മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ കഞ്ചാവ് ചെടി; കണ്ടെത്തിയത് നഗരവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിൽ

 മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ കഞ്ചാവ് ചെടി; കണ്ടെത്തിയത് നഗരവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിൽ

പാലക്കാട്: മണ്ണാർക്കാട് കോടതിപ്പടിയി നഗരമധ്യത്തില്‍ കഞ്ചാവുചെടി കണ്ടെത്തി. ചെടിക്ക് 25 സെന്‍റിമീറ്ററോളം വാളർച്ചയുണ്ട്. നഗരവത്കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിൽ നിന്നാണ് ചെടി കണ്ടെത്തിയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എക്സൈസ് സംഘം ചെടി പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *