഒതുങ്ങി പോകുന്നത് എന്നും വീട്ടു […]Read More
Editor
October 6, 2024
മകളുടെ തുറന്നുപറച്ചിലുകൾക്കു പിന്നാലെ സോഷ്യൽ മീഡിയ വഴി അമൃതയും ബാലയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ ശക്തമാകുകയും മുൻ ഭർത്താവ് ബാലയ്ക്കെതിരെയുള്ള ആരോപണങ്ങൾ കൂടി വരുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമൃതയ്ക്കു നേരെയും വിമർശനങ്ങളുണ്ടായിരുന്നു. അമൃതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്റെ ചിത്രം ഇതിനിടെ പുറത്തുവന്നു. തന്റെ ചേച്ചിയെ ഇനിയും നോവിക്കരുത് എന്ന് അപേക്ഷിച്ച് സഹോദരിയും ഗായികയുമായ അഭിരാമി പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായി. ‘മൈ ഗേള്‍ ഈസ് ബാക്ക് ഹോം’ എന്നെഴുതിയ സുഹൃത്തിന്റെ പോസ്റ്റ് ഷെയർ […]Read More
Editor
October 5, 2024
കഴിഞ്ഞദിവസം നാളുകളായി സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്ന പേരുകൾ അമൃത സുരേഷിന്റെയും ബാലയുടെയും മകളുടെയും ആയിരുന്നു. ബാലയുടെ മകളായ അവന്തിക ബാലയ്ക്കെതിരെ രംഗത്ത് എത്തിയത് വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. അച്ഛൻ അമ്മയെയും തന്നെയും ഉപദ്രവിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് മകൾ പറഞ്ഞിരുന്നത്. ഇതിനു മറുപടിയുമായി ബാല എത്തി. അമൃത പറഞ്ഞിട്ടാണ് മകൾ ബാലയ്ക്കെതിരെ സംസാരിച്ചത് എന്നായിരുന്നു ബാലയുടെ നിലപാട്. ഇതിനെതിരെ അമൃതയും പിന്നീട് പ്രതികരണവുമായി രംഗത്ത് വന്നു. അതിനുശേഷം അമൃത പറഞ്ഞ പല കാര്യങ്ങളും സത്യമാണെന്നും […]Read More
Entertainment
‘വയ്യാത്ത കാലും കൊണ്ട് ബുദ്ധിമുട്ടിയാണ് മൂന്നാംനില എത്തിയത്; സ്റ്റേജിൽ നിന്നിറങ്ങിപ്പോന്നത് വിഷമിച്ചുകൊണ്ട്’; വേദിയിൽ
Editor
October 5, 2024
കഴിഞ്ഞ ദിവസമായിരുന്നു നടന് ബിബിന്‍ ജോര്‍ജ് അടക്കമുള്ള താരങ്ങളെ വേദിയില്‍ നിന്നും ഇറക്കി വിട്ടൊരു വീഡിയോ പുറത്തുവന്നത്. ഗുമസ്തന് എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി ഒരു കോളേജില്‍ എത്തിയപ്പോഴായിരുന്നു സംഭവം ഉണ്ടായത്. പരിപാടിയ്ക്കിടെ കോളേജ് പ്രിന്‍സിപ്പാള്‍ നടന് അടക്കമുള്ളവരോട് ഇറങ്ങി പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ വളരെ വിഷമത്തോടെ ആണ് സംഘം വേദിയിൽ നിന്നും ഇറങ്ങിയത്. സംഭവം നടന്ന ഒരാഴ്ചയ്ക്ക് ശേഷം ആയിരുന്നു വീഡിയോ വൈറലായത്. സംഭവത്തിൽ ബിബിന്‍ ജോര്‍ജിന്റെ പ്രതികരണവും വന്നു. ‘സത്യം പറഞ്ഞാല്‍ അത് വിശദീകരിക്കാത്തത് […]Read More
Editor
October 1, 2024
സിനിമാ സെറ്റുകളിൽ താൻ അനുഭവിക്കേണ്ട വന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി സുരഭി ലക്ഷ്മി. പീരീഡ്സ് ആണെങ്കിൽ പോലും ബാത്തറൂമിൽ പോകാൻ പറ്റില്ല. വസ്ത്രം മാറാൻ റൂമും ഉണ്ടായിരുന്നില്ല. മഴ നനഞ്ഞ് വസ്ത്രം മാറാൻ കാരവനിൽ കയറിയപ്പോൾ ഡ്രൈവറിൽ നിന്നും തെറി കേട്ടിട്ടുണ്ട് എന്നാണ് സുരഭി പറയുന്നത്. അസിസ്റ്റന്റ് ഡയറക്ടർമാരുടെ ദുരവസ്ഥയെ കുറിച്ചും സുരഭി സംസാരിക്കുന്നുണ്ട്. ഹേമാ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നത് മുതൽ മലയാള സിനിമയിൽ ഒരുപാട് ചർച്ചകൾ വരുന്നുണ്ട്. ഞാൻ ഈ റിപ്പോർട്ടിനെ വളരെ പോസിറ്റീവ് […]Read More
Editor
October 1, 2024
കഴിവ് കൊണ്ട് മലയാള സിനിമയെ ഞെട്ടിച്ച നടനാണ് വിനായകന്. ജയിലറിലൂടെ തമിഴകത്തും താരമായി മാറി. കൊച്ചിയിൽ ഫയർ ഡാൻസും മറ്റുമായി നടന്ന സാധാരണക്കാരനായ യുവാവിന്റെ തലവര മാറിമറിയുകയായിരുന്നു. തനിക്ക് ലഭിക്കുന്ന ഏത് കഥാപാത്രവും തന്റെ കൈയ്ക്കുള്ളിൽ ഭദ്രമാണ് എന്ന് തെളിയിച്ചുകൊണ്ടായിരുന്നു വിനായകന്റെ വളർച്ച. 1995ൽ തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം മന്ത്രികത്തിൽ ചെറിയ വേഷം ചെയ്തു കൊണ്ടായിരുന്നു വിനായകന്റെ സിനിമാപ്രവേശം. വീണ്ടും അന്നത്തിനായി ഡാൻസിന്റെ വഴിയേ പോയ വിനായകന് കുറച്ചു വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ […]Read More
Editor
September 29, 2024
ദളപതി 69 നായുള്ള കാത്തിരിപ്പിലാണ് വിജയ് ആരാധകർ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർക്കിടയിൽ വൻ ഹൈപ്പും നേടിയിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യരും ചിത്രത്തിലുണ്ടാകുമെന്ന അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ എച്ച് വിനോദുമായി വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് മഞ്ജു വാര്യർ സൂചന നൽകിയതിന് പിന്നാലെയാണ് ദളപതി 69 ൽ താരമുണ്ടാകുമെന്ന തരത്തിൽ ഊഹാപോഹങ്ങൾ ഉയർന്നത്. എച്ച് വിനോദ് സംവിധാനം ചെയ്ത് അജിത് നായകനായെത്തിയ തുനിവ് […]Read More
Editor
September 26, 2024
നടൻ ടൊവീനോ തോമസ് തമിഴ് താരങ്ങളായ സൂര്യയെയും കാർത്തിയെയും സന്ദർശിച്ചു. ഇരുതാരങ്ങൾക്കും നടുവിലായി താരം നിൽക്കുന്ന ഫോട്ടോയോടൊപ്പം ടോവിനോയുടെ കുറിപ്പും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. നടൻ ആകാൻ ആഗ്രഹിച്ചു നടന്ന നാളുകളിൽ സൂര്യയും കാർത്തിയും വലിയ പ്രചോദനമായിരുന്നുവെന്ന് ടൊവീനോ കുറിച്ചു. ടൊവീനോയുടെ വാക്കുകൾ: “ഒരു നടനാകാൻ ആഗ്രഹിച്ചു നടന്ന വർഷങ്ങളിൽ, ഈ രണ്ടുപേരും എനിക്ക് അവരുടേതായ വഴികളിൽ പ്രചോദനം നൽകിയിട്ടുണ്ട്. അതിഗംഭീര അഭിനേതാക്കളും വ്യക്തികളുമായ ഈ രണ്ടു പേരുടെ നടുവിൽ ഇന്ന് നിൽക്കുമ്പോൾ, എന്റെ യാത്രയിൽ […]Read More
Editor
September 22, 2024
സൂര്യയും കാർത്തിയും സിനിമാപ്രേമികളുടെ ഇഷ്ട താരസഹോദരന്മാരാണ്. പക്ഷെ ഇവർതമ്മിൽ അഭിനയത്തിൽ ഒരുമിക്കുന്നത് കാണാൻ ആരാധകർക്ക് ഭാഗ്യം ലഭിച്ചിട്ടില്ല. സൂര്യ ഏതാനും നിമിഷങ്ങൾ മാത്രം സ്ക്രീനിലെത്തി ഞെട്ടിച്ച കഥാപാത്രമാണ് വിക്രത്തിലെ റോളക്സ്. എന്നാൽ, ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ സൂര്യയുടെ റോളക്സ് എന്ന കഥാപാത്രത്തേക്കുറിച്ച് കാർത്തി പറഞ്ഞ രസകരമായ ഒരു കാര്യമാണ് ഇരുവരുടേയും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 2 ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്ന് നിർമിക്കുന്ന മെയ്യഴകൻ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് റോളക്സിനെക്കുറിച്ച് കാർത്തി […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്