ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍

 ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍

ഡല്‍ഹി: ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം. പണ്ഡിറ്റ് പന്ത് മാര്‍ഗിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് തീപ്പിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം.

വൈകീട്ട് നാലരയോടയാണ് തീപിടിത്തമുണ്ടായ വിവരം ലഭിച്ചതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *