കാസർകോട് ഇടിമിന്നലേറ്റ് 5 പേർക്ക് പരിക്ക്; പൊളളലേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ

 കാസർകോട് ഇടിമിന്നലേറ്റ് 5 പേർക്ക് പരിക്ക്; പൊളളലേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ

കാസര്‍കോട്: കാസര്‍കോട് ബേഡഡുക്ക വാവടുക്കത്ത് ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്. ജനാര്‍ദ്ദനന്‍, കൃഷ്ണന്‍, അമ്പു, കുമാരന്‍, രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് ഇടിമിന്നലിൽ പൊള്ളലേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാവടക്കം പാലത്തിനടുത്തുള്ള ജനാര്‍ദ്ദനന്‍റെ പലചരക്ക് കടയില്‍ ഇരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *