കൊച്ചി: ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്.ടി.സി. ജീവനക്കാരന്. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കുമളി ഡിപ്പോയിലെ ഡ്രൈവറാണ് സുനീഷ്. ശമ്പളം മുടങ്ങിയതോടെ ലോണ്‍ അടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ച് സുഹൃത്തുക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ചശേഷമായിരുന്നു ആത്മഹത്യാശ്രമം. അഞ്ച് ലക്ഷം രൂപയുടെ ലോണ്‍ കുടിശികയിലായിരുന്നു. ഈ മനോവിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമം നടത്തിയതെന്നാണ് വിവരം.Read More
Your blog category
Editor
May 19, 2024
പത്തനംതിട്ട: പോക്സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന് രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ് പ്രതിയാണ് ഇയാള്‍. വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് […]Read More
Blog
ഇന്ത്യയിൽ കഴിഞ്ഞ വർഷം പലായനം ചെയ്തത് അഞ്ചുലക്ഷത്തിലേറെ ആളുകൾ; ഇന്റേണല്‍ ഡിസ്പ്ലേ്സ്മന്റ് മോണിറ്ററിങ്
Editor
May 18, 2024
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ വർഷം അഞ്ചു ലക്ഷത്തിലേറെ ആളുകൾ പലായനം ചെയ്തെന്ന് റിപ്പോർട്ട്. ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റേണൽ ഡിസ്പ്ലേ്സ്മന്റ് മോണിറ്ററിങ് സെന്റർ (ഐ.ഡി.എം.സി.) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രകൃതി ദുരന്തങ്ങളും കലാപങ്ങളുമാണ് പലായനത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പലായനമാണെന്നും റിപ്പോർട്ടുണ്ട്. ആഗോളതലത്തിൽ ആഭ്യന്തര പലായനം ഏറ്റവും വർധിച്ച കാലയളവാണിതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇക്കാലയളവിൽ ഇന്ത്യയിൽ പലായനം കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ, ദക്ഷിണേഷ്യയിൽ നടന്നിട്ടുള്ള പലായനത്തിന്റെ […]Read More
Blog
Entertainment
പതിവുതെറ്റാതെ ഇത്തവണയും കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റിൽ തിളങ്ങി ബോളിവുഡ് താരം
Editor
May 17, 2024
പതിവുതെറ്റാതെ ഇത്തവണയും കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റിൽ തിളങ്ങി ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ. ബലൂൺ സ്ലീവുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ഗൗണിലാണ് നടി എത്തിയത്. ഗോൾഡൻ ഹൂപ്പ്സ് കമ്മലിട്ട് സിംപിൾ ഹെയർസ്റ്റൈലിൽ അതീവ മനോഹാരിയായാണ് ഐശ്വര്യ എത്തിയത്. ലോറിയൽ പാരിസിനെ പ്രതിനിധീകരിച്ചാണ് താരം എത്തിയത്. പ്രമുഖ ഡിസൈനർ ബ്രാൻഡായ ഫാൽഗുനി ഷെയ്ൻ പീകോക്കിൽ നിന്നാണ് ഐശ്വര്യ റായ് തന്റെ വസ്ത്രം തിരഞ്ഞെടുത്തത്. ഐശ്വര്യ റായ് എത്താതെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റ് […]Read More
Editor
May 14, 2024
ഒരിക്കലും മുങ്ങില്ലെന്ന് ആണയിട്ട് പറഞ്ഞ കപ്പൽ, ആദ്യ യാത്രയിൽ തന്നെ മഞ്ഞുമലയിൽ ഇടിച്ച് മുങ്ങാൻ ആയിരുന്നു ടൈറ്റാനിക്കിന്റെ വിധി. ലോകത്തിന് ഇന്നും എന്നും അത്ഭുതമായിരുന്നു ടൈറ്റാനിക്കെന്ന അക്കാലത്തെ ഏറ്റവും വലിയ യാത്രാ ആവിക്കപ്പൽ. അതുകൊണ്ടാണല്ലോ അതിന്റെ അവശിഷ്ടങ്ങൾ കാണാൻ പോലും ഇത്രയും റിസ്കെടുത്ത് ആളുകൾ പോകുന്നത്. 1912 ൽ 2200 ൽ അധികം ആളുകളുമായി യാത്ര തുടങ്ങിയ ടൈറ്റാനിക്. മഞ്ഞുമലയിൽ ഇടിച്ചു വലിയ അപകടം ഉണ്ടായപ്പോൾ അതിജീവിക്കാൻ കഴിഞ്ഞത് കപ്പലിലുണ്ടായിരുന്ന 700 പേർക്ക് മാത്രം. ടൈറ്റാനിക് എന്ന […]Read More
Editor
May 13, 2024
മലപ്പുറം: പൊന്നാനിയിൽ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. അഴീക്കൽ സ്വദേശി അബ്ദുൾ സലാം(43), ഗഫൂർ(45) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് സാഗർ യുവരാജ് എന്ന കപ്പൽ ബോട്ടിൽ ഇടിച്ചത്.Read More
Recent Posts
- വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ
- 50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
- സിനിമയല്ല, ഇത് നടന്ന സംഭവം; ഉറങ്ങിയ രണ്ട് പേർ തമ്മിൽ സ്വപ്നത്തിലൂടെ പരസ്പരം സംസാരിച്ചു; ഞെട്ടിപ്പിക്കുന്ന നേട്ടം കൊയ്ത് ഗവേഷകർ
- നൈപുണ്യ വികസന സർവകലാശാലയ്ക്ക് രത്തൻ ടാറ്റയുടെ പേര്; ‘ഭാരതരത്ന’ നൽകണമെന്ന ആവശ്യത്തിന് പിന്നാലെ മറ്റൊരു ആദരം കൂടി നൽകി സർക്കാർ
- റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു, കോടതി സിറ്റിങ് ഒക്ടോബർ 21ന്