ലോകത്തിലെ പ്രമുഖ വസ്ത്ര ബ്രാന്റുകളാണ് എച്ച് ആന്റ് എമ്മും സാറയും എന്നാൽ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ ബംഗ്ലാദേശിലെ വസ്ത്രനിർമ്മാണ ശാലകൾ അടച്ചുപൂട്ടി. ഇത് ഫാഷൻ ലോകത്തെ പ്രമുഖ വസ്ത്ര ശൃംഖലയെ മോശമായി ബാധിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് വ്യപാര മേഖലയിൽ തിരിച്ചടി നേരിട്ടത്. ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ തിരിച്ചടി നേരിട്ട് ആഗോള വസ്ത്ര ഫാഷന്‍ ബ്രാന്റുകളും. ബംഗ്ലാദേശിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ വസ്ത്ര നിര്‍മാണ മേഖലയാകെ ആഭ്യന്തര സംഘര്‍ഷത്തെത്തുടര്‍ന്ന് സ്തംഭിച്ചിരിക്കുകയാണ്. ഫാക്ടറികള്‍ അടച്ചതോടെ ഏറ്റവും കൂടുതല്‍ […]Read More
Editor
August 6, 2024
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഒറ്റയടിക്ക് 640 രൂപയാണ് കുറഞ്ഞത്. 51,120 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്. കഴിഞ്ഞ മാസം 26ന് 50,400 രൂപയായി […]Read More
Editor
July 27, 2024
കൊച്ചി: ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് , തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണ വിലയില്‍ വര്‍ധന. 200 രൂപയാണ് പവന് കൂടിയത്. 50,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണിവില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6325 ആയി. ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വര്‍ണ വില വന്‍ ഇടിവു രേഖപ്പെടുത്തിയിരുന്നു. 3560 രൂപയാണ് ബജറ്റ് അവതരണത്തിനു ശേഷം ഇന്നലെ വരെ കുറഞ്ഞത്. ഇന്നലെ രാവിലെ മാറ്റമൊന്നുമില്ലാതിരുന്ന വില ഉച്ചയ്ക്കു ശേഷം 800 രൂപ താഴുകയായിരുന്നു.Read More
Editor
July 26, 2024
എറണാകുളം: ഉച്ചയോടെ സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. സ്വർണം ഗ്രാമിന് 51,000 ൽ താഴെയെത്തി. സ്വർണവ്യാപാരികളുടെ സംഘടനകൾ തമ്മിൽ ധാരണയായതോടെയാണ് സ്വർണവില കുറഞ്ഞത്. പവന് 800 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 50,400 രൂപയായി. 6,300 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില. കഴിഞ്ഞ ദിവസം സ്വർണം പവന് 760 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ സ്വർണത്തിന്റെ നുകിത കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് വില […]Read More
Editor
July 25, 2024
തിരുവനന്തപുരം: ഇറക്കുമതി ചുങ്കം കുറച്ചുവെന്ന ബജറ്റ് പ്രഖ്യാപനം വന്നതോട് കൂടി സ്വർണവിലയിൽ കനത്ത ഇടിവാണ് നേരിടുന്നത്. സംസ്ഥാനത്ത് ഇന്ന് സ്വർണവില ഒരു പവന് 760 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51200 രൂപയാണ്. ബജറ്റ് പ്രഖ്യാപനം വന്ന് ഒരു മണിക്കൂറിനുള്ളിൽ 2000 രൂപയോളം പവന് കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 3800 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6400 രൂപയാണ് വില. […]Read More
Editor
July 20, 2024
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹമുണ്ടെങ്കിൽ പല ബാങ്കുകൾക്കും ഉയർന്ന പലിശ വരെ നല്കാൻ കഴിയുന്ന സ്പെഷ്യൽ സ്കീമുകളുണ്ട്. ഇവ അറിഞ്ഞതിന് ശേഷം നിക്ഷേപം നടത്തിയാൽ ഉയർന്ന വരുമാനം ലഭിക്കും. എസ്ബിഐ സ്പെഷ്യൽ അമൃത് കലാഷ് ഫിക്സഡ് ഡിപ്പോസിറ്റ് എസ്ബിഐയുടെ അമൃത് കലാശ് സ്കീം 2024 സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്. 400 ദിവസത്തെ കാലയളവിന് 7.10 ശതമാനം പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം നിരക്കിന് അർഹതയുണ്ട്. എസ്ബിഐ വീകെയർ സ്കീം: […]Read More
Editor
July 19, 2024
സ്വർണവിപണി ചാഞ്ചാട്ടം തുടരുകയാണ്. ഇന്ന് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 6,815 രൂപയും പവന് 360 രൂപ താഴ്ന്ന് 54,520 രൂപയുമായി. ഇന്നലെ 120 രൂപയുടെ കുറവുണ്ടായിരുന്നു. കഴിഞ്ഞ ദിവസം 55,000 രൂപ വരെ എത്തിയ ശേഷമാണ് സ്വര്‍ണത്തില്‍ തിരിച്ചിറക്കം തുടങ്ങിയത്.18 കാരറ്റ് സ്വര്‍ണ വിലയും 40 രൂപ കുറഞ്ഞ് 5,660 രൂപയിലെത്തി. വെള്ളിവിലയും കുറയുകയാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 97 രൂപയാണ് വില. സ്വർണം വാങ്ങുള്ള […]Read More
Editor
July 16, 2024
കഴിഞ്ഞ ഇടയ്ക്കാണ് റിലയന്‍സ് ജിയോയും, എയര്‍ടെലും വോഡഫോണ്‍ ഐഡിയയും രാജ്യത്ത് മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയത്. ഇതോടെ മറ്റൊരു നെറ്റ് വർക്കിലേക്ക് ആണ് ആളുകൾ അഭയം പ്രാപിക്കുന്നത്. കൂടുതൽ ആളുകളും അവരുടെ നമ്പറുകൾ ബിഎസ്എന്‍എലിലേക്ക് പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.ഇപ്പോഴിതാ ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) ബിഎസ്എൻഎല്ലും തമ്മിൽ 15,000 കോടി രൂപയുടെ പുതിയ കരാറിലേക്കെത്തിയിരിക്കുന്നെന്ന രീതിയിൽ പുറത്തെത്തിയ വാർത്തകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മൊബൈൽ ഉപഭോക്താക്കൾ. ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. ബിഎസ്എൻഎലിന്റെ സേവനങ്ങൾ മെച്ചപ്പെടുത്താനും […]Read More
Editor
June 27, 2024
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച മുതൽ സ്വർണവില താഴുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52600 രൂപയാണ്. അഞ്ച് ദിവസംകൊണ്ട് ഇതുവരെ 560 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ 200 രൂപ കുറഞ്ഞതോടെ സ്വർണവില വീണ്ടും 53000 ത്തിന് താഴെയെത്തിയത് ഉപഭോക്താക്കൾക്ക് ആശ്വാസമായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6575 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ […]Read More
Business
സ്വർണം വിൽക്കണോ അതോ വാങ്ങണോ? നിക്ഷേപമായി കണ്ടവരും ആഭരണപ്രേമികളും ആശങ്കയിൽ; ഇന്നത്തെ സ്വർണവില
Editor
June 16, 2024
കൊച്ചി: സ്വർണം വിൽക്കണോ അതോ വാങ്ങണോ? സ്വർണവിലയിലെ ചാഞ്ചാട്ടം സ്വർണത്തിൽ നിക്ഷേപിച്ചവരുടെ മനസ്സിൽ നെഞ്ചിടിപ്പായി മാറുകയാണ്. കഴിഞ്ഞ മാസം റെക്കോഡുകൾ ഭേദിച്ച് മുകളിലേക്ക് കുതിച്ച സ്വർണവില ഈ മാസം കയറിയും ഇറങ്ങിയും സ്ഥിരതയില്ലാതെ നിൽക്കുകയാണ്. ഇന്നലെ പവന് 480 രൂപയുടെ വർദ്ധനവുണ്ടായെങ്കിൽ ഇന്ന് വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നും സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 53200 രൂപയാണ്. സ്വർണവിലയിൽ റെക്കോർഡ് ഇടിവാണ് ജൂൺ 8 ന് ഉണ്ടായിരുന്നത്. 1520 രൂപയുടെ റെക്കോർഡ് കുറവാണ് അന്നുണ്ടായത്. ശേഷം […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്