കൊച്ചി: തുടർച്ചയായുള്ള കുതിച്ചു ചാട്ടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ കാണാനായത്. എന്നാൽ ഇന്ന് ആ ചട്ടം താഴേക്കാണ്. പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,640ല്‍ എത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7080 രൂപയാണ്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തി വില 56,800 എത്തിയെങ്കിലും പിന്നീടങ്ങോട് വില ഇടിയുന്ന ട്രെന്‍ഡാണ് ദൃശ്യമായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു […]Read More
Business
ആമസോണിൽ ഷോപ്പിംഗ് മേള; വർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മുൻനിര ബ്രാൻഡുകളുൾപ്പടെ പതിനായിരക്കണക്കിന്
Editor
September 27, 2024
ഈ വർഷത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മേളക്ക് ആമസോൺ തുടക്കം കുറിച്ചിരിക്കുകയാണ്. അതോടുകൂടി കുറഞ്ഞ വിലയിൽ മുൻനിര ബ്രാൻഡുകളുൾപ്പടെ പതിനായിരക്കണക്കിന് ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഉണ്ടായിരിക്കുന്നത്. ഫെസ്റ്റിവൽ ദിവസങ്ങളിൽ ബ്രാൻഡഡ് വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ വർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ വാങ്ങാൻ സാധിക്കും. മെൻസ് വെയറുകൾക്കും ആക്സസറികൾക്കുമായി പ്രത്യേക വിഭാഗം തന്നെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി ആമസോൺ ഒരുക്കിയിട്ടുണ്ട്. യുഎസ് പോളോ, പെപ്പെ ജീൻസ്, പ്യൂമ, പീറ്റർ ഇംഗ്ലണ്ട്, അലൻ സോളി തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളിൽ […]Read More
Business
താഴേയ്ക്ക് വരാൻ ഉദ്ദേശമില്ല; വീണ്ടും റെക്കോർഡുകൾ തകർത്ത് പൊന്നുവില, ഇന്നത്തെ നിരക്ക് അറിയാം
Editor
September 25, 2024
കൊച്ചി: സംസ്ഥാനത്ത് ഇതാ വീണ്ടും സ്വർണവില റെക്കോർഡുകൾ തകർത്തിരിക്കുകയാണ്. ഇന്ന് ഗ്രാമിന് 60 രൂപ ഉയർന്ന് വില 7,060 രൂപയായി. ഇതോടെ പവന് 480 രൂപ വർധിച്ച് 56,480 രൂപ ആണ് ഇന്നത്തെ വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5840 രൂപയായി. കൂടാതെ 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77.5 ലക്ഷം രൂപയ്ക്ക് അടുത്തായി. ഇന്നലെയാണ് ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ഗ്രാം വില 7,000 രൂപയും പവൻ വില 56,000 […]Read More
Editor
September 22, 2024
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍ തന്നെ തുടരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 55,680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6960 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5775 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്. സെപ്റ്റംബർ 2 മുതൽ 5 വരെ മാറ്റമില്ലാതെ തുടർന്ന 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. സ്വർണവിലയിൽ വലിയ […]Read More
Editor
September 21, 2024
രാജ്യത്തെ ഏറ്റവും മികച്ച 75 ബ്രാൻഡുകൾ മികച്ച വളർച്ചയാണ് കാഴ്ച്ചവെക്കുന്നതെന്ന് റിപ്പോർട്ട്. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, എയർടെൽ, ഇൻഫോസിസ്, എസ്ബിഐ ഉൾപ്പെടെയുള്ള ബ്രാൻഡുകളാണ് വൻ നേട്ടവുമായി മുന്നേറുന്നതെന്ന് കാന്താർ ബ്രാൻഡ് ഇസഡ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 37 ലക്ഷം കോടി രൂപയാണ് ഇവയുടെ ആകെ ബ്രാൻഡ് മൂല്യം. 19 ശതമാനം വളർച്ചാനിരക്ക് രേഖപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകത്തെ പ്രമുഖ മാർക്കറ്റിംഗ് ഡാറ്റ ആൻഡ് അനലിറ്റിക്സ് കമ്പനിയാണ് കാന്താർ.108 വിഭാഗങ്ങളിലായി 1,535 ബ്രാൻഡുകളിൽ 141,000 പേരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് […]Read More
Editor
September 20, 2024
തിരുവനന്തപുരം: ചാഞ്ചാടിയാടി നിന്ന സ്വർണവില ഇതാ വീണ്ടും കുതിച്ച് കയറിയിരിക്കുന്നു. ഇന്ന് ഒറ്റയടിക്ക് 480 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ പവന്റെ വില വീണ്ടും 55000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 55,080 രൂപയാണ് കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില ഇടിഞ്ഞിരുന്നു. ഇന്നലെ 200 രൂപയാണ് പവന് കുറഞ്ഞത്. മൂന്ന് ദിവസങ്ങൾകൊണ്ട് 440 രൂപയോളം ഇടിവുണ്ടായിരുന്നു. വൻകിട നിക്ഷേപകർ ഉയർന്ന വിലയിൽ നിന്നും ലാഭമെടുത്ത് തുടങ്ങിയതോടെ സ്വർണവില കുതിക്കുകയാണ്. ഒരു ഗ്രാം 22 […]Read More
Editor
September 19, 2024
കൊച്ചി: അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് ആണ് സ്വർണവിലയിൽ ഇന്ന് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 200 രൂപയും, ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 54,600 രൂപയും, ഗ്രാമിന് 6,825 രൂപയുമാണ്. അമേരിക്ക അര ശതമാനം പലിശ നിരക്ക് കുറച്ചിട്ടും സ്വർണവിലയിൽ ഇടിവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച 55,040 രൂപയിലെത്തി മാസത്തിലെ ഉയർന്ന നിലവാരം കുറിച്ച ശേഷമാണ് സ്വർണ വില താഴേക്ക് എത്തുന്നത്. രാജ്യാന്തര വിപണിയിൽ 2,561.5 ഡോളറിലാണ് സ്വർണ […]Read More
Editor
September 18, 2024
സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനവിന് പിന്നാലെ പൊതുമേഖല മൊബൈല്‍ സേവനദാതാക്കളായ ബിഎസ്എന്‍എല്‍ അനവധി റീച്ചാര്‍ജ് പ്ലാനുകള്‍ കൊണ്ടുവരുന്നുണ്ട്. ഇപ്പോഴിതാപുതിയ ഓഫർ കൊണ്ട് വന്നിരിക്കുകയാണ്. 599 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ദിവസവും മൂന്ന് ജിബി വീതം ഡാറ്റ നല്‍കുന്നതിന് പുറമെ അധിക മൂന്ന് ജിബി ഡാറ്റ ലഭിക്കും എന്നതാണ് പുതിയ ഓഫർ. ബിഎസ്എന്‍എല്ലിന്റെ ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകളിലൊന്നാണ് 599 രൂപയുടേത്. 84 ദിവസമാണ് 599 രൂപ പാക്കേജിന്റെ വാലിഡിറ്റി. അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി കോളുകള്‍, ദിവസവും മൂന്ന് […]Read More
Editor
September 18, 2024
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 120 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 54,800 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6850 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന റെക്കോർഡ് വിലയിലായിരുന്ന സ്വർണവില കഴിഞ്ഞ ദിവസമാണ് പഴയ നിരക്കിലേക്കെത്തിയത്. 120 രൂപ ഉയർന്നാണ് സ്വർണവില പവന് 55,040 രൂപയിലെത്തിയത്. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. സെപ്റ്റംബർ 2 മുതൽ 5 വരെ മാറ്റമില്ലാതെ തുടർന്ന […]Read More
Editor
September 17, 2024
രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി. മൊത്ത വില പ്രകാരമുള്ള പണപ്പെരുപ്പ് കണക്കാക്കിയതിലാണ് കുറവ് രേഖപ്പെടുത്തിയത്. ജൂലൈയിൽ 2.04 ശതമാനമായിരുന്നത് ഓഗസ്റ്റില്‍ 1.31 ശതമാനമായി കുറഞ്ഞു. മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവില്‍ മൊത്തവില പണപ്പെരുപ്പം. അതേസമയം, ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പ നിരക്കില്‍ നേരിയ തോതില്‍ വര്‍ധനവും രേഖപ്പെടുത്തി. പച്ചക്കിറികള് ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് കാരണം. എങ്കിലും റിസര്‍വ് ബാങ്കിന്റെ ക്ഷമതാ പരിധിയായ നാല് ശതമാനത്തില്‍ താഴെ നിലനിര്‍ത്താനായത് കേന്ദ്ര […]Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്