തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ടാം ദിനമാണ് വില തുടരുന്നത്. ഇന്നും റെക്കോർഡ് വിലയിലാണ് സ്വർണവ്യാപാരം. ശനിയാഴ്ച 200 രൂപ ഒറ്റയടിക്ക് വർധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തുകയായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,960 രൂപയാണ്. ഒക്ടോബർ 4 നും സ്വർണവില റെക്കോർഡ് നിരക്കായ 56,960 രൂപയിൽ ആയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 25 രൂപ ഉയർന്നു. ഇന്നത്തെ വില 7120 രൂപയാണ് […]Read More
തിരുവനന്തപുരം: വയനാട് പുനരധിവാസത്തില്‍ നിയമസഭയില്‍ ചര്‍ച്ച. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കി. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു മണി വരെയാണ് സഭയില്‍ ചര്‍ച്ച നടക്കുക. സാങ്കേതികമായ കാര്യം പാര്‍ലമെന്ററികാര്യമന്ത്രി എംബി രാജേഷ് ഉയര്‍ത്തി. ചട്ടം 300 പ്രകാരം സഭയില്‍ പറഞ്ഞ കാര്യത്തില്‍ പിന്നീട് അടിയന്തര പ്രമേയം കീഴ്‌വഴക്കമല്ലെന്നാണ് മന്ത്രി രാജേഷ് വ്യക്തമാക്കിയത്. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന തീരുമാനം മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. വയനാട് പുനരധിവാസം വേഗത്തിലാക്കണം, കേന്ദ്രസഹായം ലഭിക്കുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ […]Read More
കോട്ടയം: ദീപിക ദിനപ്പത്ര ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചു. സമ്മേളനം അഡ്വ. റോയ് വാരികാട്ട് ഭദ്ര ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.മന്ത്രി റോഷി അഗസ്റ്റിൻ, ഫ്രാൻസിസ് ജോർജ്. എം. പി , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ,ഷോൺ ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.Read More
തിരുവനന്തപുരം: 2025ലെ പൊതു അവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും ഇതില്‍ ഉള്‍പ്പെടും. അടുത്ത വര്‍ഷത്തെ പ്രധാനപ്പെട്ട ആറ് അവധി ദിനങ്ങള്‍ ഞായറാഴ്ചയാണ് വരുന്നത്. മാര്‍ച്ച് 14 വെള്ളി (ഹോളി) ദിനത്തില്‍ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രാദേശിക അവധി അനുവദിക്കും. ജനുവരി 26- റിപ്പബ്ലിക് ദിനം, ഏപ്രില്‍ 20 – ഈസ്റ്റര്‍, ജൂലായ് 6- മുഹറം, സെപ്റ്റംബര്‍ 7 -നാലാം ഓണം/ ശ്രീനാരായണഗുരു ജയന്തി, […]Read More
തൃശൂർ: ജനിച്ച് ഏഴാം മാസത്തിൽ കുഞ്ഞ് ഇസബെല്ലയെ തേടിയെത്തിയത് മൂന്ന് ലോക റെക്കോർഡുകളാണ്. തച്ചുടപറമ്പ് മൽപ്പാൻ വീട്ടിൽ ജിൻസന്റെയും നിമ്മിയുടേയും മകളാണ് ഇസബല്ല മറിയം. ഈ ചെറു പ്രായത്തിൽ തന്നെ ഇസബെല്ലയെ തേടി റെക്കോർഡുകൾ എത്തിയതിന്റെ അമ്പരപ്പിലാണ് വീട്ടുകാരും നാട്ടുകാരും. അഞ്ചാം മാസത്തിൽ 4 മിനിറ്റ് 38 സെക്കന്റ് പിടിക്കാതെ നിന്നതിലൂടെയാണ് ഇസബല്ല ലോക റെക്കോർഡ് സ്വന്തം പേരിലാക്കിയത്. സാധാരണ കുട്ടികൾ ഒമ്പതുമാസം തികയുമ്പോഴാണ് പിടിച്ച് നിൽക്കാനും ഇരിക്കാനും തുടങ്ങുന്നത്. എന്നാൽ ഇസബെല്ല ഇതിന് വ്യത്യസ്തമായി അഞ്ചാം […]Read More
kerala
വന്ദനയുടെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കി മാതാപിതാക്കൾ; പ്രാർത്ഥനാ ഹാളിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി
ആലപ്പുഴ: വന്ദനയുടെ സ്വപ്നമായിരുന്നു തൃക്കുന്നപ്പുഴയിൽ ഒരു ക്ലിനിക്ക്. മാതാപിതാക്കൾ സഫലമാക്കി തീർത്ത ഡോക്ടർ വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഇന്ന് നാടിനു സമർപ്പിക്കും. ക്ലിനിക്കിന്റെ ഭാഗമായി നിർമിച്ച പ്രാർത്ഥനാഹാളിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. വന്ദനയുടെ സ്വപ്ന സാഫല്യത്തിന് സാക്ഷികളാകാൻ സുഹൃത്തുക്കളും എത്തിയിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ക്ലിനിക്ക് നാടിന് സമർപ്പിക്കുന്നത്. വന്ദനയുടെ ഓർമയ്‌ക്കായി മാതാപിതാക്കളാണ് ക്ലിനിക്ക് സ്ഥാപിച്ചത്. കുറഞ്ഞ ചെലവിൽ ആളുകൾക്ക് ചികിത്സ ഉറപ്പാക്കുകയാണ് വന്ദനയുടെ മാതാപിതാക്കളുടെ ലക്ഷ്യം. മുത്തച്ഛന്റെ വീടിനടുത്ത് ഒരു […]Read More
അടുക്കളയിൽ നിന്ന് പൊള്ളലേൽക്കാത്ത ആരും തന്നെ ഉണ്ടാവില്ല. ചില പൊള്ളലുകൾ നിസ്സാരമായിരിക്കും. എന്നാൽ ചിലത് അൽപം ഗുരുതരവും ആയിരിക്കും. അതീവ ശ്രദ്ധയോടെ വേണം അത്തരം പൊള്ളലുകൾ പരിപാലിക്കാൻ. പൊള്ളിയ സ്ഥലത്ത് എന്തെല്ലാം തേക്കാം എന്ന കാര്യത്തില്‍ പലപ്പോഴും തര്‍ക്കങ്ങളുണ്ടാകാറുണ്ട്. അതില്‍ പ്രധാനമാണ് പൊള്ളിയ മുറിവില്‍ ഉപ്പ് തേക്കാമോ എന്ന ചോദ്യം. മുറിവുണക്കാന്‍ കഴിവുള്ള ധാരാളം ഘടകങ്ങള്‍ ഉപ്പില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പൊള്ളലേറ്റ മുറിവും അല്ലാതെയുണ്ടാകുന്ന മുറിവും രണ്ട് തരത്തിലുള്ളതായിത്തന്നെ കരുതണം. പൊള്ളലേറ്റ മുറിവ് കുറേക്കൂടെ അണുബാധയുണ്ടാകാനും, വേദന […]Read More
gulf
വീണ്ടും ഭാഗ്യശാലികളായി മലയാളികൾ; ബിഗ്ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനമായി നേടിയത് 250ഗ്രാം സ്വർണ്ണ ബാർ
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യ ശാലികളായി 5 മലയാളികൾ. ഈ മാസം വിവിധ ദിവസങ്ങളിലായി നടന്ന നറുക്കെടുപ്പിലാണ് 5 മലയാളികൾക്കും ഒരു യുഎഇ സ്വദേശിനിക്കും 250 ഗ്രാം സ്വർണ്ണ ബാർ സമ്മാനമായി ലഭിച്ചത്. 19 ലക്ഷത്തോളം രൂപയാണ്(80,000 ദിർഹം) ഈ 250 ഗ്രാം(24 കാരറ്റ്) സ്വർണബാറിന്റെ വില. കഴിഞ്ഞ 27 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന പണിക്കവീട്ടിൽ ഫൈസല്‍ ഇബ്രാഹിം കുട്ടി (50), ദുബായിൽ ജോലി ചെയ്യുന്ന പ്രസാദ് കൃഷ്ണപിള്ള(53). അബുദാബിയിൽ ജോലി ചെയ്യുന്ന […]Read More
അടൂർ: ശസ്ത്രക്രിയ ചെയ്യുന്നതിനായി സർക്കാർ ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ നടപടി. അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. എസ്. വിനീതിനെ സസ്പെൻഡ് ചെയ്തു. ശസ്ത്രക്രിയയ്ക്കായി പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. കരുവാറ്റ സ്വദേശിനി വിജയശ്രീയാണ് ഡോ വിനീതിനെതിരെ അടൂർ ജനറൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. കഴിഞ്ഞ മാസം പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണമുയർന്നിരുന്നു. വിവാദമായതോടെ സംഭവം അന്വേഷിക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ 28നാണു […]Read More
kerala
തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി; ദൃശ്യങ്ങൾ പകർത്തിയെന്നും പരാതി
തിരുവനന്തപുരം: സിവിൽ സർവീസ് പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ സുഹൃത്ത് ബലാത്സംഗം ചെയ്തു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. രണ്ട് ദിവസം മുമ്പാണ് പെൺകുട്ടിയുടെ സുഹൃത്ത് കൂപ്പർ ദീപു എന്ന ദീപു പെൺകുട്ടി താമസിക്കുന്ന അപ്പാർട്ട്‌മെന്റിൽ കയറി ബലാത്സംഗം ചെയ്തത്. സംഭവത്തിൽ പെൺകുട്ടി പോലീസിൽ പരാതി നൽകി. താമസിക്കുന്ന മുറിയിൽ എത്തിയ സുഹൃത്ത് ദീപു ബലാത്സംഗം ചെയ്തതെന്നാണ് പെൺകുട്ടിയുടെ പരാതി. തന്നെ പീഡിപ്പികുന്ന ദൃശ്യം ദീപുവിന്റെ കൈവശം ഉണ്ടെന്നും പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പെൺകുട്ടിയുടെ പരാതിയിൽ കഴക്കൂട്ടം പോലീസ് […]Read More