തിരുവനന്തപുരം: റെക്കോർഡിന് തൊട്ടരുകിലെത്തിയ സ്വർണവിലയുടെ കുതിപ്പ് അവസാനിച്ചു. ഇന്ന് ഒരുപവൻ സ്വർണത്തിന് 120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 54,920 രൂപയാണ് ഇന്ന് ഒരുപവൻ സ്വർണത്തിന്റെ വിപണിവില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6870 രൂപയായി കുറഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 1400 രൂപയോളം വർധനവാണ് സ്വർണവിലയിലുണ്ടായത്. അതിന് പിന്നാലൊണ് 120 രൂപയുടെ കുറവ് രേഖപ്പെടുത്തിയത്. പവന് 120 രൂപ കുറഞ്ഞതോടു കൂടി വിപണി വില 55000 ത്തിന് താഴെയെത്തി.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില […]Read More
Editor
September 10, 2024
തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ദിനവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,440 രൂപയാണ്. യുഎസ് ഡോളർ ശക്തമായതിനെ തുടർന്ന് സ്വർണവില ഇടിഞ്ഞതാണ് സംസ്ഥാനത്ത് വില കുറയാനുള്ള കാരണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5540 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ്. സെപ്റ്റംബറിലെ […]Read More
Editor
September 8, 2024
അമേരിക്കന്‍ ഗായിക സെലീന ഗോമസ് തൻ്റെ 32 ആം വയസ്സിൽ നേടിയിരിക്കുന്നത് ചെറിയ നേട്ടമൊന്നുമല്ല. ആഗോളതലത്തിലെ ശതകോടീശ്വരരുടെ പട്ടികയിലേക്ക് രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ഈ നേട്ടം താരത്തിന് നേടിക്കൊടുത്തത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ബില്യണയര്‍ എന്ന പദവി കൂടിയാണ്. തന്റെ ബ്യൂട്ടി ബ്രാന്‍ഡായ റെയര്‍ ബ്യൂട്ടിയടക്കമുള്ള സ്ഥാപനങ്ങളാണ് സെലീന ഗോമസിനെ ശതകോടീശ്വര പട്ടികയിലെത്തിച്ചത്.2019-ലാണ് റെയര്‍ ബ്യൂട്ടി എന്ന സ്ഥാപനം ആരംഭിക്കുന്നത്. 1.3 ബില്യണ്‍ ഡോളറാണ് സെലീനയുടെ ആസ്തി. ഇതില്‍ സിംഹഭാഗവും സംഭാവന ചെയ്തിരിക്കുന്നത് ഈ സ്ഥാപനമാണ്. […]Read More
Editor
September 5, 2024
കൊച്ചി:നാലാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന് സ്വര്‍ണത്തിന്റെ വില 53,360 രൂപയാണ്. ഗ്രാമിന് 6670 രൂപ നല്‍കണം.20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വര്‍ണവില കുതിച്ചത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ 360 രൂപ കുറഞ്ഞശേഷം മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവില. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 […]Read More
Editor
September 2, 2024
ഓൺലൈൻ വഴി ഒരുപാട് തട്ടിപ്പുകൾ ഇപ്പോൾ നടക്കുന്നുണ്ട്. നമ്മൾ ഇതെല്ലം അറിയുകയും ചെയ്യുന്നു എന്നിരുന്നാലും നമ്മളറിയാതെ തന്നെ വീണ്ടും ചതിക്കുഴികളിൽ ചെന്ന് വീഴാനുള്ള സാധ്യത ഏറെയാണ്. നമ്മൾ അറിയാതെ നമ്മളുടെ അക്കൗണ്ടിലേക്ക് കുറച്ചു പണം വന്നാൽ നമ്മൾ പെട്ടെന്ന് ഷോക്ക് ആകില്ലേ. അത് എന്ത് ചെയ്യണം എന്ന് ചിന്തിച്ചിരിക്കുമ്പോൾ “രൂപ തെറ്റി അയച്ചതാണ്, തന്റെ അക്കൗണ്ടിലേക്ക് തിരിച്ചയക്കാമോ” എന്നു ചോദിച്ച് ഒരാള്‍ വിളിച്ചാൽ അതിനെന്താ ഇപ്പോൾ തന്നെ തിരിച്ചയച്ചെക്കുമല്ലോ എന്ന് പറഞ്ഞു തിരിച്ചയക്കുന്നതിനു മുന്നേ ഒന്ന് ചിന്തിക്കണം […]Read More
Editor
September 2, 2024
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്. ഒരാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53360 രൂപയാണ്. കഴിഞ്ഞ മാസം അവസാന ദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു. കഴിഞ്ഞ നാല് ദിവസംകൊണ്ട് 360 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വിവാഹ സീസൺ ആയതിനാൽ സംസ്ഥാനത്തെ ജ്വല്ലറികളിലെല്ലാം തിരക്ക് അനുഭവപ്പെടുന്നുണ്ട്. വില കുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസമാകും. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില […]Read More
Editor
August 13, 2024
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്നു മാത്രം ഒരു പവൻ സ്വർണത്തിന് വർധിച്ചത് 760 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് വില 52,520 രൂപയിലെത്തി. തുടർച്ചയായ നാലാം ദിനമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ നാല് ദിവസംകൊണ്ട് വർധിച്ചത് 1720 രൂപയാണ്. ഇന്നലെ 200 രൂപ ഉയർന്നിരുന്നു വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6565 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില […]Read More
Editor
August 12, 2024
തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ കുതിപ്പ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. 51,760 രൂപയാണ് ഇന്ന് ഒരുപവൻ സ്വർണത്തിന്റെ വിപണിവില. ഓഗസ്റ്റ് മാസത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമാണെങ്കിലും തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില മുകളിലേക്കാണ്. വെള്ളിയാഴ്ച 600 രൂപയും ശനിയാഴ്ച 160 രൂപയുമാണ് വർധിച്ചത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് വർധിച്ചത് 960 രൂപയാണ്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് […]Read More
Editor
August 10, 2024
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് ഇന്ന് 160 രൂപ വർധിച്ചതോടെ പവന് ഇന്നത്തെ വിപണി വില 51,560 രൂപയാണ്. ഇന്നലെ 600 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇതോടെ സ്വർണവില ഇന്നലെ 51000 കടന്നു. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6445 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5330 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിലായി കുറഞ്ഞ വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഇന്നലെ ഒരു […]Read More
Editor
August 7, 2024
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് 320 രൂപ കൂടി കുറഞ്ഞതോടെ സ്വര്‍ണവില 51,000 രൂപയില്‍ താഴെയെത്തി. 50,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 6350 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്. […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്