രാജ്യത്ത് ആറായിരത്തിലധികം കോവിഡ് കേസുകൾ

 രാജ്യത്ത് ആറായിരത്തിലധികം കോവിഡ് കേസുകൾ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 6000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. ഈ വർഷം ജനുവരി മുതൽ ആകെ 65 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ ആറു മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഓക്സിജൻ ഐസൊലേഷൻ, കിടക്കകള്‍, വെന്റിലേറ്ററുകൾ, മരുന്നുകൾ എന്നിവ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *