വിദേശവനിതകൾക്ക് പ്രസവത്തിനായി ഇനി സ്വകാര്യആശുപത്രികൾ മാത്രം; സർക്കുലർ ഇറക്കി ബഹ്റൈൻ ആരോഗ്യമന്ത്രാലയം

 വിദേശവനിതകൾക്ക് പ്രസവത്തിനായി ഇനി സ്വകാര്യആശുപത്രികൾ മാത്രം; സർക്കുലർ ഇറക്കി ബഹ്റൈൻ ആരോഗ്യമന്ത്രാലയം

വിദേശവനിതകൾക്ക് പ്രസവത്തിനായി ഇനി സ്വകാര്യആശുപത്രികൾ മാത്രം.സർക്കുലർ ഇറക്കി ബഹ്റൈൻ ആരോഗ്യമന്ത്രാലയം.ഇത് മൂലം വിദേശികളായ വനിതകൾക്ക് ഇനി പ്രസവത്തിനായി പ്രൈവറ്റ് ആശ്രയിക്കേണ്ടി വരും.

അതെ സമയം സങ്കീർണമായ കേസുകൾ ഗവണ്മെന്റ് ആശുപത്രികളിൽ എടുക്കുന്നതായിരിക്കും.സൽമാനിയ ആശുപത്രിയിൽ സാധാരണ പ്രസവത്തിന് 150 ദിനാർ(ഏകദേശം 33,000 രൂപ) ആണ് എന്നാൽ സ്വകാര്യ ആശുപത്രികളിൽ ഇതിന് 350(77,000രൂപ ) മുതൽ മുകളിലേക്ക് ആകും സിസ്സേറിയൻ ആണെങ്കിൽ 700 ദിനാർ (1,54,000 രൂപ ) മുതലാണ് തുടങ്ങുന്നത് രാജ്യത്തെ സ്വകാര്യ ആശുപത്രികൾ മികച്ച സേവനങ്ങളാണ് നൽകുന്നത് എന്നും അത് എല്ലാവരിലേക്കും എത്തിക്കാനാണ് ഈ നിയമം ഇറക്കിയതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *