ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ (എ.എഫ്.എം.എസ്.) മെഡിക്കൽ ഓഫീസർമാരെ തിരഞ്ഞെടുക്കുന്നു. ഇതിനായി ആംഡ് ഫോഴ്സസ് മെഡിക്കൽകോളേജ് (എ.എഫ്.എം.സി.) എം.ബി.ബി.എസ് അവസരമൊരുക്കുന്നു. 145 പേർക്കാണ് അവസരമുള്ളത്. 10 സീറ്റ് പട്ടികവിഭാഗക്കാർക്കും. പ്രവേശനത്തിനുള്ള 2024-ലെ ഇൻഫർമേഷൻ ബ്രോഷർ പ്രസിദ്ധീകരിച്ചു. സീറ്റ് മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അഫിലിയേഷൻ സ്ഥാപനത്തിനുണ്ട്. മൊത്തം 145 ഭാരതീയർക്കാണ് പ്രവേശനം. ഇതിൽ 30 സീറ്റ് പെൺകുട്ടികൾക്കാണ്. 115 സീറ്റ് ആൺകുട്ടികൾക്കും. 145 സീറ്റിൽ പരമാവധി 10 സീറ്റ് വ്യവസ്ഥകൾക്കുവിധേയമായി പട്ടികവിഭാഗക്കാർക്ക് അനുവദിക്കും. യോഗ്യത 2024-ലെ […]Read More
Editor
July 15, 2024
തിരുവനന്തപുരം: 2024-25 ലെ എംബിഎ കോഴ്സിന്റെ പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ ജൂണ്‍ 30 ന് നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (കെ-മാറ്റ് 2024 സെഷന്-2) പ്രവേശന പരീക്ഷയുടെ താത്കാലിക ഫലം പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in ല്‍ പ്രവേശിച്ച് വിദ്യാര്‍ഥിക്ക് ഫലം നോക്കാവുന്നതാണ്. അപേക്ഷകന് ഓണ്‍ലൈന്‍ പരീക്ഷയില്‍ രേഖപ്പെടുത്തിയ ഉത്തരം ഏതെന്ന് ഇതോടൊപ്പം അറിയാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ‘KMAT-2024 Candidate Portal’ ലെ ‘Score’ എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് പരീക്ഷാ ഫലം പരിശോധിക്കാം. ഹെല്പ് […]Read More
Editor
July 9, 2024
കേരള വെറ്ററിനറി സർവകലാശാലയിലെ വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ മുഖേന ജൂലൈ 16 രാത്രി 11 വരെ അപേക്ഷ നൽകാം. വിശദ വിവരങ്ങൾക്ക്: www.kvasu.ac.in ഫോൺ: 04936 209260; dar@kvasu.ac.in. സിലക്ഷൻ എങ്ങനെ? എംഎസ്, എംഎസ്സി: യോഗ്യതാപരീക്ഷയിലെ ഗ്രേഡ് പോയിന്റ് ആവറേജ്, എൻട്രൻസ് സ്കോർ, സേവനപരിചയം, പബ്ലിക്കേഷൻസ്, അനുബന്ധ പാഠ്യപ്രവർത്തനങ്ങൾ എന്നിവ നോക്കി റാങ്ക് ചെയ്യും. ബിഎസ്സി, ഡിപ്ലോമ, പിജി ഡിപ്ലോമ: സർവകലാശാല നടത്തുന്ന എൻട്രൻസ് പരീക്ഷയിലെ സ്കോർ അടിസ്ഥാനമാക്കി. പ്രോഗ്രാമുകൾ ഇവ∙ എംഎസ്–വൈൽഡ് ലൈഫ് സ്റ്റഡീസ് […]Read More
education
kerala
സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന സര്‍ട്ടിഫിക്കറ്റ് കോഴ്സ് രജിസ്ട്രേഷന്; അപേക്ഷാ സമയം
Editor
May 15, 2024
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ രജിസ്ട്രേഷന് മേയ് 31 വരെ ദീര്‍ഘിപ്പിച്ചു. പച്ചമലയാളം അടിസ്ഥാന കോഴ്സ്, പച്ചമലയാളം അഡ്വാന്‍സ് കോഴ്സ് എന്നിങ്ങനെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള രണ്ട് ഭാഗങ്ങളായി എസ്.സി.ഇ.ആര്.ടിയുടെ നേതൃത്വത്തിലാണ് കോഴ്സ് പരിഷ്കരിച്ചത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ് കഴിഞ്ഞ ആര്‍ക്കും മലയാളം പഠിക്കാന്‍ കഴിയുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആണ് പച്ചമലയാളം. […]Read More
Recent Posts
- ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ
- പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി
- ആർ സി ബി വിജയാഘോഷ ദുരന്തം: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും രാജിവെച്ചു.
- തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ നടന്നു