ഈ മാസാവസാനം രാത്രിയില്‍ ആകാശത്തേക്ക് നോക്കിയാല്‍ ഉല്‍ക്കാവര്‍ഷത്തിന് സാക്ഷിയാകാൻ സാധിക്കും. ഡെല്‍റ്റ അക്വാറിഡ്സ്, ആല്‍ഫ കാപ്രിക്കോര്‍ണിഡ്സ് എന്നീ ഉല്‍ക്കാവര്‍ഷങ്ങൾ ആണ് ഒരേ സമയം ആകാശത്ത് കാണാന്‍ സാധിക്കുക. മാത്രമല്ല, ജൂലൈ അവസാനത്തെ കുറച്ച് ദിവസങ്ങളില്‍ ചന്ദ്രപ്രകാശം കുറവായതിനാലും രാത്രിയില്‍ തെളിഞ്ഞ ആകാശമായതിനാലും ഉല്‍ക്കാവര്‍ഷം വ്യക്തമായി കാണാന്‍ സാധിക്കുമെന്നാണ് എര്‍ത്ത് ഡോട്ട് കോം പറയുന്നത്. ഈ ഉല്‍ക്കകള്‍ അക്വേറിയസ് നക്ഷത്രസമൂഹത്തിന്റെ ദിശയില്‍ നിന്നാണ് വരുന്നത്. ദക്ഷിണാര്‍ദ്ധഗോളത്തിലും ഉത്തരാർദ്ധഗോളത്തിന്റെ തെക്കന്‍ അക്ഷാംശങ്ങളിലും ഉല്‍ക്കാവര്‍ഷത്തെ ഏറ്റവും നന്നായി കാണാന്‍ കഴിയും. കൂടുതൽ […]Read More
Editor
June 6, 2024
വാസ്തുവെന്നത് നാം പലരും ശ്രദ്ധിയ്ക്കുന്ന ഒന്നാണ്. വാസ്തുശാസ്ത്രം എന്ന ഒന്നു തന്നെയുണ്ട്. വീട്ടിൽ സമ്പത്തും ഐശ്വര്യവും കൊണ്ടുവരാൻ വാസ്തുപ്രകാരം ചെയ്യേണ്ട പല വിദ്യകളുമുണ്ട്. വാസ്തുപ്രകാരം ചില പ്രത്യേക സസ്യങ്ങൾ, മരങ്ങൾ വീട്ടിൽ പ്രത്യേക രീതിയിൽ വളർത്തുന്നത് ഗുണവും അല്ലാത്തപക്ഷം ദോഷവുമുണ്ടാകും. ഏതെല്ലാം സസ്യങ്ങളാണ്, അവയെങ്ങനെയാണ് വീട്ടിൽ വളർത്തേണ്ടത് എന്നറിയാം. കറിവേപ്പിലകറിവേപ്പിലയും പലരുടേയും വീട്ടിലുണ്ടാകുന്ന ഒന്നാണ്. ഇത് പ്രധാന വാതിലിന് നേരെ വയ്ക്കരുത്. ഇത് ദോഷം വരുത്തും. നെഗറ്റീവ് ഊർജത്തിന്റെ സാന്നിധ്യം വർദ്ധിയ്ക്കും. കലഹങ്ങളുണ്ടാകാം, സമാധാനക്കേടുകം ഐശ്വര്യക്കേടുമുണ്ടാകാം. എന്നാൽ […]Read More
Editor
June 4, 2024
പ്രപഞ്ചത്തിലെ ഓരോന്നിലും പൊസറ്റീവ് ഊർജം നിറഞ്ഞിരിയ്ക്കുന്നുവെന്ന് പറയാം. പൊസറ്റീവ് ഊർജം നൽകുന്ന വസ്തുക്കൾ നമ്മുടെ ചുറ്റുമുണ്ടെങ്കിൽ നമുക്കും ഇത്തരത്തിൽ പൊസറ്റീവ് ഊർജമുണ്ടാകും. നേരെ മറിച്ച് നെഗറ്റീവ് വസ്തുക്കളെങ്കിൽ നെഗറ്റീവ് ഊർജവുമുണ്ടാകും. വാസ്തുപ്രകാരം നമ്മുടെ ജീവിതത്തിൽ പൊസറ്റീവിറ്റിയും നെഗറ്റീവിറ്റിയും ഉണ്ടാകും. വീട്ടിൽ പോസിറ്റീവ് ഊർജ്ജം നിറയ്ക്കാൻ പല വാസ്തു വിദ്യകൾ ഉണ്ട്. അത്തരത്തിൽ ഒന്നാണ് കറ്റാർവാഴ ഉപയോഗിച്ച് ചെയ്യാവുന്നത്. ഇത്തരത്തിൽ പൊസറ്റീവ് ഊർജം പ്രദാനം നൽകുന്ന ഒന്നാണ് കറ്റാർവാഴ. ശുഭസൂചകമായ സസ്യങ്ങളിൽ ഒന്നാണ് കറ്റാർവാഴ. ആരോഗ്യത്തിനും ചർമ, മുടി […]Read More
Editor
May 20, 2024
ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ നിർവചിക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളാണ് അവരുടെ സംസാരവും മറ്റുള്ളവർക്ക് മുന്നിൽ എങ്ങനെ എത്തുന്നു എന്നതുമെല്ലാം. എന്നാൽ അക്കൂട്ടത്തിൽ ആരും ശ്രദ്ധക്കാതെ പോകുന്ന കാര്യമാണ് കൈയ്യക്ഷരം. കൈയ്യക്ഷരം നോക്കി ഒരാളുടെ സ്വഭാവം അറിയാൻ കഴിയുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഒരാളുടെ വ്യക്തിത്വം കൃത്യമായി കൈയ്യക്ഷരം നോക്കി പറയാനാകുമെന്നതാണ് വാസ്തവം. ഇത്തരത്തിൽ കൈയ്യക്ഷരം നോക്കി ഒരു വ്യക്തിയെക്കുറിച്ച് മനസ്സിലാക്കുന്ന പഠന രീതിക്ക് ഗ്രാഫോളജി എന്നാണ് പറയുന്നത്. ഗ്രാഫോളജി പ്രകാരം എഴുത്തിന്റെ രീതി, അക്ഷരങ്ങളുടെ ഘടന, വാക്കുകൾക്കും വരികൾക്കും […]Read More
Recent Posts
- മണിപ്പൂരിൽ സംഘർഷം: ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി
- കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് 15 കാരന് ദാരുണാന്ത്യം
- ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ
- പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി