കപ്പൽ തീപിടിച്ച സംഭവം: കണ്ടെയ്നറുകളിൽ എളുപ്പത്തിൽ തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ

തിരുവനന്തപുരം: കപ്പൽ തീ പിടിച്ച സംഭവത്തിൽ എളുപ്പത്തിൽ തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ എന്ന് വിവരം. 650 കണ്ടെയ്നറുകളുമായി പുറപ്പെട്ട ചരക്ക് കപ്പലിനാണ് തീ പിടിച്ചത്. 20 കണ്ടെയ്നറുകൾ കടലിൽ വീണു.