കാസർകോട്: കാസർകോട് അനധികൃതമായി കടത്തിക്കൊണ്ട് വന്ന 112.32 ലിറ്റർ കർണാടക മദ്യവും, 48 ലിറ്റർ കർണ്ണാടക ബിയറും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മുരളി. കെ. വി യും സംഘവും ചേർന്ന് ഉപ്പള ടൗണിൽ വച്ചാണ് കാറിൽ കടത്തിക്കൊണ്ടു വന്ന വൻ മദ്യ ശേഖരം പിടികൂടിയത്. പ്രതികളായ വിനീത് പുരുഷോത്തമ, അവിനാഷ്. ഒ എന്നിവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി അറസ്റ്റു ചെയ്തു. അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫിസർ ഗ്രേഡ് നൗഷാദ്. […]Read More
Editor
June 16, 2024
മുംബൈ: മഹാരാഷ്ട്രയില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇവിഎം തുറക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ കേസ്. മുംബൈ നോര്‍ത്ത് വെസ്റ്റ് എംപി രവീന്ദ്ര വായ്ക്കറിന്റെ ബന്ധുവായ മങ്കേഷ് പാണ്ഡില്ക്കര്ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഗോറെഗാവിലെ ബൂത്തില്‍ വെച്ചാണ് പാണ്ഡില്‍ക്കര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇവിഎം തുറക്കാന്‍ ശ്രമിച്ചത്. സുവര്‍ണദിനങ്ങള്‍ ഖജനാവ് നിറയ്ക്കും, പൊന്നും പണവും ഭാഗ്യവും കൈവിടില്ല; ഈ രാശിക്കാര്‍ മിന്നിത്തിളങ്ങുംപോളിംഗ് ഉദ്യോഗസ്ഥനായ ദിനേഷ് ഗൗരവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കൗണ്ടിംഗ് സെന്ററുകളില്‍ മൊബൈല്‍ ഫോണിന് നിരോധനമുണ്ട്. എന്നാല്‍ പാണ്ഡില്‍ക്കര്‍ […]Read More
Editor
June 16, 2024
തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം വഴിമുക്ക് പച്ചിക്കോട് സ്വദേശിയായ കുമാറിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ബിജുവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞത്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.Read More
crime
ഭാര്യമാതാവിനെ കൊലപ്പെടുത്തുകയായിരുന്നു ഉദ്ദേശം; വിദേശത്ത് പോയതിലുള്ള ദേക്ഷ്യം; ഭാര്യവീടിന് തീയിട്ട സംഭവത്തിൽ പ്രതി
Editor
June 16, 2024
തൊടുപുഴ: ഇടുക്കി പൈനാവിൽ ഭാര്യാമാതാവിന്റെയും ഭാര്യ സഹോദരന്റെയും വീടിന് യുവാവ് തീയിട്ട സംഭവത്തിൽ ഭാര്യമാതാവിനെ കൊലപ്പെടുത്തുകയായിരുന്നു പ്രതിയുടെ ഉദ്ദേശമെന്ന് പൊലീസ്. പ്രതി സന്തോഷിന്റെ സമ്മതമില്ലാതെയാണ് ഭാര്യ പ്രിൻസിയെ വിദേശത്തേക്ക് അയച്ച്. വിദേശത്ത് എത്തിയ ശേഷം പ്രിൻസി വിവാഹമോചനം ആവശ്യപ്പെട്ടു. ഇതാണ് പ്രകോപന കാരണമായത്. ഭാര്യാമാതാവ് അന്നക്കുട്ടി വീട്ടിൽ ഉണ്ടാകുമെന്ന് കരുതിയാണ് സന്തോഷ് വീടിന് തീയിട്ടതെന്നും ഇടുക്കി എസ്പി ടികെ വിഷ്ണു പ്രദീപ് പറഞ്ഞു. കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ ലിൻസ് എന്നിവരുടെ വീടുകൾക്കാണ് പുലർച്ചയോടെ തീയിട്ടത്. സംഭവം നടക്കവേ […]Read More
Editor
June 16, 2024
കുമളി: തേനി ജില്ലയിലെ കമ്പത്ത് ആറ് കിലോ കഞ്ചാവുമായി ദമ്പതികൾ അറസ്റ്റിൽ. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ഒളിപ്പിച്ചുവെച്ച് കഞ്ചാവ് വിൽപന നടത്തുന്നതിനിടെയാണ് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കമ്പം ശുലത്തേവർ തെരുവിൽ രത്തിനമണി (53), ഭാര്യ ചിത്ര (44) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് ആറു കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കമ്പം എസ്.ഐ കോണ്ടണ്ട രാമന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് സ്വകാര്യ വ്യക്തിയുടെ മാവിൻതോപ്പിൽ പരിശോധന നടന്നത്. പൊലീസ് എത്തുന്നതറിഞ്ഞ് കമ്പം സ്വദേശി സുരേഷ്, ഭാര്യ ശിവനമ്മാൾ […]Read More
crime
എറണാകുളത്ത് നിന്നും രാസ ലഹരി കൊണ്ടുവന്ന് തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്കിടയിൽ വില്പന; തൃശ്ശൂരിൽ
Editor
June 14, 2024
തൃശൂർ: തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കൊടുങ്ങല്ലൂർ ചാപ്പാറ അറക്കപ്പറമ്പിൽ അജിത് കുമാർ (24), കോട്ടപ്പുറം എടപ്പള്ളി വീട്ടിൽ മാലിക് (21) എന്നിവരെയാണ് ഒന്നര ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ റൂറൽ ജില്ലാ ഡൻസാഫ് ടീമും കൊടുങ്ങല്ലൂർ പോലിസും ചേർന്ന് പിടികൂടിയത്. പുല്ലൂറ്റ് കെ.കെ.ടി.എം കോളേജ് ഗ്രൗണ്ട് പരിസരത്ത് നിന്നാണ് ഇവർ പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എൻ. മുരളീധരൻ, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ എം. […]Read More
crime
കുടുംബപ്രശ്നത്തിനിടെ വാക്ക്തർക്കം; കത്രിക കൊണ്ട് കുത്തി ഭർത്താവിനെ കൊലപ്പെടുത്തി, ഭാര്യ അറസ്റ്റിൽ
Editor
June 13, 2024
കൊച്ചി: എറണാകുളം പറവൂരിൽ കത്രിക വയറ്റിൽ കുത്തി യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. വടക്കേക്കര കുഞ്ഞിത്തൈയിൽ താമസിക്കുന്ന പള്ളിപ്പുറം കോവിലകത്തുംകടവ് സ്വദേശി സിബിനാണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊല്ലപ്പെട്ട സിബിനും ഭാര്യയും തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടര്‍ന്ന് സിബിന്റെ വയറ്റിൽ ഭാര്യ കത്രിക കൊണ്ട് കുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഭാര്യ രമണി (38) യെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ രണ്ടിനാണ് വാടക വീട്ടിൽ വെച്ച് സിബിന് വയറ്റിൽ കത്രികവെച്ച് കുത്തേൽക്കുന്നത്. തന്നോടുള്ള ദേഷ്യത്തിൽ […]Read More
crime
അധ്യാപകനെതിരായ പോക്സോ കേസിന് പിന്നിൽ അതേ സ്കൂളിലെ രണ്ട് അധ്യാപികമാർ; കേസെടുക്കണമെന്ന് പെൺകുട്ടിയുടെ
Editor
June 12, 2024
കുമ്പള: സർക്കാർ ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകനെതിരായ പോര്‍സോ കേസ് വ്യാജമെന്ന് വ്യക്തമായതിന് പിന്നാലെ അധ്യാപകനെതിരായ നടപടി റദ്ദാക്കി. അധ്യാപകനെതിരായ നടപടി അവസാനിപ്പിച്ച് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഉത്തരവിറക്കിയതിന് പിന്നാലെ ഇതേ സ്കൂളിലെ രണ്ട് അധ്യാപികമാർക്കെതിരെ പെൺകുട്ടിയുടെ അമ്മ പരാതി നൽകി. പെൺകുട്ടിയുടെ പേരിൽ വ്യാജ പരാതി നൽകിയ അധ്യാപികമാർക്കെതിരെ കേസെടുക്കണമെന്നാണ് പെൺകുട്ടിയുടെ അമ്മയുടെ ആവശ്യം. അധ്യാപകനെതിരേ പോക്സോ പരാതി നൽകാൻ ഇതേ സ്കൂളിലെ രണ്ട് അധ്യാപികമാർ വിദ്യാർഥിനികളെ നിർബന്ധിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി രക്ഷിതാക്കളും പി.ടി.എ. ഭാരവാഹികളും നേരത്തേ […]Read More
Editor
June 12, 2024
തൃശൂർ: സൗഹൃദം സ്ഥാപിച്ച് യുവതിയിൽ നിന്ന് പണവും സ്വർണവും തട്ടിയ യൂട്യൂബർ പിടിയിൽ. എറണാകുളം കടവന്ത്ര കാടായിക്കൽ ജയശങ്കർ മേനോൻ ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. അഭിഭാഷകൻ കൂടിയായ ഇയാൾ ഫുഡി മേനോൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാണ്. ഏഴ് ലക്ഷത്തിലധികം രൂപയും സ്വർണവും തട്ടിയെടുത്തെന്ന തൃശൂർ സ്വദേശിനിയായ ഡോക്ടറുടെ പരാതിയിലാണ് അറസ്റ്റ്. ഇരുവരും തമ്മിലുള്ള സെൽഫി ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കും എന്ന് ഭീഷണിപ്പെടുത്തി പലതവണയായി 7 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്നാണ് വനിത ഡോക്ടറുടെ പരാതി. […]Read More
Editor
June 11, 2024
ബംഗളുരു : കന്നഡ സിനിമയിലെ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ. ബംഗളുരുവിന് അടുത്തുള്ള സോമനഹള്ളിയിൽ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് താരം അറസ്റ്റിലായത്. സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ ആണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യ എന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. മൈസൂരില്‍ വച്ചാണ് ദര്ശന് അറസ്റ്റിലായത്. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയുടെ കൊലപാതകം ബംഗളൂരുവിലെ ലോക്കൽ പോലീസ് അന്വേഷിക്കുകയായിരുന്നു. രേണുകസ്വാമിയുടെ കൊലപാതകവുമായി […]Read More
Recent Posts
- തിരുവല്ലയിൽ നാഷണൽ പീപ്പിൾസ് പാർട്ടി ചർച്ച നടത്തി.
- നാഷണൽ പീപ്പിൾസ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് കോട്ടയത്ത് ഉദ്ഘാടനം ചെയ്തു
- എൽഡിഎഫിന്റെ സർപ്രൈസ്; പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കും; നിലമ്പൂരിൽ എം സ്വരാജ് സ്ഥാനാർഥി
- പയ്യോളിയിൽ ബൊലേറോ പിക്കപ്പ് വാനിന് തീപിടിച്ചു
- ‘യുഡിഎഫ് തീരുമാനത്തിനായി ഒരു പകൽ കൂടി കാത്തിരിക്കും’; പിവി അൻവർ