കോട്ടയം: റബർ കർഷകർക്ക് ഇപ്പോൾ നല്ലകാലമാണ്. രാജ്യാന്തര വിപണിയിലേക്കാള്‍ റബറിന്റെ ആഭ്യന്തര വില കിലോയ്ക്ക് 40 രൂപ കൂടിയതോടെ ടയര്‍ വ്യവസായികള്‍ ഇറക്കുമതി ആവശ്യം ശക്തമാക്കി. വാങ്ങല്‍ താത്പര്യം ഗണ്യമായി കൂടിയതോടെ ഷീറ്റ് ലഭ്യത കുറയുകയും കിലോക്ക് 206 രൂപ വരെ നല്കി റബര്‍ വാങ്ങാന്‍ കമ്പനികള്‍ നിര്ബന്ധിതരാകുണ്ണ സാഹചര്യമാണ്. കപ്പല്‍, കണ്ടെയ്നര്‍ എന്നിവയുടെ ക്ഷാമത്താൽ ഇറക്കുമതി കരാര്‍ ഉറപ്പിച്ച കമ്പനികള്‍ക്ക് ചരക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ബാങ്കോക്കില്‍ 167 രൂപയാണ് വില. കേരളത്തില്‍ റബര്‍ ബോര്‍ഡ് വില […]Read More
Editor
June 11, 2024
വർഷങ്ങളായി കട്ട ‘സിംഗിൾ’ ആയി കഴിയുകയാണ് ‘എൻസെഫാലർടോസ് വുഡി’ എന്ന മരം. സിംഗിൾ എന്നുപറയാൻ ഒരു കാരണം ഉണ്ട്, ഈ മരത്തിന്റെ വിഭാഗത്തിലുള്ള പെൺമരത്തെ ഗവേഷകർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. പെൺമരത്തിനായി ഇന്നും തിരച്ചിൽ തുടരുകയാണ്. ആഫ്രിക്കയിൽ ആണ് പാവം വുഡി ഉള്ളത്. https://twitter.com/Buniaguru/status/1041231306393374720?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1041231306393374720%7Ctwgr%5E183169cc5a363ad0385265e7d0503620f48c4312%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fenvironment%2Read More
Editor
June 6, 2024
ഹരിതാഭയും പച്ചപ്പും കൊണ്ട് നിറഞ്ഞതാണ് നമ്മുടെ നാട്. എവിടെ നോക്കിയാലും ഒരുകൂട്ടം മരങ്ങളെ കാണാൻ സാധിക്കും. എന്നാൽ ന്യൂസീലൻഡിന്റെ നിയന്ത്രണത്തിലുള്ള കാംബെൽ ദ്വീപിൽ ‘റാൻഫർളി’ എന്നൊരു മരമുണ്ട്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മരം എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ മരത്തിന് കൂട്ടായി അടുത്തൊന്നും ഓട്ടമരങ്ങൾ പോലുമില്ല. ഈ മരത്തിന്റെ അടുത്ത അയൽമരം 222 കിലോമീറ്റർ അകലെ ന്യൂസീലൻഡിലെ ഓക്ലൻഡ് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. സിറ്റ്ക സ്പ്രൂസ് എന്നയിനത്തിൽപെട്ടതാണ് ഈ മരം. പിഷ്യ സിച്ചെൻസിസ് എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. […]Read More
AGRICULTURE
കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി നൽകുന്നു; ആദായം വർധിപ്പിക്കുന്ന കൃഷിരീതി നിങ്ങൾക്കും തുടങ്ങാം
Editor
June 4, 2024
പൊക്കം കുറഞ്ഞതും അധികം പടരാതെ വളരുന്നതുമായ കശുമാവിന്‍തൈകള്‍ സൗജന്യമായി നൽകുന്നു. കേരള സംസ്ഥാന കശുമാവുകൃഷി വികസന ഏജൻസി കൃഷിവിസ്തൃതി ലക്ഷ്യമിട്ട് തുടങ്ങുന്നതാണ് ഈ പദ്ധതി. ഗ്രാഫ്റ്റ് ചെയ്ത കശുമാവ് തൈകളാണ് സൗജന്യമായി നൽകുന്നത്.കശുമാവിൽ പരപരാഗണം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി തേനീച്ചക്കോളനികൾ കൂടി നൽകുകയും ചെയ്യുന്നു. മുറ്റത്തൊരു കശുമാവ് കുടുംബശ്രീ, തൊഴിലുറപ്പ്, റസിഡന്‍സ് അസോസിയേഷനുകള്‍, കശുവണ്ടിത്തൊഴിലാളികള്‍, സ്കൂള്‍–കോളജ് വിദ്യാർഥികള്‍, അഗ്രികള്‍ചര്‍ ക്ലബ്ബുകള്‍ എന്നിവര്‍ക്കു വേണ്ടിയുള്ള പദ്ധതി. പൊക്കം കുറഞ്ഞതും അധികം പടരാതെ വളരുന്നതുമായ കശുമാവിന്‍തൈകള്‍ സൗജന്യമായി നൽകുന്നു. കശുമാവ് പുതുക്കൃഷി […]Read More
AGRICULTURE
മഴക്കാലകൃഷിക്ക് അനുയോജ്യം വെണ്ടയും വഴുതനയും; തൈകളുടെ വളപ്രയോഗവും കളനിയന്ത്രണവും പരിചയപ്പെടാം
Editor
June 3, 2024
മഴക്കാലത്തെ കൃഷി രീതിക്ക് ഏറെ അനുയോജ്യം മുളക്, കുറ്റിപ്പയർ, വെണ്ട, വഴുതന, പാവൽ, പടവലം തുടങ്ങിയ പച്ചക്കറികളാണ്. ഈ സമയം കൃഷിയിറക്കുമ്പോൾ ചെടികൾക്കു നല്ല പരിചരണം ഉറപ്പാക്കണം. തൈകൾക്ക് കൃത്യമായ വളപ്രയോഗവും കളനിയന്ത്രണവും നടത്തി കൃഷി മെച്ചപ്പെടുത്താം. മഴക്കാലത്ത് നല്ല നീർവാർച്ച ഉറപ്പാക്കാന്‍ വാരങ്ങൾ കോരി ഉയർത്തി തൈ നടുന്നതാണ് ഉചിതം. സൗകര്യപ്രദമായ നീളത്തിലും 10–15 സെ.മീ. ഉയരത്തിലും 30 സെ.മീ. വീതിയിലും വാരങ്ങൾ കോരാം. വിളകളുടെ വളർച്ച, സ്വഭാവം എന്നിവയനുസരിച്ച് വാരങ്ങൾ തമ്മിലുള്ള അകലം ക്രമീകരിക്കണം. […]Read More
Editor
May 30, 2024
നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിയാണ് മഞ്ഞളും ഇഞ്ചിയുമൊക്കെ. ഇവ രണ്ടും തനിവിളയായും ഇടവിളയായും കേരളത്തിൽ കൃഷി ചെയ്യാറുണ്ട്. ചൂടുളളതും അന്തരീക്ഷ ഈർപ്പവും മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് ഇവയ്ക്ക് അനുയോജ്യം. നടുന്ന സമയത്ത് ചെറിയ തോതിലും വളരുന്ന സമയത്ത് സമൃദ്ധമായും മഴ ലഭിക്കുന്നത് നല്ലതാണ്. വർഷത്തിൽ ഒരു വിളവ് എന്ന തോതിൽ 7-8 മാസത്തിനുള്ളിൽ വിളക്കാലം അവസാനിക്കുന്ന വിധമാണ് ഇഞ്ചിക്കൃഷി. ഇതിൽ സങ്കരയിനങ്ങൾ സാധ്യമായിട്ടില്ല. പക്ഷേ, കേരള കാർഷിക സർവകലാശാല ടിഷ്യൂ കൾചർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗുണമേന്മയും […]Read More
AGRICULTURE
കിലോയ്ക്ക് രണ്ടായിരവും കടന്ന് മുന്നോട്ട്; വൻ കുതിപ്പിലും മലയോരത്തെ കർഷകർക്ക് നിരാശ; ഏലക്കർഷകരുടെ
Editor
May 30, 2024
സുഗന്ധവ്യഞ്ജന കൃഷിയിലെ രാജാവെന്ന് പറയാം മലനാട്ടിലെ ഏലകൃഷിയെ. എന്നാൽ ഇത്തവണ ഏലം കർഷകർ നേരിടുന്നത് വൻ പ്രതിസന്ധിയാണ്. വില കുതിച്ചുയരുമ്പോൾ സന്തോഷിക്കേണ്ട കർഷകന് ഉള്ളിൽ വിങ്ങലാണ്. വില കൂടിയപ്പോൾ വിൽക്കാൻ ഏലക്കായ ഇല്ലാത്തതാണ് സങ്കടകരമായ കാര്യം. ശരാശരി 2000 രൂപയാണിപ്പോൾ ഏലക്കയുടെ മോഹവില. വരൾച്ചയിൽ ഏലക്കൃഷിയാകെ കരിഞ്ഞുണങ്ങി ഉത്പാദനം ഗണ്യമായി ഇടിഞ്ഞതാണ് തിരിച്ചടിയായത്. പുറ്റടി സ്പൈസസ് പാർക്കിൽ ഇടുക്കി മഹിളാ കാർഡമം പ്രൊഡ്യൂസർ കമ്പനി ചൊവ്വാഴ്ച നടത്തിയ ലേലത്തിൽ ശരാശരി വില കിലോയ്ക്ക് 2357.26 രൂപയും കൂടിയ […]Read More
Editor
May 28, 2024
സുഗന്ധി ത്രിഫല എന്ന് സംസ്കൃതത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന ജാതിക്ക പുരാതനകാലം മുതല്‍ തന്നെ കേള്‍വികേട്ട സുഗന്ധവ്യഞ്ജനമാണ്. ജാതിച്ചെടിയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ചുള്ള ഔഷധനിര്‍മാണത്തെക്കുറിച്ച് പുരാതന വൈദ്യശാസ്ത്രഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. മഴക്കാലത്താണ് കേരളത്തിൽ പ്രധാനമായും വിളവെടുപ്പ് കാലം. കായ്കൾ വിളവെടുക്കാൻ പാകമാകുമ്പോൾ പുറന്തോട് പൊട്ടി ജാതിപത്രി പുറത്തേക്ക് കാണാൻ സാധിക്കും. ഇവ തനിയെ താഴെ വീഴുമ്പോൾ ശേഖരിക്കുകയോ പറിച്ചെടുക്കുകയോ താഴെ കെട്ടിയ വലകളിൽ വീഴുന്നവ ശേഖരിക്കുകയോ ചെയ്യാം. ഇങ്ങനെ ശേഖരിച്ച കായ്കളുടെ പുറന്തോട് നീക്കം ചെയ്ത് പത്രിയും വിത്തും വേർപെടുത്തിയെടുക്കണം. പത്രിയും […]Read More
Editor
May 28, 2024
രാജ്യാന്തര വിപണിയിലും ആഭ്യന്തര വിപണിയിലും കാപ്പിക്ക് ആവശ്യം ഏറി. കാപ്പിക്കും തേയിലക്കും വിപണിയിൽ വില ഉയർന്നു. വരൾച്ചമൂലമുണ്ടായ ഉൽപാദനക്കുറവ് വിയറ്റ്നാമിൽനിന്നുള്ള ലഭ്യതയെ ബാധിച്ചേക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. ഇതാണു രാജ്യാന്തര വിപണിയിൽ കാപ്പി വിലയ്ക്കു ആശ്വാസമായത്. ലണ്ടനിലെ ഇന്റർനാഷനൽ കമ്മോഡിറ്റി എക്സ്ചേഞ്ചിലെ അവധി വ്യാപാരത്തിൽ റൊബസ്റ്റ കാപ്പി വില 2010നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലേക്കാണ് എത്തിയിരിക്കുന്നത്. ടണ്ണിനു 3844 ഡോളറിലേക്കു വില ഉയർന്നു. അതിനിടെ, വിയറ്റ്നാമിൽ മഴ ലഭിക്കുന്നതു കാപ്പിയുടെ ലഭ്യതയിൽ കുറവു വരുത്തില്ലെന്ന റിപ്പോർട്ടു പുറത്തുവന്നുകഴിഞ്ഞു. കാപ്പി […]Read More
Editor
May 25, 2024
കറുത്ത പൊന്നെന്ന് വിളിക്കുന്ന കുരുമുളക് നന്നായി വിളവ് ലഭിച്ചാൽ പൊന്നും വില ലഭിക്കുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. നന്നായി വിളവ് ലഭിക്കാൻ കുരുമുളക് തൈ നടുന്ന കാലം മുതൽ ചെയ്യേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. സമുദ്രനിരപ്പിൽനിന്ന് 1200 മീറ്റർ താഴെയുള്ള പ്രദേശങ്ങളും മിതമായ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയുമാണ് കുരുമുളകുകൃഷിക്ക് അനുയോജ്യം. ഏത് തരം മണ്ണ് വേണം? നല്ല നീർവാർച്ചയും വായുസഞ്ചാരവും ജൈവാംശവുമുള്ള മണ്ണാണ് അഭികാമ്യം. ചെടിയുടെ കൃത്യമായ വളർച്ചയ്ക്ക് മണ്ണിന്റെ പിഎച്ച് 4.5 മുതൽ 6.5 വരെ ആയിരിക്കണം. […]Read More
Recent Posts
- ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ
- പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി
- ആർ സി ബി വിജയാഘോഷ ദുരന്തം: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും രാജിവെച്ചു.
- തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ നടന്നു