കേരളത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുനസ്ഥാപിക്കും; സമയക്രമം ഇങ്ങനെ….

 കേരളത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുനസ്ഥാപിക്കും; സമയക്രമം ഇങ്ങനെ….

തിരുവനന്തപുരം: കേരളത്തില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം 2024 മെയ് 17 മുതല്‍ പുനസ്ഥാപിക്കും. രാവിലെ 8 മണി മുതല്‍ 12 വരെയും വൈകുന്നേരം നാലുമണി മുതല്‍ ഏഴ് മണി വരെയുമായിരിക്കും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.

Leave a Reply

Your email address will not be published. Required fields are marked *