തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞതോടെ ഇന്നത്തെ വിപണി വില 52,720 രൂപയാണ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില അതിന് മുൻപ് രണ്ട് ദിവസങ്ങളിലായി വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,590 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,490 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 95 രൂപയാണ്. ജൂണിലെ […]Read More
Editor
June 12, 2024
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കൂടി. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52,920 രൂപയാണ്. ഇന്നലെ 120 രൂപ വർധിച്ചിരുന്നു. ശനിയാഴ്ച കുത്തനെ കുറഞ്ഞ സ്വർണവില പിന്നീട് മാറ്റമില്ലാതെ തുടർന്നിരുന്നു. 1,520 രൂപയാണ് ശനിയാഴ്ച പവന് കുറഞ്ഞത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. മൂന്ന് ദിവസത്തിന് ശേഷം ഇന്നലെ സ്വർണവില ഉയരുകയായിരുന്നു. രണ്ട് ദിവസംകൊണ്ട് 360 രൂപയാണ് സ്വർണത്തിന് വർധിച്ചത്. […]Read More
Editor
June 4, 2024
കൊച്ചി: കേരളം വോട്ടെണ്ണലിന്റെ ചൂടും ചൂരും അറിയുമ്പോൾ സംസ്ഥാനത്ത് സ്വർണവിലയിലും കുതിപ്പ്. നിലവില്‍ 53,500 രൂപയിലേക്കാണ് സ്വര്‍ണവില കുതിച്ചത്. ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവാണ് സ്വർണവിലയേയും ബാധിച്ചിരിക്കുന്നത്. ഇന്ന് ഒറ്റയടിക്ക് പവന് 560 രൂപയാണ് വര്‍ധിച്ചത്. 53,440 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് കൂടിയത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ […]Read More
Editor
June 3, 2024
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്. ജൂൺ മാസം ആരംഭം തന്നെ ശുഭവാർത്തയാണ് ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവർക്ക് ലഭിച്ചത്. വ്യാഴവും വെള്ളിയും ഒരേ വിലയിൽ വിപണനം നടന്ന സ്വർണത്തിന് ശനിയാഴ്ചയും വീണ്ടും കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ നിരക്കുകളിൽ മാറ്റമില്ലാതെ തുടർന്നു. കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 52880 രൂപയാണ് വില. 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 53200 രൂപയായിരുന്നു. പവന് 53000ത്തിന് താഴേക്ക് എത്തി എന്നതും എടുത്തു പറയണം. കഴിഞ്ഞ മാസം […]Read More
Business
kerala
ലാഭം കൊയ്യാന്‍ ആഭരണ പ്രേമികള്‍; മൂന്നുദിവസത്തെ ഉയർച്ചയ്ക്ക് ശേഷം ഇന്ന് സ്വർണവിലയിൽ ഇടിവ്
Editor
May 30, 2024
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നുദിവസത്തെ ഉയർച്ചയ്ക്ക് പിന്നാലെ സ്വർണവിലയിൽ ഇന്ന് ഇടിവ്. ഇന്ന് 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 580 രൂപ വർധിച്ചിരുന്നു. കേരളത്തിൽ ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ട വില 53360 രൂപയാണ്. കഴിഞ്ഞ ദിവസം 53680 രൂപയായിരുന്നു. 320 രൂപയുടെ കുറവാണ് പവന്മേലുണ്ടായിരിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6670 രൂപയിലെത്തി. ഇന്ന് ഒരു പവൻ ആഭരണം വാങ്ങുന്നവർക്ക് 58500 രൂപ വരെ ചെലവ് വന്നേക്കും. പഴയ സ്വർണം […]Read More
Business
ഇന്ത്യയിലെ സാമ്പത്തിക സേവന മേഖലയിൽ ചുവടുറപ്പിക്കാൻ അദാനി ഗ്രൂപ്പും; തുടക്കം ഡിജിറ്റൽ പണമിടപാടിലൂടെ;
Editor
May 29, 2024
ന്യൂഡൽഹി: വളരെ കുറഞ്ഞ കാലംകൊണ്ട് ജനകീയമായി മാറിയ സംവിധാനമാണ് ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് മേഖല. ഈ രംഗത്ത് കരുത്തറിയിക്കാന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പും തയ്യാറെടുക്കുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. 2022ല്‍ കമ്പനി അവതരിപ്പിച്ച ‘അദാനി വണ്‍’ (Adani One) മൊബൈല്‍ ആപ്പിന്റെ സേവനം കൂടുതല്‍ വിപുലമാക്കാനാണ് ശ്രമം. ധനകാര്യ സേവനങ്ങളുമായി ചുവടുറപ്പിക്കാനുള്ള തയാറെടുപ്പിന്റെ തുടക്കമാണിത്. തുറമുഖം, വൈദ്യുതി, ഖനനം തുടങ്ങി കൈവച്ച മേഖലകളിലെല്ലാം കുറഞ്ഞ കാലം കൊണ്ട് വമ്പന്‍ ബിസിനസ് സാമ്രാജ്യം തീര്‍ത്ത […]Read More
Editor
May 28, 2024
രാജ്യാന്തര വിപണിയിലും ആഭ്യന്തര വിപണിയിലും കാപ്പിക്ക് ആവശ്യം ഏറി. കാപ്പിക്കും തേയിലക്കും വിപണിയിൽ വില ഉയർന്നു. വരൾച്ചമൂലമുണ്ടായ ഉൽപാദനക്കുറവ് വിയറ്റ്നാമിൽനിന്നുള്ള ലഭ്യതയെ ബാധിച്ചേക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. ഇതാണു രാജ്യാന്തര വിപണിയിൽ കാപ്പി വിലയ്ക്കു ആശ്വാസമായത്. ലണ്ടനിലെ ഇന്റർനാഷനൽ കമ്മോഡിറ്റി എക്സ്ചേഞ്ചിലെ അവധി വ്യാപാരത്തിൽ റൊബസ്റ്റ കാപ്പി വില 2010നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലേക്കാണ് എത്തിയിരിക്കുന്നത്. ടണ്ണിനു 3844 ഡോളറിലേക്കു വില ഉയർന്നു. അതിനിടെ, വിയറ്റ്നാമിൽ മഴ ലഭിക്കുന്നതു കാപ്പിയുടെ ലഭ്യതയിൽ കുറവു വരുത്തില്ലെന്ന റിപ്പോർട്ടു പുറത്തുവന്നുകഴിഞ്ഞു. കാപ്പി […]Read More
Editor
May 26, 2024
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് നിരാശയുടെ ദിനങ്ങൾ. റെക്കോഡ് വിലകൾ ഭേദിച്ച് മുകളിലേക്ക് കുതിച്ചിരുന്ന സ്വർണവില കഴിഞ്ഞ അഞ്ച് ദിവസമായി ഉയരുന്നില്ല. ഇതാണ് സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കണ്ടവർക്ക് നിരാശ സമ്മാനിക്കുന്നത്. തിങ്കളാഴ്ച്ചയാണ് സ്വർണവില അവസാനമായി ഉയർന്നത്. അന്ന് പവന് 55120 രൂപ എന്ന റെക്കോഡ് വിലയിലെത്തിയിരുന്നു. അതിന് പിന്നാലെ മൂന്നു ദിവസം കൊണ്ട് 2020 രൂപ കുറഞ്ഞു. പിന്നീട് തുടർച്ചയായ രണ്ട് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി […]Read More
Editor
May 25, 2024
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. രണ്ടാഴ്ചയ്ക്കിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,120 രൂപയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 720 രൂപയാണ് കുറഞ്ഞത്. യു എസ് ഫെഡ് റിസർവ് പലിശ ഉയർത്തില്ലെന്ന സൂചന കിട്ടിയതോടെ സ്വർണ നിക്ഷേപം കുറഞ്ഞിരുന്നു. തിങ്കളാഴ്ച റെക്കോർഡ് വിലയിലെത്തിയ സ്വർണവില പിന്നീട് കുത്തനെ ഇടിയുകയായിരുന്നു. മൂന്ന് ദിവസംകൊണ്ട് 2020 രൂപയാണ് പവന് കുറഞ്ഞത്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്. […]Read More
Editor
May 24, 2024
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 720 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,120 രൂപയാണ്. ഇന്നലെ 800 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇതോടെ സ്വർണവില 54000 ത്തിന് താഴേക്ക് എത്തിയിരുന്നു. തിങ്കളാഴ്ച റെക്കോർഡ് വിലയിലെത്തിയ സ്വർണവില പിന്നീട് കുത്തനെ ഇടിയുകയായിരുന്നു. മൂന്ന് ദിവസംകൊണ്ട് 2020 രൂപയാണ് പവന് കുറഞ്ഞത്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം, നോർവേ,അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ചത് സ്വർണ്ണവില […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്