കൊച്ചി: വായിക്കാൻ കഴിയാത്ത ലേബലുമായി വിപണിയിലുള്ള ജോൺസൺ & ജോൺസന്റെ ബേബി ഷാപൂ 2011 ലെ ലീഗൽ മെട്രോളജി ചട്ടം ലംഘിച്ചതിനാൽ ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഇതിൽ 25,000 രൂപ ലീഗൽ എയ്ഡ് ഫണ്ടിലേക്കാണ് അടയ്ക്കേണ്ടത്.തെറ്റായ റിപ്പോർട്ട് നൽകിയ ലീഗൽ മെട്രോളജിയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് 15 ദിവസത്തിൽ കുറയാത്ത പരിശീലനം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.എറണാകുളം ഇടപ്പള്ളി സ്വദേശി വേണുഗോപാലപിള്ള ജോൺസൺ & ജോൺസൺ, റിലൈയൻസ് റീട്ടെയിൽ […]Read More
Editor
May 22, 2024
വ്യക്തിഗത ലൈഫ് ഇൻഷുറൻസ് പോളിസികളിൽ ഒന്ന് നിർത്തലാക്കിയിരിക്കുകയാണ് എൽഐസി. ഇൻഷുറൻസിനൊപ്പം സമ്പാദ്യമായും ഉപകരിക്കും എന്ന പേരിൽ പുറത്തിറക്കിയ ധൻ വൃദ്ധി പദ്ധതിയാണ് നിർത്തലാക്കിയത്. നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് പോളിസികളിൽ ഒന്നായിരുന്നു ഇത്. . പോളിസി കാലയളവിനിടെ ലൈഫ് ഇൻഷുറൻസ് എടുത്തയാൾ മരണമടഞ്ഞാൽ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കും എന്ന് മാത്രമല്ല പോളിസി മെച്യൂരിറ്റി കാലാവധി പൂർത്തിയാക്കുമ്പോൾ ലൈഫ് ഇൻഷുറൻസ് എടുത്ത വ്യക്തിക്ക് ഉറപ്പായ റിട്ടേണും നൽകുന്ന രീതിയിലായിരുന്നു പോളിസി രൂപകൽപ്പന ചെയ്തിരുന്നത്. എൽഐസിയുടെ വെബ്സൈറ്റ് നൽകുന്ന വിവരം അനുസരിച്ച്, […]Read More
Editor
May 19, 2024
ഏതു സംരംഭത്തെ സംബന്ധിച്ചും ആദ്യം മനസിലാക്കേണ്ടത് അപകടസാധ്യതകൾ മുൻകൂട്ടി അറിയുക എന്നതാണ്. റിസ്ക് മുൻകൂട്ടി മനസിലാക്കാൻ സാധിച്ചാൽ അത് ഒഴിവാക്കാനും അതിനെ നേരിടാൻ സംരംഭകർക്കു കഴിയും. അതിന് ആദ്യം പല വിധത്തിലുള്ള റിസ്കുകളെക്കുറിച്ച് അറിയണം. ഓപ്പറേഷനൽ റിസ്ക്, ഫിനാൻഷ്യൽ റിസ്ക്, ഫിനാൻഷ്യൽ റിസ്ക്, മാർക്കറ്റ് റിസ്ക് തുടങ്ങിയവയെ കുറിച്ച് കൂടുതൽ അറിയാം. ദൈനംദിന പ്രവർത്തനവുമായി ബന്ധപ്പെട്ട റിസ്കുകളാണിവ. മെഷിനറികളുടെ കേടുപാടുകൾ, വിതരണക്കാരും തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ സംരംഭത്തെ സജ്ജമാക്കുകയാണ് […]Read More
Editor
May 16, 2024
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില മുകളിലേക്ക്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 70 രൂപയാണ് ഇന്ന് വർധിച്ചത്. പവന് 560 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഒരുപവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 54280 രൂപയാണ്. ഒരു ഗ്രാം സ്വർണം വേണമെങ്കിൽ 6785 രൂപ വേണം. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കൂടുന്നത്. രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്ത് സ്വർണവിലയിൽ 880 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപ കൂടി 5650 […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്